Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

‘കീഴടങ്ങില്ല കീഴാറ്റൂര്‍’ ബിജെപി മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിചേരും : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2018, 10:46 pm IST
in Kannur

കണ്ണൂര്‍: ഏപ്രില്‍ 3 ന് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് നടക്കുന്ന കര്‍ഷക മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിചേരുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് നയിക്കുന്ന മാര്‍ച്ച് കീഴാറ്റൂരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. 

കേരളത്തിലെ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ബിജെപി സക്രിയമായി ഇടപെടാന്‍ തീരുമാനിച്ചിട്ടുണ്ട്. ആറന്മുള വിമാനത്താവളത്തിനെതിരേയും പശ്ചിമഘട്ട സംരക്ഷണത്തിനും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച സംഘടനയാണ് ബിജെപി. അതിന്റെ തുടര്‍ച്ചയായാണ് കീഴാറ്റൂര്‍ വിഷയവും ബിജെപി ഏറ്റെടുത്തിരിക്കുന്നത്. പരിസ്ഥിതി ഒരിക്കലും രാഷ്‌ട്രീയ വിഷയമല്ല. കേരളത്തെ സംബന്ധിച്ച് കീഴാറ്റൂര്‍ ഒരു സൂചന മാത്രമാണ്. ഇത്തരത്തില്‍ കര്‍ഷകന്റെ കണ്ണീരു കണ്ടുകൊണ്ട് ഇനിയും ഇത്തരം വികസനം കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ല. 

ഇടത്-വലത് മുന്നണികള്‍ക്ക് പരിസ്ഥിതി രാഷ്‌ട്രീയ പ്രശ്‌നമാണ്. എന്നാല്‍ ബിജെപിയെ സംബന്ധിച്ച് പരിസ്ഥിതി ജനങ്ങളുടെ ജീവല്‍ പ്രശ്‌നമാണ്. കര്‍ഷകര്‍ക്കു വേണ്ടി മഹാരാഷ്‌ട്രയിലേക്ക് ലോങ് മാര്‍ച്ച് നടത്തിയവരെ കീഴാറ്റൂരില്‍ കാണാനില്ല. പതിനാറ് ശതമാനം മാത്രം വയലുളള കേരളത്തിലെ വയല്‍ നികത്താനുളള നീക്കത്തെ അറുപത് ശതാമനത്തോളം വയലുളള മറ്റ് സംസ്ഥാനങ്ങളിലെ വയല്‍ നികത്തലുമായി ബന്ധപ്പെടുത്തുന്നത് അസംബന്ധമാണ്. വളപട്ടണം-കീച്ചേരി ഭാഗത്തെ ദേശീയ പാതയുടെ അലൈന്റ്‌മെന്റും പുനപരിശോധിക്കണമെന്നാണ് ബിജെപിയുടെ അഭിപ്രായം. സിപിഎമ്മുകാരുടെ സ്ഥലം നഷ്ടപ്പെടുന്നതൊഴിവാക്കി രാഷ്‌ട്രീയ ഹൈവേയാണ് ഇവിടെ വരാന്‍ പോകുന്നത്. പരിസ്ഥിതിയെ മറന്നു കൊണ്ട് സ്വന്തക്കാര്‍ക്കു വേണ്ടി നിലകൊളളുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത വികസനം പൂര്‍ണ്ണമായും നടക്കണം എന്നാല്‍ കര്‍ഷകരുടെ നെഞ്ചിലൂടെ ആവരുത്. ബൂമിയേറ്റെടുക്കലിന്റെ ദുരിതം പേറുന്ന എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ക്കൊളളിച്ചു കൊണ്ടുളള സമിതിയുണ്ടാക്കി ഇത്തരം വികസന കാര്യങ്ങളില്‍ പരിസ്ഥിതിക്കും കര്‍ഷകര്‍ക്കും കോട്ടംതട്ടാത്ത രീതിയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എം.കെ.വിനോദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍പങ്കെടുത്തു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Samskriti

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

പുതിയ വാര്‍ത്തകള്‍

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.