Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തോക്കുകള്‍ക്കെതിരെ യുഎസില്‍ പതിനായിരങ്ങളുടെ റാലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2018, 08:49 am IST
inWorld

വാഷിങ്ടണ്‍: യുഎസിലെ തോക്ക് നിയന്ത്രണ നിയമം ശക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധസംഗമത്തിലും റാലിയിലും പങ്കെടുത്തത് പതിനായിരങ്ങള്‍. കഴിഞ്ഞ കുറേ ദശാബ്ദങ്ങള്‍ക്കിടെ യുഎസ് കണ്ട ഏറ്റവും വലിയ പ്രതിഷേധ സംഗമം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള താക്കീതായി. ‘മാര്‍ച്ച് ഫോര്‍ അവര്‍ ലൈഫ്‌സ്’ എന്ന ബാനറില്‍ ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലന്‍ഡ് സ്‌കൂള്‍ വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് പ്രതിഷേധത്തിന് തിരികൊളുത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാളേറെ പിന്തുണയാണ് ലോകവ്യാപകമായി ഈ പ്രതിഷേധത്തിന് ലഭിക്കുന്നത്. 

യുഎസിനും പുറത്തുമായി എണ്ണൂറിലേറെ ഇടങ്ങളിലാണ് പ്രതിഷേധത്തിന് ആഹ്വാനമുയര്‍ന്നിരിക്കുന്നത്. ലണ്ടന്‍, സിഡ്‌നി, ടോക്കിയോ, അറ്റ്‌ലാന്റ, മിയാമി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധസംഗമങ്ങളാണ് നടന്നത്.

വാഷിങ്ടണിലെ പെനിസില്‍വാനിയ അവന്യൂവിലാണ് പ്രതിഷേധക്കാര്‍ ഒത്തുചേര്‍ന്നത്. ജനങ്ങളെ പ്രതിനിധീകരിക്കുക, ഇല്ലെങ്കില്‍ ഇറങ്ങിപ്പോവുക, ഇനിയൊരിക്കലും ആവര്‍ത്തിക്കാതിരിക്കുക, വോട്ടര്‍മാരെയാണ് അഭിമുഖീകരിക്കേണ്ടി വരിക തുടങ്ങിയവയാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യം. റാലിയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും സംസാരിച്ചു. തുടര്‍ന്ന് വെടിവയ്‌പ്പില്‍ നിന്നും രക്ഷപ്പെട്ട എമ്മ ഗോണ്‍സാല്‍വസ് എന്ന പെണ്‍കുട്ടി സംസാരിച്ചു. വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ട 17 പേരുടെ പേരുകള്‍ പറഞ്ഞതോടെ ഏതാണ്ട് ആറുമിനിട്ടു നേരത്തോളം അവള്‍ മൗനം പാലിച്ചു. 

തോക്കുകളെയല്ല, കുട്ടികളെയാണ് സംരക്ഷിക്കേണ്ടതെന്ന മുദ്രാവാക്യം അവള്‍ക്കൊപ്പം പതിനായിരങ്ങളും ഏറ്റുചൊല്ലി. തുടര്‍ന്ന് റാലിയെ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ കൊച്ചുമകള്‍ യോലന്റ റെനൈ കിങ് അഭിസംബോധന ചെയ്തു. തോക്കുകളില്ലാത്ത ലോകത്തിനായി പ്രവര്‍ത്തിക്കാമെന്ന് ആഹ്വാനം ചെയ്തു. നാം പ്രവര്‍ത്തിക്കാനൊരുങ്ങുന്നത് പുതുയുഗത്തിനും ലോകത്തിനുമായാണെന്ന് മൂന്നുവട്ടം ആവര്‍ത്തിച്ചു. 

അതേസമയം റാലിക്കെതിരെ വിവിധ സംഘടനകളുടെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കോടീശ്വരന്മാരെ പിന്തുണയ്‌ക്കാനാണ് റാലി സംഘടിപ്പിച്ചതെന്നാണ് നാഷണല്‍ റൈഫിള്‍ അസോസിയേഷന്റെ ആരോപണം. യുഎസില്‍ തോക്കുകളുടെ വില്‍പ്പനയ്‌ക്കും അവകാശത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സംഘടനയാണ് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍.

പല മേഖലകളിലുള്ളവരാണ് റാലിക്ക് പിന്തുണ അറിയിച്ച് എത്തുന്നത്. ഹോളിവുഡ് സിനിമാതാരങ്ങളും ഗായകരും, ടിവി താരങ്ങളും ഉള്‍പ്പടെയുള്ളവര്‍ റാലിയില്‍ പങ്കെടുത്തു. നൂറിലധികം താരങ്ങളാണ് രാജ്യത്ത് പല സ്ഥലങ്ങളിലായി നടന്ന റാലിയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.