ആലപ്പുഴ: ഹരിപ്പാട് വള്ളം മുങ്ങി യുവാവ് മരിച്ചു. കരുവാറ്റ കൈപ്പള്ളി തറയില്‍ മധു (33) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ആയാപറമ്പ് കടവിനു സമീപമായിരുന്നു അപകടം. വള്ളത്തില്‍ മധുവിനൊപ്പം ഉണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപെട്ടു.