Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതുപ്പാടിയില്‍ കൊടികുത്തി സിപിഎം; സംരംഭകന്റെ ജീവിതം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2018, 03:02 am IST
in Kerala

കോഴിക്കോട്: വ്യവസായം തുടങ്ങുന്നവരെ കൊടികുത്തി തടസ്സപ്പെടുത്തരുതെന്ന് സിപിഐയെ ഉപദേശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധത്തിലാക്കി കോഴിക്കോട് സിപിഎം.  

 ചെറുകിട വ്യവസായം തുടങ്ങാന്‍ വായ്‌പയെടുത്ത് പണിത കെട്ടിടത്തിനു മുന്നില്‍ സിപിഎം കൊടികുത്തിയതോടെ കര്‍ഷക കുടുംബം പ്രതിസന്ധിയിലായി. താമരശ്ശേരി പുതുപ്പാടി കുപ്പായക്കോട് സ്വദേശി കീച്ചേരി ടോണി പണിത കെട്ടിടത്തിനു മുന്നിലാണ് സിപിഎം കൊടി കുത്തി വ്യവസായം തുടങ്ങാനുള്ള പ്രവര്‍ത്തനം തടസ്സപ്പെടുത്തിയിരിക്കുന്നത്. 

സിപിഐക്കാര്‍ കൊടികുത്തിയതിനെത്തുടര്‍ന്ന് വര്‍ക്ക് ഷോപ്പ് തുടങ്ങാനാവാതെ പത്തനാപുരത്ത് സുഗതന്‍ എന്ന പ്രവാസി തൂങ്ങിമരിച്ച വിവാദ സംഭവത്തില്‍ പ്രതികരിച്ച മുഖ്യമന്ത്രിയോട് ടോണിക്കെതിരായ സിപിഎമ്മിന്റെ സമരത്തെക്കുറിച്ച് വിശദീകരണം നല്‍കണമെന്ന ആവശ്യമുയര്‍ന്നു തുടങ്ങി.

ഒറിസ ലാറ്റക്‌സ് എന്നപേരില്‍ റബര്‍ അധിഷ്ഠിത വ്യവസായം തുടങ്ങാനാണ് ടോണി വീടിനു സമീപം കെട്ടിടം പണിതത്. ഇതിനു മുന്നിലാണ് സിപിഎം കൊടി കുത്തി തടസ്സപ്പെടുത്തിയിരിക്കുന്നത്. 

 മലിനീകരണ നിയന്ത്രണ ബോര്‍ഡും സിപിഎം ഭരിക്കുന്ന പുതുപ്പാടിപഞ്ചായത്തും അനുമതി നല്‍കിയിട്ടും സ്ഥാപനത്തിനെതിരെ സിപിഎം രംഗത്തുവരികയായിരുന്നു.

ഒരു വര്‍ഷം മുന്‍പ് ഒരു കോടിയോളം രൂപ വായ്‌പയെടുത്താണ് ടോണി കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. സ്ഥാപനം തുടങ്ങാന്‍ സാധിക്കാത്തതിനാല്‍ വായ്‌പാതിരിച്ചടവിന് കഴിയാതെ വന്‍സാമ്പത്തിക ബാധ്യത നേരിടുകയാണ് ഈ കുടുംബം. സിപിഎം കുപ്പായക്കോട് ബ്രാഞ്ച് സെക്രട്ടറി ഷാജി മണാക്കുഴിയുടെ നേതൃത്വത്തിലാണ് സിപിഎം കൊടികുത്തിയത്.  ഇയാള്‍ക്കെതിരെ ടോണിയുടെ കുടുംബം വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

Kerala

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.