മൂവാറ്റുപുഴ: ‘ഞങ്ങളെ തൊട്ടാൽ കൈയ്യും വെട്ടും കാലും വെട്ടും’ എന്ന ഭീഷണി മുഴക്കിക്കൊണ്ട് ഭീകരവാദികളുടെ രോഷ പ്രകടനം. എല്ലാവരെയും വെല്ലുവിളിച്ചുകൊണ്ട് നടത്തിയ പ്രകടനത്തിന് പോലീസ് നോക്കുകുത്തിയായ നിൽക്കുകയായിരുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മുദ്രവാക്യങ്ങളാണ് പ്രതിഷേധക്കാർ പ്രകടനത്തിലുടെ നീളം മുഴക്കിയത്.
















