Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊന്ന കേസില്‍ അമ്മയ്‌ക്ക് ജീവപര്യന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2018, 02:31 am IST
in Kerala

തൊടുപുഴ: ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊന്ന കേസില്‍ അമ്മയ്‌ക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും. വാഗമണ്‍ മൊട്ടക്കുന്ന് നിരാത്തില്‍ പ്രവീണിന്റെ ഭാര്യ വിജീഷയെയാണ് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി ശിഷിച്ചത്. 

2013 ഒക്ടോബര്‍ 17നാണ് കേസിനാസ്പദമായ സംഭവം.  വിജീഷയുടെയും ഭര്‍ത്താവ് പ്രവീണിന്റെയും വിവാഹത്തിന് വിജീഷയുടെ വീട്ടുകാര്‍ എതിരായതിനാല്‍ വിവാഹം കഴിക്കാതെതന്നെ ഇരുവരും പ്രവീണിന്റെ വീട്ടില്‍ ജീവിച്ച് വരികയായിരുന്നു.  2013 ഒക്ടോബര്‍ 17ന് ആലപ്പുഴയില്‍  നടന്ന സമൂഹവിവാഹത്തില്‍ പങ്കെടുത്ത് വിവാഹിതരായി. ഗര്‍ഭിണിയാണെന്ന വിവരം മറച്ച് വച്ച് നിറവയറുമായാണ് വിജീഷ മണ്ഡപത്തില്‍ എത്തിയത്. 

വിവാഹം കഴിഞ്ഞ് വൈകിട്ട് ആറുമണിയോടുകൂടി വീട്ടില്‍ എത്തിയ വിജീഷ കുളിമുറിയില്‍ ഇരട്ടക്കുട്ടികളെ പ്രസവിച്ചു. പാവാടവള്ളിക്ക് കെട്ട് വീണെന്ന് പറഞ്ഞ് അത് മുറിക്കുന്നതിനായി പ്രവീണിന്റെ അമ്മയോട് കത്തി വാങ്ങി  ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് വിജീഷ കുളിമുറിയില്‍ വീണ ശബ്ദം കേട്ട് എത്തിയ പ്രവീണിന്റെ അമ്മ വാതില്‍ തുറന്നശേഷം ഭര്‍ത്താവ് പ്രവീണിനെ വിവരം അറിയിച്ചു. ഉടനെ വിജീഷയെ ആശുപത്രിയില്‍ എത്തിച്ചു. വിജീഷ ഗര്‍ഭിണിയാണെന്ന കാര്യം മറച്ച് വച്ചിരുന്നതിനാല്‍ പ്രസവിച്ച കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ പരിശോധിച്ച് വിജീഷ പ്രസവിച്ചിട്ടുണ്ടെന്നും കുട്ടിയെ കൊണ്ടുവന്നാല്‍ മാത്രമേ ചികിത്സിയ്‌ക്കുകയുള്ളുവെന്നും പറഞ്ഞു. തുടര്‍ന്ന് വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികളെ കഴുത്തറത്ത നിലയില്‍ കുളിമുറിയില്‍ നിന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് വിജീഷയെ പോലീസ് അറസ്റ്റ് ചെയ്തു. 

വിജീഷ ഗര്‍ഭിണിയായിരുന്ന കാര്യം തനിക്ക് അറിയാമായിരുന്നെന്നും വിവാഹം കഴിക്കാത്തതിനാല്‍ മാനക്കേട് ഓര്‍ത്ത് ഇക്കാര്യം പുറത്ത് അറിയിച്ചിരുന്നില്ലെന്നും വണ്ണം കൂടുതല്‍ ആയതിനാല്‍ ഗര്‍ഭിണിയാണെന്ന കാര്യം മറ്റാരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും പ്രവീണ്‍ കോടതിയില്‍ മൊഴി നല്‍കി. പീരുമേട് സിഐ ആയിരുന്ന പി.വി. മനോജ് കുമാറാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ബി. സുനില്‍ ദത്ത് ഹാജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല
Kerala

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

Kerala

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

India

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

പുതിയ വാര്‍ത്തകള്‍

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.