Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കലാശാല കലോത്സവം: വിധികര്‍ത്താക്കളും മത്സരാര്‍ത്ഥികളും തമ്മില്‍ ഒത്തുകളിയെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2018, 08:37 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തില്‍ വിധികര്‍ത്താക്കളും മത്സരാര്‍ത്ഥികളും തമ്മില്‍ കള്ളകളിയെന്ന് ആരോപണം. ഇതു സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒരു വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞ ദിവസം കണ്ണൂരില്‍ സമാപിച്ച യൂണിവേഴ്‌സിറ്റി കലോത്സവത്തിലും ഇത് ആവര്‍ത്തിച്ചതായാണ് പരാതി. വര്‍ഷാവര്‍ഷങ്ങളില്‍ ഇത്തരത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും നേരത്തെ തന്നെ വിധികര്‍ത്താക്കളൊട് വിഷയം പറയുകയും അത്തരത്തിലുള്ള ആളുകളെ വിധികര്‍ത്താക്കള്‍ കണ്ടെത്തുന്ന രീതിയുമാണ് നിലവിലുളളത്. മാത്രമല്ല വ്യക്തമായ നിയമാവലി ഉണ്ടായിട്ടും അതൊന്നും പാലിക്കപ്പെടാത്ത ഒരവസ്ഥയാണ് നിലവിലുളളതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സര്‍വ്വകലാശാലയുടെ ഈ നടപടിക്കെതിരെ കഴിഞ്ഞ ദിവസം സമാപിച്ച കലോത്സവത്തിന്റെ ഭാഗമായി കുറ്റൂര്‍ ആദിത്യ കിരണ്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ വിധികര്‍ത്താക്കളും മത്സരാര്‍ത്ഥികളും തമ്മിലുള്ള വിഷയങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ”സര്‍ഗവേദികള്‍ ഇന്നു പണയഭൂമിയില്‍.” എന്ന സ്‌കിറ്റ് അവതരിപ്പിക്കുകയുണ്ടായി. പ്രതിക്ഷേധ സൂചനയായിട്ടാണ് ഈ സ്‌കിറ്റ് അവതരിപ്പിച്ചത് .ഇനിയെങ്കിലും ഈ കള്ളക്കളി അവസാനിക്കണമെന്ന ഉദ്ദേശമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്നത്. ഒന്നാം സ്ഥാനം മത്സരത്തിന്റെ നിയമക്രമം പാലിക്കാത്ത ടീമിനാണ് കൊടുത്തതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഈ ആരോപണം ശരി വെയ്‌ക്കന്ന ഒരു പാട് സംഭവങ്ങള്‍ കാലോത്സവ വേദിയില്‍ അരങ്ങേറിയിട്ടുണ്ടെന്നും ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇത്തരം സംഭവങ്ങള്‍ കലോത്സവങ്ങള്‍ കേവലം പണവും സ്വാധീനവും ഉള്ളവര്‍ക്ക് വേണ്ടി മാത്രം മാറ്റി നിര്‍ത്തപ്പെടുകയാണോയെന്ന ആശങ്കയുയര്‍ത്തുന്നതാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

Kerala

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

Kerala

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

Kerala

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

Kerala

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

പുതിയ വാര്‍ത്തകള്‍

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)

അങ്ങുവാനക്കോണില്….വിജയലക്ഷ്മിയുടെ ആലാപനത്തില്‍ വ്യത്യസ്താനുഭവമായി മാറിയ മുത്തശ്ശി മകന് പാടിക്കൊടുക്കുന്ന ആ താരാട്ട് പാട്ട്

വൈദ്യുതി മുടങ്ങിയപ്പോള്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം : ഇസ്രായേലിലേക്കുള്ള ആയുധക്കൈമാറ്റം തടയണം : യുഎൻ മനുഷ്യാവകാശ കമ്മീഷണറോട് ആവശ്യപ്പെട്ട് എം എ ബേബി

ഇടുക്കിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

‘വളരെ വളരെ സന്തോഷം,  ശരിക്കും സര്‍പ്രൈസ്’ ദേശീയ പുരസ്‌കാരത്തില്‍ ആഹ്‌ളാദം പങ്കിട്ട്  ഗായിക വിജയലക്ഷ്മി

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

ആശുപത്രിയിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചന്‍ വഴിയാക്കുമെന്ന് ആരോഗ്യ മന്ത്രി, പ്രഖ്യാപനം സുധാകരന്‌റെ വിമര്‍ശനത്തിനു പിന്നാലെ

വൃത്തിയാക്കുന്നതിനിടെ മദ്രസ വളപ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് വിദ്യാർത്ഥികൾ : 17 കാരൻ മരിച്ചു , 12 പേർ ആശുപത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.