പ്രമുഖഫോണ് നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ എഫ്7 വിപണിയില്‍. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ എത്തുന്ന ഫോണാണ് എഫ്7. ഏറ്റവും മികച്ച ഫുള്‍സ്ക്രീനും പരിഷ്കരിച്ച വിവിധോദ്ദേശ്യ ,സോഫ്റ്റ്വെയര് എഫ്7നെ മികവുററതാക്കുന്നു. സോളാര്‍ റെഡ്, മൂണ്‍ ലൈറ്റ് സില്‍വര്‍, ഡയമണ്ട് ബ്ലാക്ക് എഡിഷന് എന്നീ മൂന്ന് നിറങ്ങളില്‍ എഫ്7 ലഭിക്കും.
ഇന്ത്യയില്‍ പുറത്തിറക്കിയ ഓപ്പോ എഫ്7 64ജിബി 4ജിബി റാം ഏപ്രില്‍ 9 മുതല്‍ ഓണ്‍ലൈനായും ഓഫ് ലൈന്‍ സ്റ്റോറുകളിലും 21990 രൂപയ്ക്കും ലഭിക്കും.ഓപ്പോ എഫ്7 128ജിബി 6ജിബി റാം സോളാര്‍ റെഡ്, ഡയമണ്ട് ബ്ലാക്ക് എന്നീ നിറങ്ങളില്‍ 26990രൂപയ്ക്കും ലഭിക്കും.
എഫ് 7ന്റെ ഏറ്റവും വലിയ പ്രത്യേകത 25 എംപി ഫ്രണ്ട് ക്യാമറയാണ്. റിയല്‍ ടൈം ഹൈഡൈനാമിക് റേഞ്ച് സെന്‍സര്‍ സഹിതമാണ് ഈ ക്യാമറ എത്തിയിരിക്കുന്നത്. എഫ്7 ഫോണില്‍ എടുക്കുന്ന ഓരോ ഫോണിന്റെ കൂടെയും കുറേ വിവരങ്ങളും ഉണ്ടാകും. പ്രകാശമുളള സ്ഥലത്തോ ഇരുണ്ട സ്ഥലത്തോ എവിടെയാണെങ്കിലും എഫ്7 നില് എടുത്ത ഫോട്ടോ ഒരു മികച്ച ഗുണനിലവാരമുള്ള ഡിജിറ്റല്‍ കാമറയില്‍ എടുത്ത ഫോട്ടോക്ക്സമാനമായിരിക്കും. അതുകൊണ്ട് തന്നെ ഏത് സ്ഥലത്തും ഏത് സമയത്തും ഉപയോക്താവിന് മികച്ച ഫോട്ടോകള്‍ എടുക്കാം. സെല്‍ഫി ഫാന്‍സിന് എഐ ബ്യൂട്ടി 2.0 വഴി തങ്ങളുടെ ഫോട്ടോ മനോഹരമാക്കാനും വയസ്സ് കുറച്ച്കാണിക്കാനും സാധിക്കും
ആദ്യ പതിപ്പിനേക്കാള്‍ 23 ശതമാനം മെച്ചപ്പെടുത്തിയാണ് എഐ ബ്യൂട്ടി 2.0 സാങ്കേതിക വിദ്യ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ കൃത്യമായും സൂക്ഷ്മമായും മുഖത്തെ തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കും. ഒരുവ്യക്തിയുടെ വയസ്സ്, ലിംഗം, തൊലിയുടെ നിറം, ഏത് തരത്തിലുള്ള തൊലിയാണ് എന്നിവ കൂടി അറിയാന്‍ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. മുഖത്തെ 296 പോയിന്റുകള്‍ സ്കാന്‍ ചെയ്യാന്‍ എഐ ബ്യൂട്ടി 2.0 സാങ്കേതികവിദ്യക്ക് സാധിക്കും. ആദ്യ പതിപ്പിനേക്കാള്‍ 23 ശതമാനം മെച്ചപ്പെടുത്തിയാണ് എഐ ബ്യൂട്ടി 2.0 സാങ്കേതിക വിദ്യ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ കൃത്യമായും സൂക്ഷ്മമായും മുഖത്തെ തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കും. ഒരുവ്യക്തിയുടെ വയസ്സ്, ലിംഗം, തൊലിയുടെ നിറം, ഏത് തരത്തിലുള്ള തൊലിയാണ് എന്നിവ കൂടി അറിയാന്‍ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കും
