Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാല്‍സെഞ്ചുറി കടന്ന സ്വര്‍ണക്കൊയ്‌ത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2018, 04:00 am IST
in Sports

ഗോള്‍ഡ്‌കോസ്റ്റ്: ഓസ്‌ട്രേലിയയിലെ സുവര്‍ണതീരത്ത് കാല്‍സെഞ്ചുറി കടന്ന സുവര്‍ണനേട്ടം  കൊയ്‌തെടുത്ത് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എക്കാലത്തെയും മികച്ച മൂന്നാം പ്രകടനത്തില്‍ മൂന്നാം സ്ഥാനം നേടി. 26 സ്വര്‍ണവും 20 വെള്ളിയും അത്രയും തന്നെ വെങ്കലവും കരസ്ഥമാക്കിയാണ് ഇന്ത്യ മെഡല്‍ നിലയില്‍ മൂന്നാം സ്ഥാനത്തെത്തിയത്- മൊത്തം 66 മെഡല്‍. 2010 ലെ ദല്‍ഹി ഗെയിംസില്‍ 101 മെഡല്‍ നേടിയതും 2002 ലെ മാഞ്ചസ്റ്റര്‍ ഗെയിംസില്‍ 69 മെഡല്‍ നേടിയതുമാണ് ഗോള്‍ഡകോസ്റ്റിലേതിനെക്കാള്‍ മികച്ച പ്രകടനം. 

ആതിഥേയരായ ഓസ്‌ട്രേലിയ 198 മെഡലുകളോടെ മെഡല്‍ നിലയില്‍ ഒന്നാം സ്ഥാനത്തെത്തി.  80 സ്വര്‍ണവും 59 വെള്ളിയും അത്രയും തന്നെ വെങ്കലവും അവര്‍ക്ക് ലഭിച്ചു. ഇംഗ്ലണ്ട് 136 മെഡലുകളുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 45 സ്വര്‍ണവും അത്രയും തന്നെ വെള്ളിയും 46 വെങ്കലവും അവര്‍ നേടി.

2014 ലെ ഗ്ലാസ്‌ക്കോ ഗെയിംസില്‍ ഇന്ത്യ മെഡല്‍ നിലയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. പതിനഞ്ച് സ്വര്‍ണവും മുപ്പത് വെള്ളിയും 19 വെങ്കലവുമുള്‍പ്പെടെ 64 മെഡലുകളാണ് ലഭി ച്ചത്.

ഗോള്‍ഡ്‌കോസ്റ്റില്‍ ഭാരോദ്വഹനത്തിലൂടെയാണ് ഇന്ത്യ സ്വര്‍ണവേട്ട തുടങ്ങിയത്. മീരാഭായ് ചാനുവാണ് ആദ്യ സ്വര്‍ണം നേടിയത്. അവസാന ദിനത്തില്‍ വനിതകളുടെ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ സിന്ധുവിനെ തോല്‍പ്പിച്ച് സൈന നെഹ്‌വാള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ 26-ാം സ്വര്‍ണവും നേടി.

ഇരുനൂറിലേറെപ്പേര്‍ അണിനിരന്ന ഇന്ത്യന്‍ സംഘത്തിലെ ഷൂട്ടിങ്ങ് താരങ്ങളാണ് ഏറെ മെഡലുകള്‍ വാരിയത്. ഏഴു സ്വര്‍ണവും നാലു വെള്ളിയും അഞ്ച് വെങ്കലവും നേടി. ജീതു റായി, ഹീന സിദ്ധു, സഞ്ജീവ് രാജ്പുത്ത്, തേജസ്വനി സാവന്ത്, ശ്രേസായി സിങ്ങ്, അനീഷ് ബന്‍വാല, മനു ഭാക്കര്‍ എന്നി ഷൂ്ട്ടര്‍മാരാണ് സ്വര്‍ണം വാരിയത്.

ഭാരോദ്വഹനത്തിലും ഗുസ്തിയിലും ഇന്ത്യന്‍ താരങ്ങള്‍ അഞ്ചു സ്വര്‍ണം വീതം നേടി. ഭാരോദ്വഹനത്തില്‍ രണ്ട് വെള്ളിയും അത്രയും തന്നെ വെങ്കലവും ലഭിച്ചു. ഗുസ്തിയില്‍ മൂന്ന് വെള്ളിയും നാല് വെങ്കലവും നേടി. മീരാഭായ് ചാനു,സഞ്ജിത ചാനു, സതീഷ് കുമാര്‍ ശിവലിംഗം , വെങ്കട് രാഹുല്‍, പൂനം യാദവ് എന്നിവരാണ് ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയവര്‍. ഗുസ്തിയില്‍ സുമിത് മാലിക്ക്, വിനേഷ് ഫോഗട്ട്, സുശീല്‍ കുമാര്‍, രാഹുല്‍ അവാരെ, ബജ്‌രംഗ് പൂനിയ എന്നിവരാണ് സ്വര്‍ണം നേടിയത്.

പരിചയ സമ്പന്നയായ മേരി കോം നയിച്ച ഇന്ത്യന്‍ ബോക്‌സിങ്ങ് ടീം മൂന്ന് സ്വര്‍ണമുള്‍പ്പെടെ ഒമ്പത് മെഡലുകള്‍ നേടി. മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും ഇതിലുള്‍പ്പെടുന്നു.മേരി കോം, വികാസ് കൃഷന്‍, ഗൗരവ് സോളങ്കി എന്നിവരാണ് സ്വര്‍ണം നേടിയത്. ടേബിള്‍ ടെന്നീസിലും ഇന്ത്യക്ക് മൂന്ന് സ്വര്‍ണം ലഭിച്ചു.

അതേസമയം അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് മികവ് കാട്ടാനായില്ല. ഒരു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ലഭിച്ചത്. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് സ്വര്‍ണം നേടിയത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.