Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം ഫാമില്‍ കാട്ടാന അക്രമം ആദിവാസിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 05:24 pm IST
inKannur

ഇരിട്ടി: ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ആദിവാസിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ത്തു. പുനരധിവാസമേഖലയിലെ വലയംചാല്‍ ഒന്‍പതാം ബ്ലോക്കിലെ തലക്കുളം ജിഷയുടെ വീടാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. മണിക്കൂറുകളോളം ഭീതിസൃഷ്ടിച്ചുകൊണ്ട് ആനക്കൂട്ടം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ജനല്‍ തള്ളിമാറ്റുകയും ഭിത്തിയില്‍ ചവിട്ടി വിള്ളല്‍ വീഴ്‌ത്തുകയും ചെയ്തു. വീട്ടു മുറ്റത്തുണ്ടായിരുന്ന നിര്‍മ്മാണ സാമഗ്രികളും വെള്ളം നിറച്ചുവെച്ച മൂന്ന് ബാരലുകളും, പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുണ്ടാക്കിയ വെള്ള സംഭരണിയും നശിപ്പിച്ചു. ഇതോടൊപ്പം ചുമര്‍ നിര്‍മ്മിക്കാനായി ഇറക്കിവെച്ച ചെങ്കല്ലുകളും ചവിട്ടി ഉടച്ചു. ഭക്ഷണം ഉണ്ടാക്കാനായി ഒരുക്കിവെച്ച പാത്രങ്ങളും നശിപ്പിച്ചു. തുടര്‍ന്ന് സമീപത്തെ ശ്രീജയുടെ വീട്ടുമുറ്റത്ത് നിലയുറപ്പിച്ചശേഷം ഏറെ വൈകിയാണ് കാടിനുള്ളിലേക്ക് പോയത്. ഇതിനിടയില്‍ സമീപത്തെ സുരേന്ദ്രന്റെ വാഴകളും നശിപ്പിച്ചു. 

വനം വകുപ്പിന്റെയും പോലീസിനെയും വിവരമറിയിച്ചെങ്കിലും ഇവര്‍ ഏറെ നേരം വൈകിയാണ് സ്ഥലത്തെത്തിയത്. ഏകദേശം മൂന്ന് മണിക്കൂറോളം നേരമാണ് ആന പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയത്. ഫാമില്‍ കശുവണ്ടി സീസണ്‍ ആരംഭിച്ചതോടെ കശുവണ്ടി തേടിയാണ് ആനക്കൂട്ടം ഇവിടെ എത്തുന്നത്. കശുവണ്ടി ശേഖരിക്കുന്നതിനായി വിവിധ മേഖലകളില്‍ നിന്നും എത്തിയവര്‍ ഇവിടെ കുടില്‍കെട്ടി താമസിക്കുന്നുണ്ട്. കാട്ടാനക്കൂട്ടം അക്രമകാരികളായതോടെ വനം വകുപ്പും ഭീതിയിലാണ്. തീര്‍ത്തും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ് പലരും ഇവിടെ താത്കാലികമായി താമസിക്കുന്നത്. ഫാമിനോട് ചേര്‍ന്ന വനമേഖലയില്‍ തമ്പടിച്ചിരുന്ന കാട്ടാനകളെ തുരത്താനുള്ള യാതൊരു നടപടിയും വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാവാത്തതും മേഖലയില്‍ താമസിക്കുന്നവരെയും ഭീതിയിലാക്കിയിരിക്കയാണ്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

Kerala

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Kerala

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

India

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.