സാധാരണ ചെയ്യുന്ന ഫോട്ടോ എഡിറ്റുകള്‍ക്ക് അനുസൃതമായി ഓട്ടോമാറ്റിക്കായി അതു പോലെ ഫോട്ടോ അഡ്ജസ്റ്റ് ചെയ്യാന്‍ എഐ ബ്യൂട്ടി 2.0 സാങ്കേതിക വിദ്യ സഹായിക്കും സെല്‍ഫിക്ക് കൂടുതല്‍ നിറം നല്കാന് വിവിഡ് മോഡും ഉണ്ട്. വസ്ത്രങ്ങളുടേയോ, ബാക്ക് ഗ്രൗണ്ടിന്റെയോ നിറം കൂട്ടാന്‍ ഇതിലൂടെ സാധിക്കും. ഓഗ്മെന്ഡ് റിയാലിറ്റി വഴി സെല്‍ഫികളില്‍ ഭംഗിയുള്ള ജീവികളെയോ, സിനിമാതാരങ്ങളെയോ ചേര്‍ത്ത് സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്യാം
2280 ഃ 1080 റെസലൂഷനാണ് എഫ്7ന്. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി + സൂപ്പര്‍ ഫുള്‍ സ്ക്രീന്‍ ഡിസിപ്ലെയാണ് ഫോണിലുള്ളത്. സ്ക്രീന്‍ ടു ബോഡി റേഷ്യാവലിയ സ്ക്രീന്‍ പ്രദാനം ചെയ്യുന്നു. 19:9 റേഷ്യായില് എത്തുന്ന ആദ്യത്തെ സ്മാര്‍ട്ട്ഫോണാണ് എഫ്7. വിശാലമായ സ്ക്രീന്‍, ഗെയിമുകളും മറ്റും കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.ഗെയിമുകള്‍ കളിക്കുന്നതിനിടയിലും സിനിമ കാണുന്നതിനിടയിലും മററും ഇന്‍കമിംഗ് കാളുകള്‍ വന്നാലും അറ്റന്റ് ചെയ്യാന്‍ സാധിക്കുന്ന ആപ്പ് ഇന്‍ ആപ്പ് ഫോണിലുണ്ട്. ഇത് ആദ്യമായി ഫുള്‍സ്ക്രീന്‍ മള്‍ട്ടി ടാസ്കിംഗും എഫ്7 അവതരിപ്പിക്കുന്നു
എഫ്7 ഫോണിന്റെ ഓരോ ചെറിയ ഭാഗങ്ങളും അതീവ സൂക്ഷമതയോടെയാണ് എഞ്ചിനീയര്‍മാര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സോളാര്‍ റെഡ്, മൂണ്‍ലൈറ്റ് സില്‍വര്‍, പ്രത്യേകമായി ഡയമണ്ട് ബ്ലാക്ക് എഡിഷന് എന്നീ മൂന്ന് നിറങ്ങളില്‍ എഫ്7 ലഭിക്കും
യുവതലമുറയിലെഉപഭോക്താക്കള്ക്കായിഏറ്റവും പുതിയ ഡിസൈന്‍.എഫ്7 ഫോണിന്റെ ഓരോ ചെറിയഭാഗങ്ങളും അതീവ സൂക്ഷമതയോടെയാണ് എഞ്ചിനീയര്‍മാര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സോളാര്‍ റെഡ്, മൂണ്‍ ലൈറ്റ് സില്‍വര്‍, പ്രത്യേകമായി ഡയമണ്ട് ബ്ലാക്ക്എഡിഷന് എന്നീ മൂന്ന് നിറങ്ങളില്‍ എഫ്7 ലഭിക്കും.സ്പെഷ്യല്‍ എഡിഷന് 128 ജിബി, 6 ജിബി റാം സഹിതം എത്തുന്നുണ്ട്. സണ്‍ റൈസ് റെഡ് നിറത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഗ്ലാസ് ബോഡിയുള്ള ഈ പതിപ്പ് രത്നങ്ങളെ പോലെ വിവിധ നിറങ്ങളില്‍ തിളങ്ങും
