Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാര്‍ത്തയിലെ വ്യാജം: എംബി രാജേഷ് വീണ്ടും വിമര്‍ശിക്കപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2018, 08:27 pm IST
in Kerala

  

കൊച്ചി: ബിജെപി-സഘപരിവാര്‍ വിരോധം തീര്‍ക്കാന്‍ നുണക്കഥകള്‍ പറയുന്ന എംപിയായി എം.ബി. രാജേഷ് മാറുന്നുവെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ആക്ഷേപം. പലവട്ടം അടിസ്ഥാന രഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചും പ്രചരിപ്പിച്ചും തുറന്നു കാട്ടപ്പെട്ട എംബി രാജേഷ് എംപി, പാര്‍ലമെന്റിലെ അനുഭവം വിവരിച്ച്, യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ ആക്ഷേപിച്ച് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റാണിപ്പോള്‍ വിനയായത്. എംപി പറഞ്ഞത് കള്ളക്കണക്കാണെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പലരും തുറന്നുകാട്ടുന്നു. വിശ്വരാജ് വിശ്വ https://www.facebook.com/lonelywanderlust?hc_ref=ARTahMPyvhUp8u6ToLsehN64jOiWS33fPXLD1M0uDOXgykG4Ei0B5hSgO2lzX6H2fkc കണക്കുകളും തെളിവുകളും സഹിതം എഴുതുന്നു:

പ്രിയപ്പെട്ട MB Rajesh MP,

താങ്കൾ ഒരു ജനപ്രതിനിധി അല്ലെ, അല്പം നാണം വേണ്ടേ ? മറ്റൊരു ജനപ്രതിനിധിയെ വേറെ ഒരു രാഷ്‌ട്രീയ ആശയത്തിന്റെ വക്താവ് ആയതു കൊണ്ട്, അയാളെ കുറിച്ചു വെറുതെ പച്ചക്കള്ളം പറഞ്ഞു ജനങ്ങൾക്ക് മുന്നിൽ താങ്കൾ തന്നെ അപഹാസ്യൻ ആവുകയാണ്… താങ്കൾക്ക് കണക്കു അറിയില്ലേ ? 
ആധുനിക ലോകത്തു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും വലിയ ശത്രു ആയ ഇന്റർനെറ്റിൽ താങ്കളുടെ കള്ളങ്ങളുടെ ആയുസ്സ് മിനിറ്റുകളാണ് എന്നു പലവട്ടം ഞാൻ അടക്കമുള്ള സോഷ്യൽ മീഡിയ തെളിവുകൾ നിരത്തി തെളിയിച്ചു താങ്കൾ തന്നെ നാണം കേട്ടിട്ടുണ്ട്.. വീണ്ടും ഒരിക്കൽ കൂടി താങ്കളുടെ കള്ളപ്പോസ്റ്റും കള്ളകണക്കും ജനങ്ങൾക്ക് മുന്നിൽ തുറന്നു വക്കുന്നു… കണ്ടു തെറ്റു തിരുത്തും എന്ന പ്രതീക്ഷ അശേഷം ഇല്ല എന്നു താങ്കളുടെ BEML പോസ്റ്റ് പൊലിഞ്ഞപ്പോൾ മനസിലായി.. ഉരുളലോട് ഉരുളൽ…

താങ്കളുടെ FB പോസ്റ്റിൽ ഇത്തവണ താങ്കൾ ലക്ഷ്യം വച്ചത് UP മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അദ്ദേഹത്തിന്റെ മണ്ഡലമായ ഗോരഖ്പൂരും ആണല്ലോ. അവിടെ യോഗി ആദിത്യനാഥിന്റെ ബൂത്തിൽ അദ്ദേഹം നേടിയത് വെറും 43 വോട്ടുകൾ ആണെന്ന് താങ്കൾ കള്ളം പറഞ്ഞു മിഷ്ടർ MP…

30 വർഷമായി യോഗി ആദിത്യനാഥ് മഠാധിപതി ആയ, 5 തവണ യോഗി ആദിത്യനാഥ് MP ആയ മണ്ഡലമായ ഗോരഖ്പൂർ, ആ ഗോരഖ്പൂർ മഠം ഇരിക്കുന്നതിന്റെ തൊട്ടടുത്ത ബൂത്ത് അവിടുത്തെ ഗവണ്മെന്റ് സ്‌കൂളിലെ 250 നമ്പർ ബൂത്ത് ആണ്.. 2014 ൽ നടന്ന ലോകസഭാ തെരെഞ്ഞെടുപ്പിൽ ആ ബൂത്തിൽ ബിജെപിക്ക് വീണ വോട്ടുകൾ 233 ആണ് എങ്കിൽ SP സ്ഥാനാർഥിക്ക് കിട്ടിയത് ആകെ 77 വോട്ടാണ്.. ഇത്തവണ 2018 ൽ ബിജെപിക്ക് അത് 182 വോട്ട് ആയി, എന്നാൽ എതിർ സ്ഥാനാർഥി SP – BSP സഖ്യ സ്ഥാനാർത്ഥിക്ക് കിട്ടിയത് 95 വോട്ടാണ്… കോണ്ഗ്രെസ്സിനു ആവട്ടെ 2014 ൽ 8 വോട്ടു കിട്ടിയത് കുറഞ്ഞു 3 വോട്ടായി. താങ്കളുടെ പാർട്ടിയുടെ വോട്ട് പറയേണ്ടല്ലോ, രണ്ടു ഉണ്ട…

