Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബെസ്റ്റ് സ്‌കൂള്‍ അവാര്‍ഡ് രണ്ടാം തവണയും വയത്തൂര്‍ യുപിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 09:26 pm IST
inKannur

പയ്യാവൂര്‍: തലശേരി അതിരൂപതയില്‍ വെന്നിക്കൊടി പാറിച്ച് വയത്തൂര്‍ യുപി സ്‌കൂള്‍ വീണ്ടും ഒന്നാമത്. തലശേരി കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലുള്ള സ്‌കൂളുകളില്‍ മികച്ച സ്‌കൂളിനുള്ള യുപി വിഭാഗം ബസ്റ്റ് സ്‌കൂള്‍ അവാര്‍ഡ് രണ്ടാം തവണയും വയത്തൂര്‍ യുപി സ്‌കൂള്‍ കരസ്ഥമാക്കി. 

പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളിലുള്ള സ്‌കൂളിന്റെ മികവിനാണ് അംഗീകാരം. 2013 മുതല്‍ 2016 വരെ തുടര്‍ച്ചയായി മൂന്ന് വര്‍ഷം മികച്ച സ്‌കൂളുകള്‍ക്കുള്ള എക്‌സലന്‍സ് അവാര്‍ഡും ഈ സ്‌ക്കൂള്‍ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം സ്‌കൂളില്‍ നടപ്പാക്കിയ വിത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിന് മികവേകിയത്. ഇരിക്കൂര്‍ ഉപജില്ലയില്‍ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ ഒന്നാം ക്ലാസ് ഒന്നാം തരമാക്കല്‍ പദ്ധതിയിലൂടെ മുഴുവന്‍ വിദ്യാര്‍ത്ഥികളും വായിക്കാനുള്ള കഴിവ് നേടി. സ്‌കൂളിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി എംഎല്‍എ, എംപി ഫണ്ട് ഉപയോഗിച്ച് ക്ലാസ് റൂമുകള്‍ നിര്‍മ്മിച്ചു. സംസ്ഥാന, ദേശീയ മത്സര പരീക്ഷകളില്‍ ഇവിടുത്തെ കുട്ടികള്‍ മികവ് കാട്ടി. സബ് ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവര്‍ത്തിപരിചയ  കല കായിക മേളകളില്‍ മികവ് പുലര്‍ത്തി. മലബാര്‍ സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ കളില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ ഈ സ്‌കൂളിനായി .വയത്തൂര്‍ യുപി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മുഖ്യാധ്യാപകനായ ടി.ജെ.ജോര്‍ജ് തെക്കേ മുറിയിലിന്റെയും സ്‌കൂള്‍ മാനേജര്‍ ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ടിന്റെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്. തലശ്ശേരി സന്ദേശ് ഭവനില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടില്‍ നിന്നും മുഖ്യാധ്യാപകന്‍ ടി.ജെ.ജോര്‍ജും, സ്‌കൂള്‍ മാനേജര്‍ ഫാ ഫിലിപ്പ് ഇരുപ്പകാട്ടും ഏറ്റുവാങ്ങി.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Kerala

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

India

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

India

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Main Article

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.