Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാലാതീതമായ ശാസ്ത്ര സമസ്യകളിൽ കൈവിട്ടുപോയ നൊബേൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2018, 03:40 am IST
inWorld

ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കുകയും അടിവരയിട്ടുറപ്പിച്ച പല ധാരണകളെയും തിരുത്തിക്കുറിക്കുകയും ചെയ്ത യുഗപ്രഭാവനായ ശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്. എന്നിട്ടും പരമോന്നത ശാസ്ത്ര ബഹുമതിയായ നൊബേല്‍ സമ്മാനം ഈ ബഹുമുഖ പ്രതിഭയില്‍ നിന്ന് അകന്നുനിന്നു. കാലാതീതമായ ശാസ്ത്രസമസ്യകള്‍ തെളിയിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണമായി.

ആധുനിക തമോഗര്‍ത്ത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രധാനിയാണ് ഹോക്കിങ്. ഭീമന്‍ നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളില്‍ നിന്ന് പുറത്തുവരുന്ന വികിരണങ്ങളില്‍ നഷ്ടപ്പെട്ടുവെന്ന് കരുതുന്ന വിവരങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നും അവ വായിച്ചെടുക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ലെന്നു മാത്രമേയുള്ളുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പുതിയ വാദം.

ഒരു തമോഗര്‍ത്തത്തിലേക്ക് വീഴുന്ന വസ്തുവിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പുറമെനിന്ന് വീക്ഷിക്കുന്നയാള്‍ക്ക് നഷ്ടപ്പെടുന്നുവെന്ന് സ്വയം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സിദ്ധാന്തത്തെയാണ് അദ്ദേഹം തിരുത്തിയെഴുതിയത്. തമോഗര്‍ത്തങ്ങള്‍ക്കു പകരം തവിട്ടുഗര്‍ത്തങ്ങളാണുള്ളതെന്ന് പറഞ്ഞ് ഹോക്കിങ് പിന്നെയും ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു. താല്‍ക്കാലികമായി പിടിച്ചുനിര്‍ത്തപ്പെടുന്ന ദ്രവ്യവും ഊര്‍ജ്ജവും പിന്നീട് മോചിപ്പിക്കപ്പെടുന്ന പ്രപഞ്ചത്തിലെ തവിട്ടുഗര്‍ത്തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശാസ്ത്രലോകത്തിന് പുതിയ അറിവായിരുന്നു.

തമോഗര്‍ത്തത്തിലെ അതിശക്തമായ ഗുരുത്വബലത്തിന്റെ പിടിയില്‍,  അതില്‍പ്പെടുന്ന മുഴുവന്‍ ദ്രവ്യവും നശിക്കുമെന്ന സങ്കല്‍പ്പത്തിനു വിരുദ്ധമായി ‘ഹോക്കിങ് വികിരണ’ത്തിന്റെ രൂപത്തില്‍ വീണ്ടും ബാഹ്യപ്രപഞ്ചത്തില്‍ എത്താന്‍ കഴിയുമെന്ന ഹോക്കിങ്ങിന്റെ വാദം നൊബേല്‍ സമ്മാനം ക്ഷണിച്ചുവരുത്തുമെന്നാണ് ശാസ്ത്രസമൂഹം കരുതിയിരുന്നത്. എന്നാല്‍ ഈ സിദ്ധാന്തം തെളിയിക്കാന്‍ കഴിയാത്തതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. അന്ത്യകാലം കണക്കാക്കാന്‍ കഴിയാത്തത്രവിധം ദൈര്‍ഘ്യമേറിയ ജീവിതകാലമാണ് തമോഗര്‍ത്തങ്ങള്‍ക്കുള്ളത്. ഇതു തെളിയിക്കപ്പെട്ടിരുന്നെങ്കില്‍ നൊബേല്‍ സമ്മാനം അദ്ദേഹത്തിന് ഉറപ്പായിരുന്നുവെന്ന് നാഷണല്‍ ജ്യോഗ്രഫിക്ക് മാഗസിന്‍ പ്രസിദ്ധീകരിച്ച ദ സയന്‍സ് ഓഫ് ലിബര്‍ട്ടി എന്ന ലേഖനം ചൂണ്ടിക്കാട്ടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.