Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആദര്‍ശന്റെ എഴുത്തുപുരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2018, 05:20 am IST
in Varadyam

എഴുത്തിന്റെ വഴിയിലാണ് ആദര്‍ശ് .പി .സതീഷ് എന്ന പതിനഞ്ചുകാരന്‍. കുട്ടിക്കവിതകളല്ല, കഥകളും നോവലുകളുമാണ് എഴുതുന്നത്. ആദര്‍ശ് രചിച്ച നിറച്ചാര്‍ത്തണിഞ്ഞ ജീവിതങ്ങള്‍ എന്ന നോവല്‍ ഇതിനോടകം ജനശ്രദ്ധ നേടി.  ഇരുപതു മാസത്തിനകം രണ്ടാമത്തെനോവല്‍ വായനക്കാരുടെ കൈകളില്‍ എത്തിക്കുകയാണു അടുത്ത ലക്ഷ്യം. ചുനക്കര എന്‍.എസ്.എസ്.സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശ് മാവേലിക്കര സബ് ജില്ലാ കലോത്സത്തിലും, ജില്ലാ കലോത്സവത്തിലും കഥാരചനയ്‌ക്ക് ഒന്നാം സ്ഥാനം നേടി. കഥാരചന മത്സരത്തില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനവും ആദര്‍ശ് സ്വന്തമാക്കി. നിറച്ചാര്‍ത്തണിഞ്ഞ ജീവിതങ്ങള്‍ എന്ന നോവലിന്റെ അവതാരിക എഴുതിയ സാഹിത്യകാരന്‍ ബെന്യാമില്‍ ആദര്‍ശിന്റെ രചനയെ ഇങ്ങനെ വിലയിരുത്തുന്നു. സാധാരണ കൗമാരക്കാരനായ 

ഒരു തുടക്കക്കാരന്‍ എഴുതാന്‍ ഇടയുള്ള തരം ചപലമായ ബാലകഥകള്‍ അല്ല നാം ഈ പുസ്തകത്തില്‍ കാണുന്നതെന്നാണ്.   രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ആദര്‍ശിന്റെ കഴിവ് മുത്തശ്ശനും മുത്തശ്ശി രാജമ്മയും മനസ്സിലാക്കിയത്. മുത്തശ്ശന്‍ തങ്കപ്പന്‍, ഹരിപ്പാട് ബോയിസ് സ്‌കൂളിലെ റിട്ട. ഹെഡ്മാസ്റ്ററാണ്. ഇവര്‍ക്കൊപ്പമായിരുന്നു നാലാംതരം വരെയുള്ള വിദ്യാഭ്യാസം. സംസ്ഥാന ആരോഗ്യ വകുപ്പില്‍ ഉദ്യോഗസ്ഥയായ പി.ആര്‍.ആശാലതയുടെയും മാവേലിക്കര കോടതിയിലെ അഭിഭാഷകനായ അഡ്വ.സതീഷ്.ടി.പത്മനാഭന്റെയും മകനാണ് ആദര്‍ശ്. കഥകള്‍ വായിച്ച് അഭിപ്രായങ്ങള്‍ പറയാനും അത്യാവശ്യം തിരുത്തലുകള്‍ വരുത്തുവാനും സഹോദരി ആദര്‍ശയും നിഴല്‍ പോലെ കൂടെയുണ്ട്.

ആദര്‍ശിന്റെ കഥാ ക്യാന്‍വാസില്‍ നിറയുന്നത് ഗ്രാമീണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും, പ്രകൃതി സൗന്ദര്യവും, നാട്ടാരും, നാട്ടുവഴികളുമാണ്. എഴുതാന്‍  പ്രത്യേക സമയം നിശ്ചയിച്ചിട്ടില്ല. മനസ്സിലേക്ക് കടന്നു വരുന്ന കാര്യങ്ങള്‍ പകലായാലും രാത്രിയിലായാലും പേപ്പറിലേക്ക് പകര്‍ത്തുക എന്നതാണ് രീതി. ആദര്‍ശിന്റെ അച്ഛനും ആനുകാലികങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതാറുണ്ട്. സാഹിത്യകാരനായി മകന്‍ അറിയപ്പെടുന്നതിന്റെ  അഭിമാനത്തിലാണ് മാവേലിക്കര ചുനക്കര നടുവില്‍ പത്മാലയത്തിലെ കുടുംബാംഗങ്ങള്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

News

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

News

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.