Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൈത്തറി വസ്ത്രപ്രദര്‍ശനവും വില്പനയും 31 ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2018, 10:46 pm IST
inKannur

കണ്ണൂര്‍: കേരള സര്‍ക്കാര്‍ കൈത്തറി ആന്റ് വസ്ത്ര ഡയറക്ടറേറ്റ്, തിരുവനന്തപുരം, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍, ഹാന്റ്‌ലൂം ഡെവലപ്‌മെന്റ് കമ്മിറ്റി, കണ്ണൂര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ വിഷുവിനോടനുബന്ധിച്ച് 31 മുതല്‍ ഏപ്രില്‍ 14 വരെ കൈത്തറി വസ്ത്രപ്രദര്‍ശനവും വില്പനയും പൊലീസ് മൈതാനിയില്‍ സംഘടിപ്പിക്കും. ജില്ലയിലെ 30 സംഘങ്ങളും മറ്റ് ജില്ലകളില്‍ നിന്നായി 16 സംഘങ്ങളുമാണ് മേളയില്‍ പങ്കെടുക്കുകയെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.ടി.ബ്ദുള്‍ മജീദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ ഒന്നിന് കാലത്ത് 11 മണിക്ക് മന്ത്രി കെ.കെ.ശൈലജ മേള ഉദ്ഘാടനം ചെയ്യും. 

നാലിന് വൈകീട്ട് മൂന്നിന് ബാലതാരത്തിനുള്ള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നേടിയ മാസ്റ്റര്‍ അഭിനന്ദ്, സംവിധായകന്‍ ടി.ദീപേഷ് എന്നിവരെ ആദരിക്കല്‍, എട്ടിന് ഏറ്റവും കൂടുതല്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് വാങ്ങിയ വ്യക്തിയെ ആദരിക്കല്‍, 11ന് ഒറ്റക്കൈ കൊണ്ട് നെയ്‌ത്ത് ജോലി ചെയ്യുന്ന ശശിയെ ആദരിക്കല്‍ എന്നിവ നടക്കും. 

മേളയില്‍ നിന്ന് വാങ്ങുന്ന കൈത്തറി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ഉണ്ടായിരിക്കും. കൂടാതെ ആയിരം രൂപ മുഖവിലയുള്ള തുണിത്തരങ്ങള്‍ വാങ്ങുന്നവര്‍ക്ക് നല്‍കുന്ന സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ്, ആയിരം രൂപ മുഖവിലയുള്ള തുണിത്തരങ്ങള്‍ ദിവസേന മൂന്ന് പേര്‍ക്ക് സമ്മാനമായി നല്‍കും. 2017 വിഷു എക്‌സിബിഷനില്‍ 3.16 കോടി രൂപയുടെയും ഓണം എക്‌സിബിഷനില്‍ 6.5 കോടി രൂപയുടെയും ക്രസ്തുമസ് എക്‌സിബിഷന് അമ്പത് ലക്ഷം രൂപയുടെയും വില്‍പ്പപനയാണ് നടന്നത്. ഇത്തവണ 4.5 കോടി രൂപയുടെ വില്പനയാണ് പ്രതീക്ഷിക്കുന്നത്. കൈത്തറിപര്‍ദ്ദ മേളയുടെ പ്രത്യേകതയാണ്. കണ്ണൂര്‍ കൈത്തറി ഉല്പന്നങ്ങളായ കൈത്തറി മുണ്ട്, സെറ്റ് മുണ്ട്, സെറ്റ് സാരി, സെറ്റ് പാവാട, ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍, വിവിധതരം ഫര്‍ണിഷിങ്ങ് തുണിത്തരങ്ങള്‍, കോട്ടണ്‍ ലീനര്‍ഷര്‍ട്ട് പീസുകള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, വിവിധതരം കാര്‍പെറ്റ്, ട്രാവല്‍ ബെഡ്, കൈത്തറി ബാഗുകള്‍, റഗ്ഗുകള്‍, ടൗവ്വലുകള്‍, സ്ട്രീറ്റ് കര്‍ട്ടന്‍, പ്രിന്ററ്റ് ഷര്‍ട്ടുകള്‍ തുടങ്ങി വിപുലമായ കൈത്തറി ഉല്പന്നങ്ങളുടെ ശേഖരവുമായാണ് ഇത്തവണ മേള ഒരുക്കിയിരിക്കുന്നത്. 

വാര്‍ത്താസമ്മേളനത്തില്‍ സി.പി.ഉണ്ണികൃഷ്ണന്‍, കെ.വി.ജയരാജ്, കെ.വി.സന്തോഷ്‌കുമാര്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

പുതിയ വാര്‍ത്തകള്‍

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.