Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദിക്ക് വന്‍ സ്വീകരണമൊരുക്കി ലണ്ടന്‍ കാത്തിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2018, 07:02 am IST
in World

ന്യൂദല്‍ഹി: ചോഗം (കോമണ്‍വെല്‍ത് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് മീറ്റിങ്) യോഗത്തില്‍ പങ്കെടുക്കാന്‍ നാലു ദിവസത്തേക്ക് ലണ്ടനിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണം ഒരുങ്ങുന്നു. വ്യാഴാഴ്ച മുതല്‍ നാലു ദിവസത്തെ യോഗത്തിനു മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ യുമായി മോദി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. അന്നു വൈകിട്ട് നടക്കുന്ന പൊതു സംഭാഷണമായ ഭാരത് കീ ബാത്, സബ് കേ സാഥില്‍ പ്രമുഖരെയാണ് ബ്രിട്ടീഷ് സമിതി ക്ഷണിച്ചിരിക്കുന്നത്. 

പ്രധാനമന്ത്രിയുടെ സ്വാഗത പരിപാടി വിപുലമാണ്. ചാള്‍സ് രാജകുമാരന്‍ പ്രത്യേക സ്വീകരണ പരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. ബ്രീട്ടീഷ് കിരീടാവകാശത്തിലെ പിന്തുടര്‍ച്ചാവകാശി ചാള്‍സ്, ഇന്ത്യയിലെ ടാറ്റാ മോട്ടോഴ്‌സിന്റെ ആദ്യത്തെ വൈദ്യുതി ഇന്ധനമായ ജാഗ്വാര്‍ കാര്‍ ഓടിക്കും. ഇന്ത്യ-ബ്രിട്ടണ്‍ സാങ്കേതിക സഹകരണത്തിന്റെ പ്രതീകമായാണിത്.

ബ്രിട്ടീഷ്, ഇന്ത്യ പ്രധാനമന്ത്രിമാരുടെ ഉഭയകക്ഷി ചര്‍ച്ച നടക്കുന്നത് 10 ഡൗണ്‍ സ്ട്രീറ്റില്‍ ബുധനാഴ്ച കാലത്താണ്. വിവിധ ഔദ്യോഗിക വിഷയങ്ങള്‍ മോദിയും മേയും ചര്‍ച്ച ചെയ്യും. വിസ പ്രശ്‌നം മുതല്‍ഭീകരവാദം വരെ വിഷയമാകും. 2014-ല്‍ കാലാവധ അവസാനിച്ച, അനധികൃത കുടിയേറ്റക്കാരെ കൈമാറുന്നതുസംബന്ധിച്ച ധാരണാപത്രം പുതുക്കും. ആധുനിക ബയോ മെട്രിക് സംവിധാനപ്രകാരം തിരിച്ചറിയല്‍ സമ്പ്രദായം നടപ്പാക്കിയേക്കും. 

5000 വര്‍ഷത്തെ ശാസ്ത്ര വളര്‍ച്ചയടയാളപ്പെടുത്തുന്ന ലണ്ടന്‍ സയന്‍സ് മ്യൂസിയം മോദി സന്ദര്‍ശിക്കും.  ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ആയുര്‍വേദയും ബ്രിട്ടനിലെ കോളെജ് ഓഫ് മെഡിസിനും സംയുക്തമായി സ്ഥാപിക്കുന്ന ആയുര്‍വേദിക് സെന്റര്‍ ഓഫ് എക്‌സലന്‍സ് മോദി ഉദ്ഘാടനം ചെയ്യും. 

ബുധനാഴ്ച തെംസ് നദീതീരത്തെ ബസവേശ്വര പ്രതിമയില്‍ ഉപചാരം അര്‍പ്പിക്കും. 2015-ല്‍ ആദ്യ സന്ദര്‍ശന വേളയില്‍ മോദി ഉദ്ഘാടനം ചെയ്തതാണ് ഇത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

India

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

India

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

India

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

India

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

പുതിയ വാര്‍ത്തകള്‍

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.