Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെന്റ് തോമസ്: സഭയുടെ വാദമല്ല ചരിത്രം പറയുന്നത്; പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2018, 08:37 pm IST
in Kerala

കൊച്ചി: സെന്റ് തോമസ് കേരളത്തിലോ ഇന്ത്യയിലോ വന്നിട്ടില്ലെന്ന ചരിത്രകാരന്മാരുടെ വാദം കത്തോലിക്കാ സഭയുടെ വിശ്വാസവാദവും ഏറ്റുമുട്ടല്‍ തുടരുന്നു. കൂടുതല്‍ ചരിത്രകാരന്മാര്‍ സഭയുടെ വാദം അടിസ്ഥാനമില്ലാത്തതാണെന്ന് വിശദീകരിക്കുന്നു.

സഭയുടെ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട് നടത്തിയ പ്രസ്താവന സഭാ നേതൃത്വം തള്ളി. സെന്റ്  തോമസ് കേരളത്തില്‍ വന്നിട്ടില്ലെന്ന് തേലക്കാട്ട് പ്രസ്താവിച്ചിരുന്നു. മാര്‍പ്പാപ്പ പോലും ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് സഭാ നേതൃത്വം തേലക്കാട്ടിനെ തള്ളിപ്പറഞ്ഞത്.

തേലക്കാട്ട് പറഞ്ഞത് സഭയുടെ ഔദ്യോഗിക നിലപാടല്ലെന്ന് കൂരിയ ബിഷപ് മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്‌ക്കല്‍ പ്രസ്താവിച്ചു. സഭാ വിശ്വാസം സെന്റ് തോമസ് കേരളത്തില്‍ വന്നുവെന്നുതന്നെയാണ്. ഈ കാര്യം വിവരിക്കുന്ന ധാരാളം പുസ്തകങ്ങള്‍ ഉണ്ട്. ചില ചരിത്രകാരന്മാര്‍ മാത്രമാണ് അദ്ദേഹം കേരളത്തില്‍വന്നിട്ടില്ലെന്ന് പറയുന്നതെന്ന് വാണിയപ്പുരയ്‌ക്കല്‍ വിശദീരിക്കുന്നു.

എന്നാല്‍ സെന്റ് തോമസ് കേരളത്തില്‍ വന്നിട്ടില്ലെന്നുതന്നെയാണ് മറ്റു പല ചരിത്രകാര്യങ്ങളിലും വ്യത്യസ്താഭിപ്രായങ്ങളുള്ള ചരിത്രകാരന്മാര്‍ പോലും പറയുന്നത്. 

സെന്റ് തോമസിന്റെ കേരള വരവിനെക്കുറിച്ചുള്ളതെല്ലാം കെട്ടുകഥകള്‍ മാത്രമാണെന്ന് ഡോ. എം.ജി.എസ്. നാരായണന്‍ ആവര്‍ത്തിച്ചു. വന്നുവെന്ന് പറയപ്പെടുന്ന കാലത്ത് കേരളത്തില്‍ ജനവാസം പോലുമുണ്ടായിരുന്നില്ലെന്ന് എംജിഎസ് വിശദീകരിക്കുന്നു. സഭ സ്വന്തം താല്‍പര്യത്തിന് ഉണ്ടാക്കിയ കഥയാണിത്, അദ്ദേഹം പറയുന്നു.

ചരിത്രകാരനും എംജി സര്‍വകലാശാലയുടെ മുന്‍ വിസിയുമായ ഡോ. രാജന്‍ഗുരുക്കളും സഭയുടെ കഥ നിരസിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ത്തുഗീസുകാര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ അവരോടൊപ്പമുണ്ടായിരുന്ന ജസ്യൂട്ട് പാതിരിമാര്‍ കേരളത്തില്‍ ഉണ്ടായിരുന്ന പ്രത്യേക ജാതിപോലെ ജീവിച്ചിരുന്ന നസ്രാണിമാരെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നുവെന്ന് ഗുരുക്കള്‍ പറയുന്നു. സെന്റ് തോമസ് വന്നുവെന്ന് പറയുന്ന കാലത്ത് പള്ളികള്‍ എന്ന ആരാധനാ കേന്ദ്രം ക്രിസ്ത്യാനിക്ക് എങ്ങുമില്ലായിരുന്നു. കുരിശ് ക്രിസ്ത്യാനികള്‍ ആരാധിച്ചിരുന്നില്ല, അദ്ദേഹം പറയുന്നു.

ചരിത്രകാരന്മാരുടെ വാദത്തോടെ കേരളത്തിലെ ക്രിസ്തീയ സഭാ ചരിത്രം മുഴുവന്‍ തകിടം മറിയുകയാണ്. കുരിശും പള്ളിയും സെന്റ് തോമസും അടയാളങ്ങളും ചരിത്ര രേഖകളുമാക്കി സഭ രൂപപ്പെടുത്തിയതെല്ലാം പുനശ്ചിന്തയ്‌ക്ക് വിധേയമാവുകയാണ്. സഭ അടുത്തിടെ നേരിടുന്ന പ്രതിസന്ധികളില്‍ മറ്റൊന്നുകൂടിയായിരിക്കുന്നു. അതാകട്ടെ അടിസ്ഥാന നിലപാടുകളെ ചോദ്യം ചെയ്യുന്നതുമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.