Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലയില്‍ 92 പോലീസുകാര്‍ ക്രിമിനല്‍ കേസില്‍ പ്രതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2018, 02:00 am IST
in Kottayam

കോട്ടയം: രാഷ്ടീയവത്ക്കരണം ഏറെ നടന്നിട്ടുള്ള ജില്ലയിലെ പോലീസില്‍ ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നേരിടുന്നത് 92 പോലീസുകാര്‍. 

സംസ്ഥാനത്ത് 1129 പോലീസുകാരണ് ക്രിമനല്‍ കേസുകളില്‍ പ്രതിസ്ഥാനത്തുളളത്. പ്രതികളായവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനമാണ് ജില്ലയ്‌ക്കുള്ളത്. 92 പേരില്‍ 15 പേര്‍ എസ്‌ഐ, എ എസ് ഐ റാങ്കില്‍ ഉള്ളവരാണ്. 

ജില്ലയില്‍ ‘ജനമൈത്രിയായി’ അറിയപ്പെടുന്ന സ്റ്റേഷനുകള്‍വരെ മര്‍ദ്ദന കേന്ദ്രങ്ങളായി മാറുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. രാഷ്ടീയ സ്വാധീനത്തിന്റെ പേരില്‍ കളളക്കേസുകള്‍ എടുക്കുന്നതില്‍ ജില്ലയിലെ സ്റ്റേഷനുകള്‍ മുന്‍പന്തിയിലാണ്. 

അടുത്തയിടെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ചമയ്‌ക്കപ്പെട്ട കേസുകള്‍ ഇതിന് ഉദാഹരണമാണ്. പാലായില്‍   കള്ളക്കേസുകള്‍ക്കും പീഡനത്തിനുമെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ഡിവൈഎസ്പി ഓഫീസിലേക്ക് സമരം നടത്തേണ്ടി വന്നു. സമാനമായ അനുഭവങ്ങള്‍ ജില്ലയുടെ പല ഭാഗങ്ങളിലും ഉണ്ടായി. അതേ സമയം തന്നെ പ്രതിസ്ഥാനത്തുള്ള സിപിഎമ്മുകാരെ പോലീസ് സംരക്ഷിക്കുകയും ചെയ്യുകയാണ്. 

ക്രിമനല്‍ കേസില്‍ പ്രതികളാണെങ്കിലും ഇവരില്‍ എല്ലാവരും തന്നെ സര്‍വീസില്‍ തുടരുന്നുണ്ട്. വകുപ്പ് തല നടപടികള്‍ ഇവര്‍ക്കെതിരെ പേരില്‍ മാത്രമെ എടുക്കുകയുള്ളു.  ആറ് മാസത്തെ സസ്‌പെന്‍ഷന്‍ മാത്രമാണ് കൂടി വന്നാല്‍ പരമാവധി ലഭിക്കുന്ന ശിക്ഷ. വാഹന പരിശോധനയിലാണ് പോലീസിന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുന്നത്. കുടുംബവുമായി പോകുന്നവര്‍ക്ക് വരെ അവഹേളനം നേരിടുന്നുണ്ട്. 

അതേ സമയം തന്നെ ജില്ലയിലെ പ്രമാദമായ കേസുകളുടെ അന്വേഷണം എങ്ങുമെത്തിയില്ല.  അറുപറയില്‍ നിന്ന്് കാണാതായ ദമ്പതികളെക്കുറി്ച്ച് പോലീസ് ഒരു വര്‍ഷമായി അന്വേഷിച്ചിട്ടും കണ്ടെത്തനായില്ല. 

ഇവരുടെ ബന്ധുക്കള്‍  ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

India

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

Kerala

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

Kerala

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

India

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.