Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജാവിനേക്കാള്‍ വലിയ രാജഭക്തിയോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2018, 03:32 am IST
in Kerala

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ പ്രകാരം (യുഎപിഎ) നടപടിയെടുക്കുന്നതിനെ എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍, രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുകയാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. 

ഈ കേസില്‍ യുഎപിഎ ചുമത്താന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ വാദം ദൗര്‍ഭാഗ്യകരമാണെന്നു കോടതി പറഞ്ഞൂ. ഒരു കേസിന്റെ അന്വേഷണം സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന് ഹൈക്കോടതി സിബിഐയ്‌ക്ക് വിട്ടാല്‍ പിന്നീട് പ്രോസിക്യൂഷന്‍ അനുമതിക്ക് സര്‍ക്കാരിന്റെ തന്നെ അനുമതി വേണമെന്ന് പറയാനാവുമോയെന്നു കോടതി ചോദിച്ചു. സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് സിബിഐ അന്വേഷിക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി വാങ്ങണമെന്ന് പറയുന്നതില്‍ എന്തു കാര്യമാണുള്ളത്.

സര്‍ക്കാര്‍ സന്തോഷത്തോടെ സിബിഐയ്‌ക്ക് വിട്ട കേസാണിത്. പിന്നീട് പ്രോസിക്യൂഷന്‍ അനുമതി സിബിഐ തേടിയില്ലെന്ന് വിലപിക്കേണ്ട കാര്യമില്ല. ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കിട്ടുമെന്ന് സിബിഐ പ്രതീക്ഷിക്കണോ? സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി വാങ്ങണമെന്ന് പറയുന്നത് പരിഹാസ്യമാണ്.- സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

ജയരാജന്‍ ആവശ്യം തള്ളി

ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ ചുമത്തിയ യുഎപിഎ നിലനില്‍ക്കും. ഇതിനെതിരെ ജയരാജനും മറ്റ് ആറു പ്രതികളും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തങ്ങളെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രം സിബിഐക്ക് അനുമതി നല്‍കിയതിനെതിരെയാണ് ജയരാജനടക്കമുള്ളവര്‍ ഹര്‍ജി നല്‍കിയിരുന്നത്. 

അതേസമയം യുഎപിഎ ചുമത്തിയതിനെതിരെ ആദ്യ 19 പ്രതികള്‍ നല്‍കിയ ഹര്‍ജി ഭാഗികമായി അനുവദിച്ചു. കേന്ദ്രത്തില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി ലഭിക്കും  മുന്‍പ്  തലശേരി സെഷന്‍സ് കോടതി ഇവര്‍ക്കെതിരെ യുഎപിഎ പ്രകാരമുള്ള നടപടി എടുത്തത് നിയമപരമായി ശരിയല്ലെന്ന് വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് ഇതു റദ്ദാക്കിയത്. കേസ്  പരിഗണിക്കുന്ന എറണാകുളം സിബിഐ കോടതി കേന്ദ്രത്തിന്റെ അനുമതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ യുഎപിഎ പ്രകാരമുള്ള നടപടി സ്വീകരിച്ച് പുതിയ ഉത്തരവിറക്കണമെന്നും വിധിയില്‍ പറയുന്നു.

യുഎപിഎ പ്രകാരമുള്ള പ്രോസിക്യൂഷന് അനുമതിയില്ലെന്നല്ല, കേന്ദ്രം നല്‍കിയ അനുമതിക്ക് സാധുതയില്ലെന്നതാണ് ഹര്‍ജിയിലെ വാദം. വിചാരണ തുടങ്ങിയിട്ടില്ല. സാധുതയുണ്ടോയെന്നത് വിചാരണ വേളയിലാണ് പരിഗണിക്കേണ്ടത്. അനുമതി നല്‍കാന്‍ അധികാരം ആര്‍ക്കാണെന്ന തര്‍ക്കവും വിചാരണക്കോടതി വിലയിരുത്തട്ടേയെന്നും ഹൈക്കോടതി വ്യക്തമാക്കി.

സിപിഎമ്മുകാരായ പ്രതികള്‍ ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മനോജിനെ 2014 സപ്തംബര്‍ ഒന്നിനാണ് കൊലപ്പെടുത്തിയത്. സിബിഐ അന്വേഷിച്ച് കുറ്റപത്രം നല്‍കിയ കേസില്‍ ഒന്നാം പ്രതി വിക്രമന്‍ ഉള്‍പ്പെടെ ആദ്യ 19 പ്രതികള്‍ക്കെതിരെ തലശേരി സെഷന്‍സ് കോടതി 2015 മാര്‍ച്ച് 11ന് യുഎപിഎ പ്രകാരം നിയമ നടപടി സ്വീകരിച്ചു.  

എന്നാല്‍ ഏപ്രില്‍ ഏഴിനാണ് കേന്ദ്രം യുഎപിഎ പ്രകാരമുള്ള പ്രോസിക്യൂഷന് അനുമതി നല്‍കിയത്. അനുമതി ലഭിക്കുംമുമ്പ് കോടതി നടപടിയെടുത്തത് നിയമപരമായി ശരിയല്ലെന്നതിനാലാണ് ഇതു റദ്ദാക്കി പുതിയതായി നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചശേഷമാണ് ഗൂഢാലോചനക്കേസില്‍ പി. ജയരാജനടക്കം ആറ് പ്രതികള്‍ക്കെതിരെ കോടതി യുഎപിഎ പ്രകാരം നടപടിയെടുത്തത്. അതിനാല്‍ ഇവരുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി തള്ളുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.