Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിശുക്ഷേമസമിതിയില്‍ വിജിലന്‍സ് കേസ് പ്രതിയെ രജിസ്ട്രാറാക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2018, 03:30 am IST
in Kerala

തിരുവനന്തപുരം: വ്യാജ ബില്‍ ചമച്ച് ശിശുക്ഷേമസമിതിയില്‍ നിന്ന് രണ്ടരലക്ഷം രൂപ തട്ടിയെടുത്തതിന് വിജിലന്‍സ് അനേ്വഷണം നേരിടുന്ന ഉദേ്യാഗസ്ഥനെ രജിസ്ട്രാറാക്കാന്‍ നീക്കം. സിപിഎം നേതാവ് പി.സി. ദീപക്കിന്റെ നേതൃത്വത്തിലാണ് ഇതിനായി ചരട് വലി. 

ഹൈക്കോടതി അഭിഭാഷകന്‍ വി.എസ്. സ്വാതികുമാറിന് നല്‍കിയെന്ന് കാണിച്ച് രണ്ടരലക്ഷം രൂപ പ്രോഗ്രാം ഓഫീസര്‍ പി. ശശിധരന്‍നായര്‍ തട്ടിയെടുത്തു എന്നതാണ് കേസ്. സ്വാതികുമാര്‍ ശിശുക്ഷേമസമിതിക്കുവേണ്ടി കേസുകളൊന്നും നടത്തിയിരുന്നില്ല. അതേസമയം ശശിധരന്‍നായര്‍ വാദിയായ ഒരു സര്‍വീസ് കേസ് നടത്തുകയും ചെയ്തിരുന്നു. തന്റെ പേരില്‍ വ്യാജ ബില്‍ ചമച്ചതായി അഡ്വ. സ്വാതികുമാര്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയും വിജിലന്‍സ് കോടതിയുടെ പരിഗണനയില്‍ കേസ് ഇരിക്കുകയുമാണ്. 

അനേ്വഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശശിധരന്‍നായരെ തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് സാമൂഹിക നീതി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കി. എന്നാല്‍ ഇത് സംബന്ധിച്ച് നടപടിയെടുക്കാന്‍ ശിശുക്ഷേമസമിതി തയ്യാറായില്ല. തിരുവനന്തപുരത്തുനിന്നും  എറണാകുളത്തേയ്‌ക്ക് സ്ഥലം മാറ്റിയതായി ഉത്തരവിറക്കി. എന്നാല്‍ സ്ഥലം മാറ്റ ഉത്തരവ് കടലാസില്‍മാത്രമായിരുന്നു. അദ്ദേഹം തിരുവനന്തപുരം ഓഫീസില്‍ തന്നെയാണ് ജോലിചെയ്യുന്നത്. ഇപ്പോള്‍ അദ്ദേഹത്തെ രജിസ്ട്രാറായി നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നത്. 

മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പ് അലങ്കോലമാക്കിയാണ് സിപിഎം ഭരണം പിടിച്ചത്. സിപിഎമ്മുകാര്‍ അല്ലാത്ത അംഗങ്ങളെ വോട്ടുചെയ്യാന്‍ അനുവദിക്കാതെ അടിച്ചൊടിക്കുകയായിരുന്നു. അതിന് എല്ലാത്തരം ഒത്താശയും നല്‍കിയ ആളാണ് ശശിധരന്‍നായര്‍. 

സിപിഎം ഭരണം പിടിച്ചെടുത്ത ഉടന്‍ ശിശുക്ഷേമസമിതിയെ പാര്‍ട്ടിയുടെ ഒരു സ്ഥാപനം എന്ന നിലയിലാണ് കൈകാര്യം ചെയ്യുന്നത്. പാര്‍ട്ടി നേതാവായ ജനറല്‍ സെക്രട്ടറിയുടെ ഓണറേറിയം 15,000 രൂപയായി ഉയര്‍ത്തി നേരത്തെ 1000 രൂപയായിരുന്നു. സേവനം എന്ന നിലയിലായിരുന്നു ജനറല്‍ സെക്രട്ടറിമാര്‍ ഇവിടെ ജോലി ചെയ്തിരുന്നത്. ജനറല്‍ സെക്രട്ടറിക്കുപുറമെ ട്രഷറര്‍ക്കും 15,000 രൂപ നല്‍കുന്നുണ്ട്. ജനറല്‍ സെക്രട്ടറിക്ക് യാത്രയ്‌ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ കാറും വാങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 42,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ യുഎഇ; ഇന്ത്യയ്‌ക്ക് എണ്ണയും പാചകവാതകവും ദീര്‍ഘാകാലത്തേക്ക് കിട്ടാനുള്ള സംവിധാനമുണ്ടാക്കി

India

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

പുതിയ വാര്‍ത്തകള്‍

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.