Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമാനത്താവളങ്ങലിലെ സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്ന് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2018, 01:08 am IST
in Kerala

മുംബൈ: യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്ന് അസൗകര്യങ്ങളാല്‍ ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ വീര്‍പ്പുമുട്ടുന്നു. ദിനംപ്രതി യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഇനിയും കോടികള്‍ ചെലവഴിച്ചെങ്കില്‍ മാത്രമേ വിമാനത്താവളങ്ങള്‍ക്ക് വരും വര്‍ഷങ്ങളില്‍ ഇവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കൂ. സെന്റര്‍ ഫോര്‍ എവിയേഷനാണ് (സിഎപിഎ) ഇതുസംബന്ധിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മധ്യവര്‍ത്തികള്‍ സമയലാഭം മൂലം വിമാനയാത്രകള്‍ കൂടുതലായി തെരഞ്ഞെടുക്കാന്‍ തുടങ്ങിയതോടെ പലപ്പോഴും വിമാനത്താവളങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന പരിധിയേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ വിമാനത്താവളങ്ങള്‍ അടിയന്തരമായി വികസിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് സിഎപിഎ സൗത്ത് ഏഷ്യന്‍ ഡയറക്ടര്‍ ബിനിത് സോമാനിയ അറിയിച്ചു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയില്‍ വിമാന യാത്രക്കാരുടെ എണ്ണം ആറ് മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. വിമാന യാത്ര ചെലവ് കുറഞ്ഞതാണ് ഇതിനുള്ള മുഖ്യ കാരണം. 2016ല്‍ 26.5 കോടിപേരാണ് വിവിധ വിമാനത്താവളങ്ങള്‍ വഴി  ആഭ്യന്തര യാത്ര ചെയ്തിട്ടുള്ളത്. ഇത് ഈ വര്‍ഷം എത്തിയപ്പോള്‍ 30 കോടിയായി ഉയര്‍ന്നു. രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് മൊത്തം 31.7 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയേയുള്ളൂ. അതേസമയം 2025-ല്‍ ഇന്ത്യ ബ്രിട്ടനെ പിന്തള്ളി മൂന്നാമത്തെ ഏറ്റവും കുടുതല്‍ ആഭ്യന്തര വിമാന യാത്രകള്‍ നടത്തുന്ന രാജ്യമാവും. 2036ല്‍ രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണം 47.8 കോടി കടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വിമാനങ്ങളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. 1000 രൂപ മുതല്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാണ്. ഡെറാഡൂണ്‍, ജയ്‌പൂര്‍, ഗുവഹാത്തി, മംഗളൂരു, ശ്രീനഗര്‍, പൂനെ തുടങ്ങി പത്തോളം വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണം നിലവില്‍ പരിധിക്കും അപ്പുറത്താണെന്ന് സിഎപിഎ കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നുണ്ട്. ന്യൂദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം, ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളം തുടങ്ങിയ പ്രമുഖ വിമാനത്താവളങ്ങള്‍ ആറു വര്‍ഷത്തിനുള്ളില്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാനുള്ള പരിധി കടക്കും. അതേസമയം മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ പരിധിയുടെ 94 ശതമാനത്തോളംപേര്‍ ദിനം പ്രതി യാത്ര ചെയ്യുന്ന അവസ്ഥയിലേക്ക് എത്തി.

രാജ്യത്തെ വിമാനത്താവളങ്ങളുടെ പരിസര പ്രദേശങ്ങളില്‍ ചേരികള്‍ ആയതിനാല്‍ ഇവരെ ഒഴിപ്പിച്ച് റണ്‍വേ വികസിപ്പിക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നവി മുംബൈയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരത്തായി പുതിയ വിമാനത്താവളം നിര്‍മിക്കുന്നുണ്ടെങ്കിലും 2023ല്‍ മാത്രമേ ഇത് പ്രവര്‍ത്തനക്ഷമമാകൂ.

2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ് സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാക്കുന്ന വിധത്തില്‍ നിരക്ക് കുറയ്‌ക്കുമെന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റില്‍ വിമാനയാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് 61.3 കോടി വകയിരുത്തിയിരുന്നു. എന്നാല്‍ 2030ല്‍ എത്തുമ്പോള്‍ യാത്രികരുടെ സൗകര്യങ്ങള്‍ക്കായി 4,500 കോടി ഡോളറെങ്കിലും ചെലവഴിക്കണമെന്നാണ് സിഎപിഎ വിലയിരുത്തുന്നത്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് വിമാനത്താവളങ്ങളുടെ ആന്തരിക വികസനത്തിനും പ്രാധാന്യം നല്‍കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

India

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

Kerala

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)
Kerala

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

പുതിയ വാര്‍ത്തകള്‍

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.