Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനങ്ങളെ വേട്ടയാടി; സമരപ്പന്തൽ കത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2018, 05:00 am IST
in Kerala

തളിപ്പറമ്പ്(കണ്ണൂര്‍): ദേശീയ പാത ബൈപ്പാസിനു വേണ്ടി, പാര്‍ട്ടി ഗ്രാമത്തില്‍, പൊന്നുവിളയുന്ന വയലേലകള്‍ ഏറ്റെടുക്കുന്നതിനെതിരായ സമരം പോലീസിന്റെ സഹായത്തോടെ സിപിഎം അടിച്ചൊതുക്കി. പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ അറസ്റ്റു ചെയ്ത ശേഷം സമരപ്പന്തല്‍ കത്തിച്ചു. ചെങ്കൊടികള്‍ വരെ അഗ്‌നിക്കിരയാക്കിയ പാര്‍ട്ടിക്കാര്‍ സമരക്കാരായ നാട്ടുകാരെ അക്ഷരാര്‍ഥത്തില്‍ വേട്ടയാടി. ബംഗാളില്‍ സിപിഎമ്മിന്റെ അടിത്തറ തോണ്ടിയ നന്ദിഗ്രാം സമരത്തിന്റെ പതിനൊന്നാം വാര്‍ഷികത്തിനാണ് കണ്ണൂരിലെ കീഴാറ്റൂരിലും സമാന സംഭവങ്ങള്‍ അരങ്ങേറിയത്. വയല്‍ക്കിളികള്‍ എന്ന പേരില്‍ ഒന്നര വര്‍ഷമായ സമരമാണ് സര്‍ക്കാരും സിപിഎമ്മും ചേര്‍ന്ന് അടിച്ചൊതുക്കുന്നത്. ഇന്നലെ കാറല്‍ മാര്‍ക്‌സിന്റെ ചരമ ദിനവുമായിരുന്നു.

തളിപ്പറമ്പിലെ പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ ഇരുനൂറ്റി അമ്പതോളം ഏക്കര്‍ വയലാണ് പൂര്‍ണ്ണമായും നികത്തി കുപ്പം-കുറ്റിക്കോല്‍ ദേശീയ പാതാ ബൈപ്പാസ് നിര്‍മ്മിക്കുന്നത്. ഇതിനെതിരെ പാര്‍ട്ടിക്കാര്‍ അടക്കമുള്ള നാട്ടുകാരാണ് സമരം ചെയ്യുന്നത്.  

ഇന്നലെ രാവിലെ അധികൃതര്‍ സ്ഥലമളക്കാന്‍ എത്തിയതോടെ ശക്തമായ പ്രതിഷേധവും തുടങ്ങി. മണ്ണെണ്ണ ശരീരത്തിലൊഴിച്ച് സിഗരറ്റ് ലാമ്പുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ സമരസമിതിക്കാരെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് ആദ്യം പിന്മാറി. രാവിലെ ഒന്‍പത് മണിക്ക് തന്നെ സമരക്കാര്‍ വയലിലെത്തിയിരുന്നു. ഉച്ചയോടെ ദേശീയപാത അധികൃതരും റവന്യു ഉദ്യോഗസ്ഥരും എത്തി. 

സമരക്കാരുമായി സമവായ ചര്‍ച്ച നടത്താന്‍ പോലീസ് ശ്രമിച്ചു. സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ അനുവദിക്കണമെന്നും കളക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാമെന്നും പറഞ്ഞെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. നേരത്തെ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നെങ്കിലും അതൊന്നും പാലിച്ചില്ലെന്ന കാര്യം  അവര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി സമരക്കാരെ ബലമായി അറസ്റ്റ് ചെയ്തു. വൈകുന്നേരത്തോടെ വിട്ടയച്ചു.

സമരം പൊളിക്കാന്‍ നൂറുകണക്കിന് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്പടിച്ചിരുന്നു. പോലീസ് സമരക്കാരെ അറസ്റ്റ് നീക്കിയ ഉടന്‍ വയലിലെത്തിയ സിപിഎം സംഘം പോലീസ് നോക്കി നില്‍ക്കെ സമരപ്പന്തലിന് തീയിട്ടു. പന്തലില്‍ കുത്തിയ സിപിഎമ്മിന്റെ പതാകയും പാര്‍ട്ടിക്കാര്‍ത്തന്നെ കത്തിച്ചു. ഒരു മാസമായി വയല്‍ക്കിളി പ്രവര്‍ത്തകര്‍ വയല്‍ കാവല്‍ സമരം നടത്തി വരുന്ന പന്തലാണ് കത്തിച്ചത്. പന്തല്‍ മുഴുവന്‍ കത്തി നശിക്കും വരെ പോലീസ് അക്രമികളെ തടഞ്ഞില്ല. പന്തല്‍ കത്തിയമര്‍ന്ന ശേഷമാണ്  സിപിഎമ്മുകാരെ  മാറ്റിയതും തീയണയ്‌ക്കാന്‍ പോലീസ് ശ്രമിച്ചതും. 

കര്‍ഷകരുടെ രക്ഷകരെന്ന് അഭിമാനിക്കുന്ന സിപിഎം  പാര്‍ട്ടി ഗ്രാമത്തിലെ കര്‍ഷകരെ വഴിയാധാരമാക്കുന്ന നടപടിക്ക് കുടപിടിക്കുന്നത് വ്യാപകമായ ചര്‍ച്ചയായിട്ടുണ്ട്.  സമരത്തില്‍ പങ്കെടുത്ത 11 പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയിരുന്നു. കര്‍ഷക രക്ഷക്കെന്ന പേരില്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്‌ട്ര സര്‍ക്കാരിനെതിരെ കര്‍ഷക മാര്‍ച്ച് സംഘടിപ്പിച്ചവരാണ് വയല്‍നികത്തുന്നതിനെതിരായ സമരത്തെ അടിച്ചമര്‍ത്തുന്നത്. ടാറ്റാ നാനോ കാര്‍ പ്ലാന്റിനു വേണ്ടി ബംഗാളിലെ നന്ദിഗ്രാമില്‍ ഹെക്ടര്‍ കണക്കിന് വയല്‍ നികത്തുന്നതിനെതിരായ സമരത്തെ ബുദ്ധദേവ് സര്‍ക്കാര്‍ അടിച്ചൊതുക്കിയിരുന്നു. ഇതാണ് സിപിഎമ്മിന്റെ അടിത്തറ തോണ്ടിയതും തൃണമൂലിന് കരുത്തു പകര്‍ന്നതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

Samskriti

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

Article

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.