Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജരേഖയുണ്ടാക്കി കൈക്കലാക്കി; കോടതി പറഞ്ഞിട്ടും ഒഴിയാതെ പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2018, 02:05 am IST
in Kerala

തൊടുപുഴ: വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്ത പുരയിടം കോടതി വിധിയുണ്ടായിട്ടും അങ്കണവാടിയുടെ മറവില്‍ അവിവാഹിതയായ വയോധികയ്‌ക്ക് വിട്ട് നല്‍കാതെ പഞ്ചായത്ത് അധികൃതര്‍. 

പുറപ്പുഴ പഞ്ചായത്ത് 10-ാം വാര്‍ഡില്‍പ്പെട്ട കുണിഞ്ഞി കച്ചേരിപ്പടവില്‍ സിസിലി മാത്യുവാണ് സുഹൃത്തുക്കളുടെ വീടുകളിലും ധ്യാന കേന്ദ്രങ്ങളിലുമായി മാറി മാറി ജീവിതം തള്ളി നീക്കുന്നത്. സിസിലി പറയുന്നതിങ്ങനെ: മുമ്പ് അങ്കണവാടി അധ്യാപികയായിരുന്ന തന്റെ വീട്ടിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇത് സ്‌കൂളിന് സമീപം പുതിയ കെട്ടിടം പണിത് മാറ്റി സ്ഥാപിച്ചു. തനിച്ചായതിനാലും ജോലി നല്‍കിയതിനാലുമാണ് അന്ന് ഒരു മുറി ഇതിനായി വിട്ട് നല്‍കിയത്. 

14.5 സെന്റ് സ്ഥലവും ഓട് മേഞ്ഞ വീടും 2012ല്‍ ആണ് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാക്കുന്നതും കരം അടയ്‌ക്കുന്നതും. മരങ്ങള്‍ മുറിച്ച് വിറ്റു, വീട്ടിലെ ഉപകരങ്ങളും കൈക്കലാക്കുകയും ചെയ്തു.

ഈ സമയം കണ്ണൂരിലെ ബന്ധുക്കളുടെ വീട്ടിലായിരുന്ന താന്‍, വീട് ജെസിബിയ്‌ക്ക് ഇടിച്ച് പൊളിക്കുന്നത് അറിഞ്ഞാണ് സ്ഥലത്തെത്തുന്നത്. തടയാന്‍ ശ്രമിച്ചെങ്കിലും അത് പോലീസ് കേസ് വരെയെത്തി. 2013ല്‍ ഇവിടെ പുതിയ കെട്ടിടം പണിത് സമീപത്തെ സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി മാറ്റി സ്ഥാപിക്കുകയും ചെയ്തു. 

മന്ത്രി കൂടിയായിരുന്ന പി.ജെ. ജോസഫ് എംഎല്‍എയെ അടയ്‌ക്കം കണ്ട് പരാതി പറഞ്ഞെങ്കിലും കൈയൊഴിയുകയായിരുന്നുവെന്നും സിസിലി പറയുന്നു. ഇതേ തുടര്‍ന്ന് 2015ലാണ് ഹൈക്കോടതിയില്‍ നിന്ന് സ്ഥലം ഇവര്‍ക്ക് തന്നെ വിട്ട് കൊടുക്കണമെന്ന് വിധി വരുന്നത്. 2016ല്‍ സിസിലി മാത്യുവിന്റെ പേര്‍ക്ക് സ്ഥലം പോക്ക് വരവ് ചെയ്‌തെങ്കിലും കെട്ടിടം ഒഴിയാന്‍ ഇതുവരെയും തയ്യാറായില്ല.

സംഭവത്തില്‍ കോടതി വിധി പ്രകാരം നടപടി എടുത്ത് സ്ഥലം വിട്ട് കൊടുത്തെന്നാണ് എല്‍ആര്‍ തഹസില്‍ദാര്‍ ലത വി.ആര്‍. പറയുന്നത്. അങ്കണവാടി കെട്ടിടം പഞ്ചായത്തിന്റെ കീഴിലാണെന്നും ബാക്കിയുള്ള സ്ഥലമാണ് തിരച്ച് നല്‍കിയതെന്നും ഇവര്‍ പറയുന്നു.

വിധി നടപ്പാക്കണം

സംഭവത്തില്‍ അനാഥയായ സിസിലിയ്‌ക്ക് വിധി നടപ്പാക്കി കെട്ടിടം വിട്ട് നല്‍കണമെന്ന് ബിജെപി പുറപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എന്‍. സഹജന്‍ ആവശ്യപ്പെട്ടു. കുറ്റക്കാരായ നിലവിലെയും മുമ്പത്തെയും ഭരണസമിതിയ്‌ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി വേണമെന്നും അദ്ദേഹം പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.
India

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

Kerala

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

Kerala

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.