Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടികവിഭാഗക്കാരുടെ വികസനപദ്ധതികളില്‍ അഴിമതിയുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2018, 03:30 am IST
in Kerala

തിരുവനന്തപുരം: പട്ടികവിഭാഗക്കാര്‍ക്കുവേണ്ടി നടപ്പാക്കുന്ന വികസനപദ്ധതികളില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാല്‍  അന്വേഷിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ നിയമസഭയില്‍ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപ വനവാസി ക്ഷേമത്തിനായി അനുവദിക്കാറുണ്ടായിട്ടും വനവാസി മേഖലയില്‍ പട്ടിണി മരണങ്ങള്‍ സംഭവിക്കുന്നുവെന്നും വനവാസികള്‍ക്കായി നീക്കിവെച്ച ഫണ്ടുകള്‍ ചെലവഴിച്ചതിനെ പറ്റി സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ട് ഒ.രാജഗോപാല്‍ എംഎല്‍എ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

മന:സാക്ഷിയില്ലാത്ത രാഷ്‌ട്രീയക്കാരും അഴിമതിക്കാരായ ഉദ്യോഗസ്ഥരും ലാഭത്തിനുവേണ്ടി നിലകൊള്ളുന്ന കരാറുകാരും ചേര്‍ന്ന് വനവാസികളെ പറ്റിക്കുകയാണെന്ന് രാജഗോപാല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അന്ത്യോദയ അന്നയോജന പ്രകാരം വനവാസി മേഖലയില്‍ റേഷന്‍ വിഹിതം വിതരണമുണ്ട്. കോടികളുടെ ഫണ്ട് ചെലവഴിക്കുന്നു. എന്നിട്ടും പട്ടിണിമരണങ്ങള്‍ നടക്കുന്നു. വനവാസികള്‍ക്കുള്ള ഫണ്ട് ചെലവഴിക്കുമ്പോള്‍ അവരെ കൂടി അതില്‍ പങ്കാളികളാക്കുന്നതിനുള്ള സംവിധാനങ്ങള്‍ വേണമെന്ന് രാജഗോപാല്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ മേഖലയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും  കൃത്യമായി പ്രതിമാസം വകുപ്പ് തലത്തിലും എല്ലാ ആഴ്ചയിലും മന്ത്രിതലത്തിലും പദ്ധതി അവലോകനം നടത്തിവരുന്നുണ്ടെന്നും മന്ത്രി എ.കെ.ബാലന്‍ അവകാശപ്പെട്ടു. കേരളത്തില്‍ ആദിവാസി ജനസംഖ്യ 1.45 ശതമാനമാണ്. അഞ്ച് ലക്ഷം ആദിവാസികളാണുള്ളത്. സര്‍ക്കാര്‍  2016-17 ല്‍ 751 കോടി അനുവദിച്ചതില്‍ 95 ശതമാനം ചിലവഴിച്ചു. ഈ വര്‍ഷം 826 കോടി അനുവദിച്ചതില്‍ ഇതുവരെ 90 ശതമാനവും ചിലവഴിച്ചു.  പട്ടികവര്‍ഗ്ഗ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആയിരക്കണക്കിന് കോടി രൂപ നല്‍കുന്നുവെന്നും കേരള സര്‍ക്കാര്‍ തുക  ലാപ്‌സാക്കി കളയുന്നുവെന്നുമുള്ള പ്രചരണം രാഷ്‌ട്രീയ ദുഷ്ടലാക്കോട് കൂടിയാണ്.   

വനവാസി മേഖലയില്‍  ഒരിടത്തും പോഷകാഹാരക്കുറവ് കൊണ്ടോ പട്ടിണി കൊണ്ടോ മരണങ്ങള്‍  സംഭവിക്കുന്നില്ല. റേഷന്‍കടകളിലൂടെ ആവശ്യാനുസരണം പലവ്യജ്ഞനവും സമൂഹ അടുക്കളയിലൂടെ വേവിച്ച ഭക്ഷണവും വീട്ടിലെത്തിക്കുന്നു. എന്നാല്‍ അട്ടപ്പാടിയിലെ ജനങ്ങള്‍ പൊതുവെ ഇഷ്ടപ്പെടുന്ന വെള്ള അരി ചിലപ്പോള്‍ നല്‍കാന്‍ കഴിയാത്ത പ്രശ്‌നം ഉണ്ട്.  

അട്ടപ്പാടിയില്‍ മധുവിന്റെ മരണം പട്ടിണി മൂലമല്ല. മധുവിന്റെ വീട്ടില്‍ അമ്മ മല്ലിയും ഒരു സഹോദരിയും അംഗന്‍വാടി ജീവനക്കാരാണ്. ബികോം കഴിഞ്ഞ മറ്റൊരു സഹോദരി സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനുള്ള ഇന്റര്‍വ്യൂ കഴിഞ്ഞിരിക്കുകയാണ്. സഹോദരിയുടെ ഭര്‍ത്താവ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സിലെ ജീവനക്കാരനുമാണ്. ധനസഹായമായി 18.25 ലക്ഷമാണ് നല്‍കിയത്. സാധാരണ ജനങ്ങളില്‍ നിന്നും വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അകന്ന് നില്‍ക്കുകയായിരുന്നു മധു.

മധുവിനെപ്പോലെ ഒറ്റപ്പെട്ട് താമസിക്കുന്ന ആളുകളെ പുനരധിവസിപ്പിക്കുവാനുള്ള പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്.   അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഒരു ഡെപ്യൂട്ടി ഡയറക്ടറെ ഇപ്പോള്‍ ഐടിഡിപി പ്രൊജക്ട് ഓഫീസറായി നിയമിച്ചിട്ടുമുണ്ട്. പട്ടികവികസന ഫണ്ടുപയോഗത്തില്‍ ക്രമക്കേടുള്ളതായി ഓഡിറ്റ് വിഭാഗങ്ങള്‍ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

Kerala

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

Kerala

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

പുതിയ വാര്‍ത്തകള്‍

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.