Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബോണക്കാട് വനത്തിലെ കടന്നുകയറ്റം ഹൈക്കോടതി തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2018, 01:45 am IST
in Kerala

കൊച്ചി: തീര്‍ഥാടനത്തിന്റെ മറവില്‍ ബോണക്കാട് വനഭൂമിയില്‍,    അനധികൃതമായി  കടന്നു കയറുന്നതും  കൈയേറുന്നതും    ഹൈക്കോടതി  തടഞ്ഞു. ആരെങ്കിലും നിയമവിരുദ്ധമമായി വനത്തില്‍ കടന്നാല്‍ ശക്തമായ നടപടി എടുക്കാനും കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.  കറിച്ചട്ടിമലയില്‍  തീര്‍ത്ഥാടനം നടത്തുന്നതിനെതിരെ  വിവധ  സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ്‌കോടതി ഉത്തരവ്. സര്‍ക്കാരിനും സഭയ്‌ക്കും കനത്ത തിരിച്ചടിയാണിത്. തീര്‍ഥാടനം ഇന്ന് തുടങ്ങാനിരിക്കെയാണ് കോടതി ഉത്തരവ്.

 തല്‍സ്ഥിതി തുടരാന്‍ കഴിഞ്ഞ ആഗസ്റ്റ് 31 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെന്നും എന്നാല്‍ അതിനു ശേഷം രണ്ടു തവണ തീര്‍ഥാടനത്തിന്റെ മറവില്‍ കടന്നുകയറിയെന്നും ഇക്കഴിഞ്ഞ ജനുവരിയിലെ കടന്നുകയറ്റം ക്രമസമാധാന പ്രശ്‌നം തന്നെ ഉണ്ടാക്കിയെന്നും നാലു കേസുകളാണ് ഇതുമായി ബന്ധപ്പെട്ട ഉണ്ടായതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.   വിതുര ദൈവ പരിപാലന ചര്‍ച്ച് വികാരി ഫാ. സെബാസ്റ്റ്യന്‍ കണിച്ചിക്കുന്നത്തിന്റെ നേതൃത്വത്തില്‍ പാരിഷ് അംഗങ്ങള്‍ വനഭൂമിയില്‍ കടന്നു കയറി മരക്കുരിശ് സ്ഥാപിച്ചു.  കറിച്ചട്ടിമൊട്ട മലയെ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റനുള്ള ശ്രമമാണുള്ളതെന്നും  ജനുവരി അഞ്ചിന് സംഘര്‍ഷമുണ്ടായെന്നും ഹര്‍ജിയില്‍ പറയുന്നു. 

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കു പുറമേ ഫാ. സെബാസ്റ്റ്യന്‍ കണിച്ചിക്കുന്നത്ത്, നെയ്യാറ്റിന്‍കര ബിഷപ്പ്, നെയ്യാറ്റിന്‍കര ലത്തീന്‍ കത്തോലിക്ക സഭയുടെ വികാരി ജനറല്‍ തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. പരുത്തിപ്പള്ളി റിസര്‍വ് വനമേഖലയുടെയും പേപ്പാറ വന്യജീവി സങ്കേതത്തിന്റെയും അതിര്‍ത്തി കടക്കാന്‍ പാരിഷ് അധികൃതരെ അനുവദിക്കരുതെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. 

ബോണക്കാട്  തീര്‍ത്ഥാടനത്തിന്റെ മറവില്‍ വനമേഖലയില്‍ കടന്നു കയറാനും കൈയേറാനും നീക്കമുണ്ടെന്നാരോപിച്ച് കല്ലാര്‍ സ്വദേശി സുകുമാരന്‍ കാണി, തൊടുപുഴ സ്വദേശി എംഎന്‍ ജയചന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജി ഹൈക്കോടതി പിന്നീട് വിശദമായി പരിഗണിക്കും. 

ഹൈക്കോടതി വിധിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷും തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി വഴയില ഉണ്ണിയും അഭിപ്രായപ്പെട്ടു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വന മേഖലയിലേക്കുള്ള കുരിശു തീര്‍ത്ഥാടനം ഉണ്ടാകില്ലെന്നും പകരം ബോണക്കാട് പള്ളിയില്‍ ഏഴു ദിവസം ആരാധനനടത്തുമെന്നും നെയ്യാറ്റിന്‍കര അതിരൂപത അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.