ഇനി താങ്കളുടെ അടുത്ത കള്ളം,

ഗോരഖ്പൂരിലെ ആ ഗവണ്മെന്റ് സ്‌കൂളിൽ യോഗിയുടെ ഗോരഖ്പൂര് മഠത്തിന്റ ബൂത്ത് കൂടാതെ മറ്റു 4 ബൂത്ത് കൂടി ഉണ്ട്. മൊത്തം ആ സ്‌കൂൾ കോംബൗണ്ടിൽ 5 ബൂത്ത്. താങ്കളുടെ പോസ്റ്റ് പ്രകാരം ആകെ 5 ബൂത്തിൽ പോൾ ചെയ്ത വോട്ടിൽ SP സ്ഥാനാർഥി നിഷാദിന് കിട്ടിയത് 1775 വോട്ടാണ് എന്നു താങ്കൾ കള്ളം പറഞ്ഞു.. എന്നാൽ ആ കോംബൗണ്ടിൽ പോൾ ചെയ്ത വോട്ടിൽ ബിജെപിക്ക് കിട്ടിയത് 1580 വോട്ടുകൾ ആണ്, SP ക്ക് കിട്ടിയത് 354 വോട്ടുകൾ, കോണ്ഗ്രെസ്സിനു 50 വോട്ടും..

എങ്ങനെ നോക്കിയാലും ബൂത്ത് അടിസ്ഥാനത്തിലോ മറ്റേത് രീതിയിലോ നോക്കിയാലും ഗോരഖ്പൂർ മഠത്തിന്റ അടുത്തുള്ള ബൂത്തിൽ, പോൾ ചെയ്ത വോട്ടുകളിൽ ബിജെപി തൊട്ടടുത്ത എതിർ സ്ഥാനാർഥിയെക്കാൾ 5 ഇരട്ടി വോട്ടിനു മുന്നിൽ ആണ്. കോണ്ഗ്രെസ്സിനെക്കാൾ എത്രയോ ഇരട്ടിയും…

താങ്കൾ കള്ളം പറഞ്ഞാൽ മിനിട്ടുകൾക്കുള്ളിൽ ഞങ്ങൾ സംഘികൾ അത് തെളിവ് സഹിതം പൊളിക്കും. വീണ്ടും താങ്കൾ കള്ളം പറഞ്ഞാൽ വീണ്ടും പൊളിക്കും.. താങ്കൾ നാണം കെട്ട് കൊണ്ടേ ഇരിക്കും.. ഇന്നത്തെ കാലത്ത് വിരൽ തുമ്പിൽ സത്യം നമുക്ക് മനസ്സിലാവുന്ന കാലം ആണ് രാജേഷേ… കള്ളം വാഴില്ല.. നിങ്ങൾക്ക് പണ്ടത്തെ പോലെ നുണകൾ പറഞ്ഞു ജയിക്കാൻ, സത്യം ആക്കാൻ ഒരേ വഴിയെ ഉള്ളൂ.. ഇന്റർനെറ്റ് നിരോധിക്കുക, ചൈനയിലെ പോലെ, നോർത്ത് കൊറിയയിലെ പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടിയുള്ള ഇന്റർനെറ്റ് മാത്രം മതി എന്നാക്കുക.. പക്ഷെ ഇന്ത്യ ഭരിക്കുന്നത് സീതാറാം യെച്ചൂരി അല്ല നരേന്ദ്ര മോഡി എന്ന ബിജെപിക്കാരൻ ആണ്.

അപ്പോൾ വരാൻ സാധ്യത ഇല്ലാത്ത ആ ചുവന്ന വസന്തം സ്വപ്നം കണ്ടു കണ്ട ചുവന്ന തൊപ്പിക്കാരെ സല്യൂട്ട് ചെയ്തു കണ്ട ചുവന്ന കൊടി ഒക്കെ പാർട്ടിയുടെ കൊടി ആണെന്ന് അങ്ങു സങ്കൽപ്പിക്കുക. അങ്ങനെ ജീവിക്കുക.. നുണകൾ ഇനിയും പോരട്ടെ, ഞങ്ങൾ ഇവിടെ ഒക്കെ തന്നെ കാണും, സത്യം മുറുകെ പിടിച്ചു കൊണ്ട്….

ലാൽ സലാം… സഖാവേ..

മുകളിൽ പറഞ്ഞത് ക്രോസ് ചെക്ക് ചെയ്യാൻ വേണ്ടി..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.