Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇരുമ്പ് കൂട്ടില്‍ മക്കള്‍; ഇരുളിനു കൂട്ടായി അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2018, 03:15 am IST
in Kerala

വിളപ്പില്‍ (തിരുവനന്തപുരം): ചിലപ്പോള്‍ അലറിക്കരയും. പിന്നെ ഭ്രാന്തമായി പൊട്ടിച്ചിരിക്കും. യൗവനത്തിലേക്ക് കാലെടുത്ത് വച്ചപ്പോഴേക്കും മനസ്സിന്റെ താളംതെറ്റിയ രണ്ട് ഹതഭാഗ്യര്‍. വീടിനുള്ളില്‍ ഇരുമ്പു കൂടൊരുക്കിയാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. കണ്ണുകളില്‍ ഇരുള്‍മൂടി, വാര്‍ധക്യം തളര്‍ത്തിയ അമ്മയാണ് ഇരുമ്പ് കൂട്ടിനു പുറത്ത് മക്കള്‍ക്ക് കാവല്‍.

വിളപ്പില്‍ശാല പടവന്‍കോട് പണയില്‍ വീട്ടില്‍ ഖദീജബീവി (75)യുടെ ജീവിതം വിധിവിളയാട്ടത്തിന്റെ ബാക്കിപത്രം. മൂത്തമകന്‍ സലീം (52) ഇരുപത്തിമൂന്നാം വയസില്‍ മനോരോഗിയായി. വൈകാതെ ഇളയ മകന്‍ പീരുമുഹമ്മദും (47). കുടുംബത്തിന് താങ്ങായിരുന്നവര്‍ മനോരോഗികളായതോടെ അച്ഛന്‍ ഹൃദയംപൊട്ടി മരിച്ചു. മക്കളുടെ ചികിത്സയ്‌ക്കും ഏകമകള്‍ അസുറയുടെ വിവാഹത്തിനും കിടപ്പാടം വിറ്റു. പിന്നെ വാടകവീട്ടില്‍. അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ ആക്രമണകാരികളാകുന്ന മക്കളുമായി വാടകവീട്ടില്‍ കഴിയുക പ്രയാസമായി. ഖദീജയുടെ അവസ്ഥ മനസിലാക്കി തിരുമല ജുമാമസ്ജിദ് പടവന്‍കോടില്‍ മൂന്നുസെന്റ് ഭൂമി വാങ്ങി വീട് വച്ചുനല്‍കി. വീടിനുള്ളില്‍ ഇരുമ്പ് അഴികളുള്ള മുറി തീര്‍ത്ത് അതിനുള്ളിലായി സലീമിന്റെയും പീരുമുഹമ്മദിന്റെയും വാസം.

മക്കള്‍ക്ക് മരുന്നിനും ഭക്ഷണത്തിനും നാട്ടുകാരുടെ കാരുണ്യം മാത്രം ആശ്രയം. ഇതിനിടെ അസുറയെ ഭര്‍ത്താവ് മൊഴിചൊല്ലി. ഇതോടെ  മകളുടെയും കുഞ്ഞിന്റെയും സംരക്ഷണവും ഖദീജയുടെ ചുമലില്‍. തൈറോയ്ഡ് രോഗം വകവയ്‌ക്കാതെ അസുറ വീട്ടുജോലിക്ക് പോയി അമ്മയ്‌ക്കും സഹോദരങ്ങള്‍ക്കും അന്നത്തിനുള്ള വക കണ്ടെത്തിയിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഖദീജയുടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. കാഴ്ചയില്ലാത്ത അമ്മയെയും ചിത്തഭ്രമം ബാധിച്ച സഹോദരങ്ങളെയും തനിച്ചാക്കി അസുറയ്‌ക്ക് ജോലിക്ക് പോകാന്‍ കഴിയാതായി. ഒരു നേരമെങ്കിലും വിശപ്പകറ്റാന്‍ അയല്‍ക്കാരിലാരെങ്കിലും കനിയണമെന്ന സ്ഥിതിയിലാണിവര്‍. സര്‍ക്കാരില്‍ നിന്ന് ഇതേവരെ സഹായങ്ങളൊന്നും ഇവരെ തേടിയെത്തിയില്ല. വിധവയും വൃദ്ധയും മാനസികരോഗിയുമൊക്കെ ഈ വീട്ടിലുണ്ടായിട്ടും. അര്‍ഹതയുണ്ടായിട്ടും ക്ഷേമ പെന്‍ഷന്‍ പോലും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.
Kerala

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

India

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

Samskriti

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

Samskriti

കുലദേവതയായ ഭദ്രകാളിയുടെ അവതാര ലക്ഷ്യവും ലോകപരിപാലനവും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 8905 പാമ്പുകളെ

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വൈറല്‍ താരത്തിന്റെ വിവാഹം: വി. സജിത് കുമാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍

ചെങ്കോട്ട സ്‌ഫോടനം: കുറ്റപത്രം സമര്‍പ്പിച്ചു

11 കോടി വരുമാനം, 60 കോടി ചെലവ്!; രാഹുലിന്റെ വിദേശയാത്രകളില്‍ ദുരൂഹത: ബിജെപി

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി

ഷോഡശസംസ്‌കാരവും പെണ്‍കുട്ടികളും

പാരമ്പര്യ ഭക്ഷണത്തിന്റെ ഊര്‍ജ്ജത്തില്‍

ജ്യോതിഷ സുധ: ശനി ജാതകത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.