Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ദ്ദിനാളിനെ പിന്തുണച്ച സിനഡ് നടപടിയില്‍ പാതിരിമാര്‍ക്ക് അമര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 02:55 am IST
in Kerala

കൊച്ചി: വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് വിലകല്‍പ്പിക്കാത്തതില്‍ പാതിരിമാര്‍ക്ക് അമര്‍ഷം. ഹൈക്കോടതിവിധിക്ക് പിന്നാലെ ചേര്‍ന്ന സിനഡ് യോഗം കര്‍ദ്ദിനാളിന് പൂര്‍ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചതാണ് പാതിരിമാരെ ചൊടിപ്പിച്ചത്. ഹൈക്കോടതി വിധിയെ തുടര്‍ന്ന് കര്‍ദ്ദിനാള്‍ തല്‍സ്ഥാനത്ത് നിന്ന് സ്വയം മാറിനില്‍ക്കുമെന്നാണ് പാതിരിമാരില്‍ ഭൂരിഭാഗവും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സിനഡ് പിന്തുണ പ്രഖ്യാപിച്ചതോടെ തന്റെ വരുതിയിലേക്ക് കാര്യങ്ങളെത്തിക്കാന്‍ കര്‍ദ്ദിനാളിന് കഴിഞ്ഞു. 

സീറോ മലബാര്‍ സഭയ്‌ക്ക് കീഴിലുള്ള അഞ്ച് അതിരൂപതകളിലെ ബിഷപ്പുമാരടങ്ങുന്നതാണ് സ്ഥിരം സിനഡ്. മാത്യു മൂലക്കാട്ട്, ആന്‍ഡ്രൂസ് താഴത്ത്, ജോസഫ് പെരുന്തോട്ടം, ജോസ് പെരുന്നേടം, മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി എന്നിവരടങ്ങുന്നതാണ് സ്ഥിരം സിനഡ്. ഹൈക്കോടതിവിധിയുടെ പകര്‍പ്പും വിശദാംശങ്ങളും ലഭ്യമായ ശേഷം ആലോചിച്ച് മേല്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് സിനഡ് തീരുമാനിച്ചത്. കോടതിയുടെ നിഗമനങ്ങളും പരാമര്‍ശങ്ങളും കേവലം പ്രഥമദൃഷ്ട്യാ മാത്രമാണെന്നാണ് സിനഡ് വിലയിരുത്തിയത്. 

കോടികളുടെ സാമ്പത്തിക അഴിമതിയില്‍പ്പെട്ട കര്‍ദ്ദിനാളിനെതിരെ ഹൈക്കോടതി പരാമര്‍ശമുണ്ടായിട്ടും മൃദുസമീപം കാട്ടിയതില്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം പാതിരിമാര്‍ക്കും അതൃപ്തിയുണ്ട്. സഭയുടെ പരാമാധികാരികള്‍ക്ക് എന്തും ചെയ്യാമെന്നും ആര്‍ക്കും ചോദിക്കാനാവില്ലെന്നുമുള്ള നിലപാടാണ് സിനഡ് തീരുമാനത്തില്‍  വ്യക്തമാകുന്നതെന്ന് പാതിരിമാര്‍ കുറ്റപ്പെടുത്തുന്നു. വിഷയത്തില്‍ പാതിരിമാരുടെ നിലപാട് പരിഗണിക്കാതെ മുന്നോട്ടുപോകുന്നത് അതിരൂപതാ ബിഷപ്പുമാരടങ്ങിയ സ്ഥിരം സിനഡിന് ചേര്‍ന്ന നടപടിയെല്ലെന്നും വിമര്‍ശിക്കുന്നവരുണ്ട്. പാതിരിമാര്‍ ഉടന്‍ തന്നെ അതിരൂപതാ നേതൃത്വത്തെ ഇക്കാര്യങ്ങള്‍ ധരിപ്പിക്കും. 

വസ്തു ഇടപാട് സംബന്ധിച്ച ആരോപണമുയര്‍ന്നപ്പോള്‍ തന്നെ 458 പാതിരിമാരില്‍ 90 ശതമാനവും കര്‍ദ്ദിനാള്‍ സ്ഥാനമൊഴിയണമെന്ന് ആഗ്രഹിച്ചവരാണ്. സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ കര്‍ദ്ദിനാളിനെ ബഹിഷ്‌കരിക്കുമെന്നും അതിരൂപതയ്‌ക്ക് പള്ളികളില്‍ നിന്ന് നല്‍കുന്ന വിഹിതം നല്‍കില്ലെന്നും പാതിരിമാരില്‍ ചിലര്‍ പ്രഖ്യാപിച്ചിരുന്നു. ഇവര്‍ തന്നെയാണ് ഇപ്പോള്‍ സ്ഥിരം സിനഡിന്റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുള്ളത്.

ഉത്തരവ് കിട്ടിയാലുടന്‍ കേസെടുക്കുമെന്ന് പോലീസ്

കൊച്ചി: വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതി ഉത്തരവ് കിട്ടിയാലുടന്‍ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി. കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതായിട്ടുള്ള വാര്‍ത്തകളെ അറിയൂ. രേഖാമൂലം ഉത്തരവ് കിട്ടിയാലേ കേസെടുക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. 

കര്‍ദ്ദിനാളിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങാന്‍ ചൊവ്വാഴ്ചയാണ് ഹൈക്കോടതി ഉത്തരവിട്ടത്. ആര്‍ച്ച് ഡയോസ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി കണ്‍വീനര്‍ ഷൈന്‍ വര്‍ഗീസിന്റെ ഹര്‍ജിയിലായിരുന്നു ഉത്തരവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

Kerala

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

Kerala

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

പുതിയ വാര്‍ത്തകള്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.