Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആ ത്യാഗങ്ങളെല്ലാം വെറുതെയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2018, 03:11 am IST
in Kerala

കണ്ണൂര്‍: കീഴാറ്റൂരില്‍ ദേശീയപാതയ്‌ക്കായി വയല്‍ ഏറ്റെടുക്കാന്‍ കൂട്ടു നില്‍ക്കുന്ന സിപിഎം നേതൃത്വം വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരെ വഞ്ചിച്ചിരിക്കുകയാണെന്ന് വയല്‍ക്കിളി സമരനായിക നമ്പറാടത്ത് ജാനകി ജന്മഭൂമിയോട് പറഞ്ഞു. 

68-ാം വയസ്സിലും കീഴാറ്റൂര്‍ വയലില്‍ നെല്‍ക്കതിര്‍ കൊയ്തു കൊണ്ടിരിക്കേയാണ് ജാനകി, ജനിച്ച നാടിനെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്ന സിപിഎം നടപടിയ്‌ക്കെതിരെ വികാരാധീനയായത്. 

ഇന്നലെവരെ താന്‍ വിശ്വാസമര്‍പ്പിച്ച പ്രസ്ഥാനം നാടിന്റെ വികസനത്തിന്റെ പേരില്‍ തനിക്കെതിരെ വാളോങ്ങുകയാണ്. കൊടിപിടിക്കാന്‍ പഠിപ്പിച്ച പാര്‍ട്ടി തന്നെ വയല്‍ നിലനിര്‍ത്താന്‍ മുന്നില്‍ നിന്ന് സമരം നയിച്ചതിന്റെ പേരില്‍ ആദ്യമായി പോലീസ് സ്റ്റേഷനില്‍ കയറ്റി. പാര്‍ട്ടിക്കു വേണ്ടി ചെയ്ത ത്യാഗങ്ങളെല്ലാം വെറുതെയായി. വോട്ട് ചെയ്ത് എംഎല്‍എയും സെക്രട്ടറിയുമാക്കിയവരൊക്കെ നമ്മോട് തന്നെ ഇത് ചെയ്തു, ജാനകിയമ്മയുടെ കണ്ഠമിടറി. കഴിഞ്ഞ ദിവസം കൊയ്തു കൊണ്ടിരിക്കെ കുമ്മനത്തിന് കഞ്ഞിവെച്ചു കൊടുക്കാനാണോ നെല്ലു കൊയ്യുന്നതെന്നും ഇന്നും നാളെയും നീ കൊയ്‌തോയെന്നും മൂന്നാം നാള്‍ നിനക്ക് കാണിച്ചു തരാമെന്നും സിപിഎമ്മിന്റെ കുട്ടിസഖാക്കള്‍ കൂട്ടത്തോടെയെത്തി തന്നെ ഭീഷണിപ്പെടുത്തിയ കാര്യവും ഓര്‍മ്മിപ്പിച്ചു. ഭീഷണി സംബന്ധിച്ച് നല്‍കിയ പരാതിയില്‍ പോലീസ് തിരിഞ്ഞു നോക്കിയില്ലെന്നും ഇവര്‍ പറഞ്ഞു.

കീഴാറ്റൂരുകാരുടെ ജീവിതമാണ് ഇവിടുത്തെ വയലും മണ്ണും. വയല്‍ വിട്ടു കിട്ടിയേ മതിയാകൂ. ജീവന്‍ കൊടുത്തും  വയല്‍ നികത്തുന്നത്  തടയും. 

നാടിന്റെ സമൃദ്ധിയുടെ പര്യായമായ വയല്‍ സംരക്ഷിക്കാന്‍ അവസാന ശ്വാസംവരെ പോരാടും. ജനിച്ചു വളര്‍ന്ന നാടിനെ ഇല്ലാതാക്കാന്‍ അനുവദിക്കില്ല. ബൈപ്പാസിനായി വയല്‍ നികത്തുന്നതോടെ നാലുവശവും വയലാല്‍ ചുറ്റപ്പെട്ട പ്രദേശത്ത് കുടിവെളള ക്ഷാമം രൂക്ഷമാകും. ഇന്ന് കിണറില്‍ നിന്നും വെള്ളം കോരിക്കുടിക്കുന്ന സ്ഥിതി വയല്‍ മണ്ണിട്ട് നികത്തുന്നതോടെ ഇല്ലാതാകും. ജീവിത പ്രശ്‌നമാണ്. ജന്മിമാരുടെ കൈയില്‍ നിന്നും പിടിച്ചെടുത്ത് കര്‍ഷകരായ കീഴാറ്റൂരുകാര്‍ക്ക് ഇഎംഎസ് നല്‍കിയ മണ്ണാണ് കീഴാറ്റൂരിലെ വയല്‍. ഇതേ വയല്‍ അതേ ഇഎംഎസിന്റെ പിന്‍മുറക്കാരായ നേതാക്കള്‍ വീണ്ടും ജന്മിത്വത്തിന്റെ മറ്റൊരു രൂപമായ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പിടിച്ചെടുക്കുകയാണ്, അവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 42,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ യുഎഇ; ഇന്ത്യയ്‌ക്ക് എണ്ണയും പാചകവാതകവും ദീര്‍ഘാകാലത്തേക്ക് കിട്ടാനുള്ള സംവിധാനമുണ്ടാക്കി

India

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

പുതിയ വാര്‍ത്തകള്‍

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.