Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സമ്പന്നരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 03:10 am IST
in World

സാന്‍ഫ്രാന്‍സിസ്‌കോ: ഫോബ്‌സ് മാസിക പുറത്തിറക്കിയ 2018ലെ ധനികരുടെ പട്ടികയില്‍ ആമസോണ്‍ സിഇഒ ജെഫ് ബെസോസ് ഒന്നാമത്. 100 ബില്യണ്‍ ഡോളര്‍ ആസ്തി സ്വന്തമാക്കിയ ആദ്യ വ്യക്തി എന്ന ഖ്യാതിയും ഇനി ബേസോസിന് സ്വന്തം. ഇന്ത്യക്കാരായ 119 കോടീശ്വരന്മാരാണ് പുതിയ പട്ടികയില്‍. പോയ വര്‍ഷത്തേക്കാളും 18 പേര്‍ കൂടി.

ഇതോടെ അതിസമ്പന്നന്മാരായ ആളുകള്‍ ഏറ്റവുമധികമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതെത്തി. അമേരിക്ക (585), ചൈന (373) എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയേക്കാള്‍ ധനികരുള്ളത്. 2.6 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ഊര്‍ജ, പെട്രോ കെമിക്കല്‍ വ്യവസായ ഭീമന്‍ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരന്‍. ലോക പട്ടികയില്‍ കഴിഞ്ഞ വര്‍ഷം 33-ാം സ്ഥാനത്തായിരുന്ന അംബാനി 2018 ല്‍ ഇക്കുറി 19-ാം സ്ഥാനത്തെത്തി. അസീം പ്രേംജിയാണ് ഇന്ത്യയിലെ രണ്ടാമത്തെ ധനികന്‍. ലോക പട്ടികയില്‍ ഇദ്ദേഹം 58-ാം സ്ഥാനത്താണുള്ളത്.

1.22 ലക്ഷം കോടി രൂപയുടെ ആസ്തി. ലക്ഷ്മി മിത്തല്‍ (1.20 ലക്ഷം കോടി രൂപ), ശിവ് നാടാര്‍ (0.94 ലക്ഷം കോടി രൂപ), ദിലീപ് സാങ്ങ്‌വി (0.83 ലക്ഷം കോടി രൂപ) എന്നിവരാണ് ഇന്ത്യയിലെ ആദ്യ അഞ്ചില്‍ ഇടം പിടിച്ച മറ്റു പണക്കാര്‍. കുമാര്‍ ബിര്‍ള, ഉദയ് കൊടക്, രാധാകിഷന്‍ ദമാനി, ഗൗതം അദാനി, സൈറസ് പൂനേവാല എന്നിവരും ഇന്ത്യയിലെ പണക്കരുടെ പട്ടികയില്‍ ആദ്യ പത്തിലെത്തി. പതഞ്ജലി ആയുര്‍വ്വേദ് സഹസ്ഥാപകന്‍ ആചാര്യ ബാലകൃഷ്ണ ലോകത്തിലെ 274-ാമത്തെ സമ്പന്നനായി. നാല്‍പതിനായിരം കോടിയുടെ ആസ്തിയാണ് പതാഞ്ജലിക്കുള്ളത്.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപാകട്ടെ പുതിയ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തെ 544 എന്ന നിലയില്‍ നിന്ന് വീണ്ടും 200 സ്ഥാനങ്ങള്‍ താഴേക്ക് പോയിരിക്കുകയാണ്. പുതിയ പട്ടികയില്‍ ട്രംപ് 766ാമതാണ്.

യൂസഫ് അലിയും രവിപിള്ളയും 

പ്രമുഖ മലയാളി വ്യവസായികളും പട്ടികയിലുണ്ട്. 32500 കോടി രൂപയുടെ സ്വത്തുള്ള ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയാണ്  പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മലയാളി. 25300 കോടിയുടെ ആസ്തിയുമായി രവി പിള്ളയാണ് രണ്ടാമത്. ലോകറാങ്കിങ്ങില്‍ 38ാം സ്ഥാനത്തുള്ള യൂസഫലിയും 572ാം സ്ഥനത്തുള്ള രവി  പിള്ളയും ഡൊണാള്‍ഡ് ട്രംപിന്റെ മുകളില്‍ സ്ഥാനം നേടി.

