ലണ്ടന്‍: ബുധനാഴ്ച വിട പറഞ്ഞ പ്രപഞ്ച ഗവേഷകന് സ്റ്റീഫന്‍ ഹോക്കിങ്ങിന് ഉണ്ടായിരുന്നത് 20 ദശലക്ഷം ഡോളറിന്റെ (130 കോടി രൂപ) സ്വത്ത്. പുസ്തകമെഴുത്ത് അടക്കം നിരവധി വരുമാന മാര്‍ഗങ്ങളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കേംബ്രിജ് സര്‍വ്വകലാശാലയിലെ തിയററ്റിക്കല്‍ കോസ്മോളജി സെന്റര്‍ തലവനായിരുന്ന അദ്ദേഹത്തിന്റെ ശമ്പളം മൂന്നു ദശക്ഷം ഡോളറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: