Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കീഴാറ്റൂരില്‍ ഒരു വര്‍ഷമായി പാര്‍ട്ടിക്കാരുടെ ലോങ് മാര്‍ച്ച് : മഹാരാഷ്‌ട്രയില്‍ സമരക്കാര്‍ക്ക് പരവതാനി : പാര്‍ട്ടി നേതൃത്വത്തിന്റെ നീക്കത്തില്‍ ദുരൂഹത ജെയിംസ് എംഎല്‍എ ശ്രമിക്കുന്നത് തൊഴിലാളികളുടെ ചരമക്കുറിപ്പെഴുതാന്‍: വയല്‍ക്കിളി കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 05:26 pm IST
inKannur

തളിപ്പറമ്പ്(കണ്ണൂര്‍): കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ ജെയിംസ് മാത്യു എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് വയല്‍ക്കിളി കൂട്ടായ്‌മ ഭാരവാഹികള്‍. അതിജീവനത്തിന്റെ ചുവന്ന ലോംങ് മാര്‍ച്ചുകള്‍ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍തന്നെയാണ് ബിഒടി പാതയുടെ നാലര കിലോമീറ്റര്‍ വയലിലൂടെ തിരിച്ചുവിട്ട് കമ്മ്യൂണിസ്റ്റ് ഗ്രാമത്തിലെ കര്‍ഷകരുടേയും തൊഴിലാളികളുടേയും ചരമക്കുറിപ്പെഴുതാന്‍ എംഎല്‍എ ശ്രമിക്കുകയാണെന്ന് വയല്‍ക്കിളി കൂട്ടായ്‌മയുടെ നേതാവ് സുരേഷ് കീഴാറ്റൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. വികസന തീവ്രവാദത്തെ എന്തു വില കൊടുത്തും തടയുമെന്നും അതിജീവനത്തിന്റെ ഈ സമരം തങ്ങള്‍ പാതിവഴിയല്‍ ഉപേക്ഷിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

കീഴാറ്റൂര്‍ ബൈപ്പാസിനായി വയല്‍ വിട്ടുനല്‍കുന്നതിന് നാട്ടുകാര്‍ സമ്മതപത്രം ഒപ്പിട്ടു നല്‍കിയെന്ന കലക്ടറുടേയും എംഎല്‍എയുടേയും പ്രഖ്യാപനം അസത്യമാണ്. വയല്‍ നികത്തി ദേശീയപാത നിര്‍മിക്കാന്‍ 55 കര്‍ഷകര്‍ സമ്മതപത്രം നല്‍കിയെന്നതു ശരിയല്ല. വയല്‍ നികത്തുന്നതിനെതിരെ 45 പേര്‍ ഡപ്യൂട്ടി കലക്ടര്‍ക്ക് നല്‍കിയ പരാതി ഇപ്പോഴും നിലവിലുണ്ട്. ഇതില്‍ മൂന്നുപേര്‍ മാത്രമാണ് സമ്മതപത്രത്തില്‍ ഒപ്പിട്ടു നല്‍കിയത്. ഇവരെ ഭീഷണിപ്പെടുത്തി മാറ്റിയതാണ്. ഇതില്‍ രണ്ടുപേര്‍ തിരിച്ചുവരാന്‍ തയ്യാറാണ്. ഭൂമി ഏറ്റെടുക്കുന്നതില്‍ ആക്ഷേപമുള്ളവര്‍ അറിയിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. അല്ലാതെ സമ്മതപത്രം നല്‍കാനല്ലെന്നും സുരേഷ് കീഴാറ്റൂര്‍ ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നല്‍കിയ പരാതിയില്‍ തീരുമാനമെടുക്കുന്നതിനു പകരം സമ്മതപത്രം വാങ്ങുവാന്‍ നടക്കുന്ന എംഎല്‍എയും കൂട്ടരും കണ്ടംവഴി ഓടുകയാണ്. ഇവര്‍ കരയിലേക്കു വരികയാണു വേണ്ടത്. വയല്‍ നികത്തി റോഡ് നിര്‍മിക്കുന്നതിനു പിന്നില്‍ വന്‍ അഴിമതിക്കാണ് കളമൊരുങ്ങുന്നത്. വയല്‍ക്കിളി സമരം ഊതിവീര്‍പ്പിച്ച സമരമാണെന്നതു പി.ജയരാജന്റെ വ്യക്തിപരമായ അഭിപ്രായമാണ്.

ഒരു വര്‍ഷമായി കീഴാറ്റൂര്‍ ജനത വയല്‍ ഏറ്റെടുക്കുന്നതിനെതിരെ ലോംങ് മാര്‍ച്ച് നടത്തുകയാണ്. എന്നാല്‍ നേതാക്കളുടെ ചില സ്ഥാപിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സിപിഎം നേതൃത്വം വയല്‍ ഏറ്റെടുക്കലിനെ അനുകൂലിക്കുകയാണ്. മഹാരാഷ്‌ട്രയില്‍ ഒരു നയവും കീഴാറ്റൂരില്‍ മറ്റൊരു നയവുമെന്നത് ദുരൂഹമാണ്. കീഴാറ്റൂര്‍ വയലേറ്റടുക്കലിന് അനുകൂലമായി നില്‍ക്കുന്ന പാര്‍ട്ടിക്ക് മറ്റെന്തൊക്കെയോ മറിച്ചുവെയ്‌ക്കാനുണ്ട്.

സമരത്തിനെ സഹായിക്കാന്‍ പലരും വരും. ലോങ് മാര്‍ച്ചിനെ സഹായിക്കാന്‍ ശിവസേന രംഗത്തു വന്നിട്ടുണ്ട്. പുറമേനിന്നുള്ളവരെ കീഴാറ്റൂരില്‍ വരാന്‍ അനുവദിക്കില്ലെന്നു പറഞ്ഞാല്‍ തളിപ്പറമ്പ് എംഎല്‍എ ശ്രീകണ്ഠപുരം സ്വദേശിയാണെന്ന് ഓര്‍മിക്കണം.ദേശീയപാതയ്‌ക്കായി കീഴാറ്റൂരില്‍ സ്ഥലം അളക്കാന്‍ വന്നാല്‍ ശക്തമായ ചെറുത്തുനില്‍പ്പു നേരിടേണ്ടി വരുമെന്നും വയല്‍ക്കിളി ഭാരവാഹികളായ സുരേഷ് കീഴാറ്റൂര്‍, സി.മനോഹരന്‍, എം.ജാനകി, ടി.സി.കരുണാകരന്‍, സി.ജാനകി എന്നിവര്‍ വ്യക്തമാക്കി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.