15600 കോടി രൂപയുമായ സണ്ണി വര്‍ക്കി( ജെംസ് എജ്യൂക്കേഷന്‍ ഗ്രൂപ്പ്, ദുബായ്) മലയാളികളില്‍ മൂന്നാം സ്ഥാനവും 11700 കോടിയുമായി ക്രിസ് ഗോപാലകൃഷ്ണന്‍ നാലാം സ്ഥാനവും നേടി. ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പിഎന്‍സി മേനോന്‍, വിപിഎസ ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസീര്‍ വയലില്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ഷിബുലാല്‍, വിഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവരും മലയാളികളുടെ ആദ്യ പത്തില്‍ ഇടംനേടിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

India

കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടി ; ഫോളോവേഴ്സിൽ  പാകിസ്ഥാനികളും , ബംഗ്ലാദേശികളും , തുർക്കികളും ; ലക്ഷ്യം ഇന്ത്യയിൽ ജെൻസി കലാപമോ ?

Kerala

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

Kerala

വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് ഇ.പി. ജയരാജന്‍, ഇപ്പോഴത്തേത് വ്യക്തിഹത്യ,പിണറായി പവര്‍ഫുള്‍

Kerala

സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നടന്‍ മധുപാല്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങളാണ് ഈ ഹിൽ സ്റ്റേഷനുകൾ ; മെയ് മാസത്തിലെ ചൂടിനെ ശമിപ്പിക്കും

കോഴിക്കോട് കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തില്‍ പൊലീസ്

പോകും മുൻപ് ഭക്തരെ പിഴിയാനുള്ള സ്റ്റാലിന്റെ അവസാനശ്രമം ; ക്ഷേത്ര ഫണ്ടുകൾ സർക്കാർ സ്ഥാപനങ്ങളിലേയ്‌ക്ക് മാറ്റാൻ നീക്കം : തടയിട്ട് ഹൈക്കോടതിയിൽ ഹർജി

സൗരവ് ഗാംഗുലിയുടെ ഈ വാക്കുകൾ ഓർമ്മിച്ചാൽ ജീവിതത്തിൽ ഒരിക്കലും തോൽവി നേരിടേണ്ടി വരില്ല

വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍…..തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറയുന്നത് അഭിമാനകരമാണെന്ന് ശ്രീകുമാരന്‍ തമ്പി .

ടെക്‌നോപാര്‍ക്ക് ജീവനക്കാരി വാമനപുരം നദിയില്‍ മുങ്ങി മരിച്ചു

ഈദിന് മൃഗങ്ങളെ അറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത മഹുവ മൊയ്ത്രയ്‌ക്ക് കോടതിയില്‍ തിരിച്ചടി

കർട്ടൻ നീങ്ങി , കർണാടക കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തർക്കം ആരംഭിച്ചു : ആദ്യത്തെ ഷോ ഡി കെ ശിവകുമാറിന്റെ വക ; സിദ്ധരാമയ്യ വിഭാഗം കലഹത്തിൽ

“ഇറാനിൽ നിന്ന് യുറേനിയം പുറത്തെടുക്കാൻ ഞങ്ങൾ അനുവദിക്കില്ല,” : ട്രംപിന് കടുത്ത മറുപടി നൽകി പരമോന്നത നേതാവ് മൊജ്തബ ഖമേനി  

മതം പറഞ്ഞ് ആനുകൂല്യങ്ങൾ നേടിയത് ലക്ഷങ്ങൾ ; ബംഗാളിൽ ഒബിസി പട്ടിക സുവേന്ദു അവസാനിപ്പിച്ചത് ചങ്കൂറ്റത്തോടെ ; കേരളത്തിൽ ഇത് ചെയ്യാൻ ആർക്കാണ് ധൈര്യം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.