Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാട്ടുതീയിൽ പൊലിഞ്ഞത് 10 ജീവൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 04:40 am IST
in Kerala

നെടുങ്കണ്ടം(ഇടുക്കി): കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ ബോഡിക്ക് സമീപം കുരങ്ങണി വനത്തിലുണ്ടായ തീപിടിത്തത്തില്‍ ട്രക്കിങ് സംഘത്തില്‍പ്പെട്ട ~പത്തു പേര്‍ മരിച്ചു. 27 പേരെ രക്ഷപ്പെടുത്തി. പൊള്ളലേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരം. 39 പേരടങ്ങുന്ന സംഘമാണ് യാത്ര തിരിച്ചിരുന്നതെങ്കിലും മൂന്ന് പേര്‍ മല കയറിയിരുന്നില്ല.

തമിഴ്‌നാട് ഈറോഡ് സ്വദേശികളായ ദിവ്യ, തമിഴ്‌ശെല്‍വന്‍, വിവേക്, ചെന്നൈ സ്വദേശികളായ അഖില, ശുഭ, അരുണ്‍, പുനിത, ഹേമലത, കോയമ്പത്തൂര്‍ സ്വദേശി വിപിന്‍, ചെന്നെ സ്വദേശി നിഷ(37) എന്നിവരാണ് മരിച്ചത്. എല്ലാവരും മരിച്ചത് ഗുരുതര പൊള്ളലേറ്റ്. എട്ട് പേരുടെ മരണം സ്ഥിരീകരിച്ചത് തേനിയിലും രണ്ടുപേരുടെ മരണം മധുര അപ്പോളോ ആശുപത്രിയിലും. കോട്ടയം പാലാ സ്വദേശിയായ ബീന ജോര്‍ജ് എന്ന ഐടി ഉദ്യോഗസ്ഥയും രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടും. 30 ശതമാനം പൊള്ളലേറ്റ ബീന അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. 

തേനി, ബോഡി ചെക്ക്‌പോസ്റ്റ് വഴി കുരങ്ങണിയിലെത്തിയ സംഘം ശനിയാഴ്ചയാണ് കുത്തനെയുള്ള പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മലകയറിയത്. കൊളുക്കുമല സന്ദര്‍ശിച്ച ശേഷം ഞായറാഴ്ച മടങ്ങി വരുമ്പോഴാണ് ആളിപ്പടര്‍ന്ന കാട്ടുതീയില്‍പ്പെട്ടത്. ചെങ്കുത്തായ കയറ്റവും, പാറക്കെട്ടുകളും ഒറ്റയടിപ്പാതയും, കുടിവെള്ളക്ഷാമവും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. 

വ്യോമസേനയും കമാന്‍ഡോകളും എത്തിയതോടെയാണ് രക്ഷാ പ്രവര്‍ത്തനത്തിന് വേഗത കൈവന്നത്. തിരച്ചിലിനായി വ്യോമസേനയുടെ നാല് ഹെലികോപ്‌റുകള്‍ എത്തിയിരുന്നു. തമിഴ്നാട്, കേരള വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, അഗ്‌നിരക്ഷാസേന, നാട്ടുകാര്‍ എന്നിവരും രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി. 

കോയമ്പത്തൂര്‍, സേലം, തിരൂപ്പൂര്‍, ചെന്നൈ, ഈറോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെയെത്തിയത്. ഐടിജോലിക്കാരും മുതിര്‍ന്നവരും കുട്ടികളും സംഘത്തിലുണ്ടായിരുന്നു. 9, 10, 11 വയസുള്ള മൂന്ന് പേരെയും പരുക്കുകളില്ലാതെ രാത്രി തന്നെ രക്ഷപ്പെടുത്തി. ചെന്നൈ ട്രക്കിങ് ക്ലബ്ബില്‍ പേര് രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസം മുമ്പാണ് സംഘത്തിലുള്ളവര്‍ യാത്ര പുറപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

ഉച്ചമുതല്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ സംഘത്തെ ഇവിടെ ട്രക്കിങിന് എത്തിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇത്ര വലിയൊരു ദുരന്തത്തിന് വഴിയൊരുക്കിയത് ഇവരുടെ അശ്രദ്ധമായ നടപടിയാണ്. മൂന്ന് പേരെക്കൂടി കണ്ടെത്താനുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

Kerala

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

Football

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു
India

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.