Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കഠ്‌വ: കേരളത്തിലെ ഹിന്ദുവിരുദ്ധ പ്രചാരണം കൈവിട്ടുപോകുന്നെന്ന് പോലീസിന് ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2018, 11:49 am IST
inIndia

കൊച്ചി: കഠ്‌വയിലെ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ കടുത്ത ഹിന്ദു വിരുദ്ധ പ്രചാരണങ്ങള്‍ നടക്കുകയാണെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നു. സംഘപരിവാറിനെതിരേയുള്ള രാഷ്‌ട്രീയത്തിനപ്പുറമായി വര്‍ഗ്ഗീയ ചേരിതിരിവുകള്‍ക്ക് കാരണമാകുന്ന പ്രചാരണങ്ങളാണ്. 

സാമൂഹ്യ മാദ്ധ്യമങ്ങളിലെ സ്വകാര്യ ഗ്രൂപ്പുകള്‍ വഴി മാത്രമല്ല, വീടുകള്‍ തോറും പ്രചാരണം ശക്തമാണ്. പ്രതിഷേധ പ്രകടനങ്ങളില്‍ മതവേഷം ധരിച്ച സ്ത്രീകള്‍ വന്‍തോതില്‍ ഇറങ്ങിയത് ഇതിന്റെ ഭാഗമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. അയോധ്യയില്‍ തര്‍ക്കമന്ദിരം തകര്‍ന്ന ശേഷം നടത്തിയ ആസൂത്രിത പ്രചാരണ പരിപാടികള്‍ എങ്ങും നടക്കുകയാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രശസ്തര്‍ നടത്തുന്ന പ്രകോപന പ്രചാരണങ്ങളും പോലീസ് റിപ്പോര്‍ട്ടിലുണ്ട്.

ഇസ്ലാം വിഭാഗത്തിലെ കുര്‍ദ്ദുകളെ കൂട്ടക്കൊല ചെയ്ത സദ്ദാം ഹുസൈനെ അമേരിക്ക വധിച്ചതിന്റെ പേരില്‍ കേരളത്തില്‍ രണ്ടുദിവസം വെവ്വേറെ ഹര്‍ത്താല്‍ നടത്തി. ആ സംഭവത്തിനു ശേഷം ഇത്തരത്തില്‍ നിയന്ത്രണം വിട്ട പ്രതിഷേധം കഠ്‌വ സംഭവത്തിലാണ്. 

ജമ്മു കഠ്‌വ സംഭവത്തിന്റെ പേരില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ആസൂത്രിത പ്രതിഷേധങ്ങള്‍ ഉണ്ടായത്. സാമൂഹ്യ മാധ്യമങ്ങളില്‍ ‘വര്‍ഗ്ഗീയ പോരാട്ടം’ തന്നെയാണ്. പുറമേ പാര്‍ട്ടികള്‍ വെവ്വേറെ പ്രതിഷേധങ്ങളും പ്രചാരണങ്ങളും നടത്തി. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സിപിഎം, എല്‍ഡിഎഫ്, ഡിവൈഎഫ്‌ഐ തുടങ്ങിയ ഇടതു സംഘടനകളും തെരുവിലിറങ്ങി. എസ്ഡിപിഐ, മുസ്ലിം ലീഗ്, പിഡിപി, എന്‍ഡിഎഫ്, സോൡഡാരിറ്റി തുടങ്ങിയ സംഘടനകളും ജമ്മു സംഭവത്തില്‍ കേരളത്തിലെങ്ങും പ്രകടനം നടത്തി. പതിവില്ലാതെ ഈ പ്രകടനങ്ങളില്‍ മതവേഷം ധരിച്ച സ്ത്രീകളും നിരത്തിലിറങ്ങിയിരുന്നു.

ഇതിനുപുറമേയാണ് എന്റെ തെരുവില്‍ പ്രതിഷേധം എന്ന പേരില്‍ ഇടത് സംഘടനകള്‍ ഞായറാഴ്ച പരിപടികള്‍ ആവിഷ്‌കരിച്ചത്. സിപിഎം ആയിരുന്നു പരിപാടികള്‍ക്കു പിന്നില്‍. എന്നാല്‍, ഈ പ്രതിഷേധങ്ങള്‍ നിയന്ത്രണം വിടുമെന്നും അതിരുകടക്കുമെന്നുമറിയാവുന്നതിനാല്‍ അവര്‍ പരസ്യമായി ഇറങ്ങിയില്ല. അതേ സമയം വി.എസ്. അച്യുതനാനന്ദനെ പോലുള്ളവരെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.

ഹര്‍ത്താല്‍ ആരാണ് ആഹ്വാനം ചെയ്തതെന്നില്ല, ആരാണ് നയിക്കുന്നതെന്നില്ല, ആരാണ് നടപ്പാക്കുന്നതെന്നും ഇല്ല. അതേ സമയം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് അവസരമുണ്ടാക്കുകയാണ് ഈ പ്രതിഷേധമെന്ന് പോലീസ് രഹസ്യ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. പക്ഷേ, മുഖ്യമന്ത്രിതന്നെ പരസ്യമായി പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികരണം പാടില്ലെന്ന് വിലക്കാന്‍ സര്‍ക്കാരിന് ആവുന്നില്ല. വര്‍ഗ്ഗീയ സംഘര്‍ഷത്തിനു പോലും വഴിവെച്ചേക്കുമെന്ന ആശങ്ക പോലീസിലെ ചില ഉന്നതര്‍ പങ്കുവെക്കുന്നു. 

ഇടതുപക്ഷത്തിന്റെ സഹായത്തോടെ ചില മുസ്ലിം മതമൗലികവാദ സംഘടനകള്‍ അവസരം മുതലാക്കി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ രാജ്യമാകെ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലാതാകുമെന്ന പ്രവചനം ചിലര്‍ നടത്തിയിരുന്നത്. മോദി ഭരണം നാലുവര്‍ഷം കഴിയുന്നെങ്കിലും അവര്‍ പ്രചാരിപ്പിച്ചതൊന്നും സംഭവിച്ചില്ല. ഈ സാഹചര്യത്തില്‍ കഠ്‌വ സംഭവം രാജ്യവ്യാപകമായി ആയുധമാക്കാന്‍ ആസൂത്രിത ശ്രമമാണ്. ഇതിനു പിന്നില്‍ വന്‍ ശക്തികളുണ്ടെന്നാണ് സൂചനകള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.