ആഢ്യത്വത്തിന്റെയും സാങ്കേതിക മേന്മയുടെയും ഏററവും മികച്ച ഉദാഹരണമാണ് എഫ്7 ഡയമണ്ട് ബ്ലാക്ക്. വജ്രം പോളിഷ് ചെയ്യുന്നതിന് സമാനമായ കലാപരമായ ഡിസൈന്‍ ആണ് ഇതിന്റെ പ്രത്യേകത, വിവിധ അടുക്കുകളായുള്ള മെറ്റാലിക്ക്, ഗ്ലാസ് ബാക്ക് കവറാണ് ഫോണിലുള്ളത്. അറ്റം മുതല്‍ ഫോണിന്ന്റെ മധ്യഭാഗം വരെ മഴവില്‍ നിറത്തില്‍ തിളങ്ങും. എഫ്7 ഡയമണ്ട് ബ്ലാക്കിന് 128 ജിബിമെമറിയും 6 ജിബി റാമും ആണുള്ളത്ഏറ്റവും പുതിയ കളര്‍ ഒഎസും ശക്തിയേറിയ ഹാര്‍ഡ്വെയറും
64 ബിറ്റ് 4 ജിബി ഓക്ടോകോര് പ്രോസസറില്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡ് 8.1 അടിസ്ഥാനമായി അക സഹിതമുള്ള കളര്‍ ഒഎസ് 5.0 ആണ്മറ്റൊരു പ്രത്യേകത. ഫോണ്‍ ഏറ്റവുംമികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കളര്‍ ഒഎസ് 5.0 ഉറപ്പുവരുത്തുന്നു. വിവിധ ആപ്പുകള്‍ ഒരേ സമയം പ്രവര്‍ത്തിക്കുമ്പോള്‍ എഫ്5 നേക്കാള്‍ 80 ശതമാനം അധികം വേഗത്തില്‍ എഫ്7 പ്രവര്‍ത്തിക്കുന്നു. ബാറ്ററി ലൈഫ് കൂടുതല്‍ നില നില്‍ക്കാനും ഇത് സഹായിക്കുന്നു
ആകാംക്ഷയേറിയ വാര്‍ത്തകള്‍ ഇവിടെ അവസാനിക്കുന്നില്ല. ഓപ്പോയുടെ ചരിത്രത്തിലാദ്യമായി ഏപ്രില്‍ രണ്ടാം തീയതി എഫ്7 ഫ്ലാഷ് സെയിലും നടക്കും. ഒരു ദിവസമായിരിക്കും ഫ്ലാഷ് സെയില്‍. രാജ്യത്തെമ്പാടുമുള്ള 777 ഓപ്പോ സ്റ്റോറുകള്‍ വഴി വില്‍ക്കുക ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് വഴി ഫോണുകള്‍ വാങ്ങുകയാണെങ്കില്‍ 5 ശതമാനം കാഷ് ബാക്ക് 1200 രൂപ വരെ 12 മാസങ്ങള്‍ കൊണ്ട് ലഭിക്കും. കൂടാതെ ജിയോയുടെ 120 ജിബി 4ജി ഡാറ്റ പാക്ക്, ഒരു വര്‍ഷത്തേക്ക് സൗജന്യ സ്ക്രീന്‍ റീ പ്ലേസ്മെന്റ് സൗകര്യംഎന്നിവയുംലഭിക്കും.
കൂടുതല്‍ വിവരങ്ങളും നിബന്ധനകളും ഓപ്പോയുടെ ഫേസ്ബുക്ക് പേജിലും വെബ്സൈറ്റിലും പ്രദര്‍ശിപ്പിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: