Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വൃത്തിക്കെട്ട കളി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് നാണക്കേടിന്റെ പടുകുഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2018, 03:22 am IST
in Sports

കേപ്ടൗണ്‍: ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വൃത്തികെട്ട മാര്‍ഗത്തിലൂടെ കളി ജയിക്കാന്‍ ശ്രമിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നാണക്കേടിന്റെ പടുകുഴിയില്‍. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചു. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി കേപ്ടൗണില്‍ തുടരുന്ന മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം ബൗളിങ് തുടരുകയായിരുന്ന ഓസ്‌ട്രേലിയ പന്തില്‍ കൃത്രിമം കാണിക്കുകയായിരുന്നു. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ കൂടിയായ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പോക്കറ്റില്‍ പ്രത്യേകം സൂക്ഷിച്ചിരുന്ന മഞ്ഞനിറമുള്ള ഉരപേപ്പര്‍ കൊണ്ട് പന്ത് നന്നായി ഉരസിയതിനു ശേഷമാണ് ബൗളര്‍ക്ക് പന്തു നല്‍കിയത്. പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യാനാണ് ഇങ്ങനെ ചെയ്തത്. 

ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ അറിവോെടയാണിതെന്നു വ്യക്തമായി. സ്റ്റീവിനെ ടീമില്‍ നിന്നു പുറത്താക്കണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി തന്നെ ഓസീസ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനും ഇതേ ആവശ്യം ഉന്നയിച്ചു. 

പേപ്പര്‍ കൊണ്ട് ബാന്‍ക്രോഫ്റ്റ് പന്തുരയ്‌ക്കുന്നത് ടെലിവിഷന്‍ ക്യാമറകൡ പതിഞ്ഞു. ഇത് ശ്രദ്ധയില്‍പ്പെട്ട അമ്പയര്‍മാരായ നിഗെല്‍ ലോങ്ങും റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്തും ബാന്‍ക്രോഫ്റ്റിനോട് ഇതെക്കുറിച്ച് ആരാഞ്ഞു. ഫീല്‍ഡിങ്ങിനിടെ വെയ്‌ക്കാറുള്ള കൂളിങ് ഗ്ലാസ് സൂക്ഷിക്കാനുള്ള പൗച്ച് പോക്കറ്റില്‍ നിന്നെടുത്തു കാണിച്ച് അമ്പയര്‍മാരെ കബളിപ്പിക്കാന്‍ ശ്രമിച്ചു. താന്‍ പിടിക്കപ്പെട്ടു എന്ന് ടെലിവിഷന്‍ സ്‌ക്രീനില്‍ നിന്നു മനസിലാക്കിയ ബാന്‍ക്രോഫ്റ്റ് മഞ്ഞപേപ്പര്‍ അതിനു മുമ്പ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്നു. 

എന്നാല്‍ ഈ ദൃശ്യങ്ങളെല്ലാം തത്സമയ സംപ്രേഷണത്തിലൂടെ ലോകം കണ്ടു കഴിഞ്ഞിരുന്നു. ഇതോടെ സ്റ്റീവ് സ്മിത്തും ബാന്‍ക്രോഫ്റ്റും കുറ്റം സമ്മതിച്ചു. മൂന്നാം ദിവസത്തെ കളി കഴിഞ്ഞു നടത്തിയ പത്രസമ്മേളനത്തില്‍ ഇരുവരും കുറ്റം ഏറ്റു പറഞ്ഞു. രാജിവെയ്‌ക്കില്ല എന്ന നിലപാടിലായിരുന്നു അപ്പോഴും സ്റ്റീവ്. എന്നാല്‍ സമ്മര്‍ദ്ദമേറിയപ്പോള്‍ രാജി അറിയിക്കുകയായിരുന്നു. 

എട്ടാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന ഇരുപത്തഞ്ചുകാരനായ ബാന്‍ക്രോഫ്റ്റ് ഇനിയുള്ള ടെസ്റ്റുകളില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടിം പെയിനിനെ താത്കാലിക ക്യാപ്റ്റനായി നിയമിച്ചു. രാജ്യത്തിനുതന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ കടുത്ത നടപടി സ്വീകരിക്കാനും ക്രിക്കറ്റ് ബോര്‍ഡിനോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാം ടെസ്റ്റില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങുക കൂടി ചെയ്തതോടെ സംഭവത്തില്‍ ഓസീസ് പതനം പൂര്‍ത്തിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.