Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീരവിന്റെ തട്ടിപ്പിൽ ചിദംബരവും പങ്കാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2018, 08:02 pm IST
in Kerala

ന്യൂദല്‍ഹി: ബാങ്കുതട്ടിപ്പുകളിലും സ്വര്‍ണ്ണവെട്ടിപ്പിലുമുള്‍പ്പെടെ മുന്‍സര്‍ക്കാരിന്റെ കാലത്തെ വന്‍ സാമ്പത്തിക ക്രമക്കേടുകളില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ ബന്ധങ്ങള്‍ വെളിവായി. 

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടിയുടെ വായ്‌പ്പാ തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോദിക്കും അമ്മാവനും കൂട്ടുപ്രതിയുമായ മേഹുല്‍ ചോക്‌സിക്കും മുന്‍ധനമന്ത്രി പി. ചിദംബരവുമായുള്ള അടുപ്പത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗീതാഞ്ജലി ജെംസ് അടക്കം ഇവരുടെ സ്ഥാപനങ്ങള്‍ക്ക് ചിദംബരത്തിന്റെ ആശീര്‍വാദം ഉണ്ടായിരുന്നതായി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വെളിപ്പെടുത്തി.

യുപിഎ ഭരണകാലത്ത് 80:20 എന്ന സ്വര്‍ണ്ണ പദ്ധതിയുണ്ടായിരുന്നു. 2013 ആഗസ്തില്‍ ധനമന്ത്രി പി. ചിദംബരം കൊണ്ടുവന്ന, പദ്ധതി പിന്നീട്  മോദി  സര്‍ക്കാര്‍ പിന്‍വലിച്ചു. ഈ പദ്ധതിയില്‍ ഗീതാഞ്ജലി അടക്കം 7 സ്ഥാപനങ്ങള്‍ക്കാണ് ചിദംബരത്തിന്റെ ആശീര്‍വാദം ലഭിച്ചത്. 

സ്വര്‍ണ്ണ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുകയും സ്വകാര്യ ഏജന്‍സികള്‍ക്ക് സ്വര്‍ണ്ണ ഇറക്കുമതിക്ക് അനുമതി നല്‍കുകയും ചെയ്യുന്ന പദ്ധതിയായിരുന്നു ഇത്. ഇറക്കുമതി ചെയ്ത സ്വര്‍ണ്ണത്തിന്റെ 20 ശതമാനം വീണ്ടും കയറ്റുമതി ചെയ്യാനും 80 ശതമാനം ആഭ്യന്തര ഉപയോഗത്തിനും പദ്ധതിയില്‍ വ്യവസ്ഥയുണ്ടായിരുന്നു. സ്വര്‍ണ്ണ ഇറക്കുമതി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇറക്കുമതി നിയന്ത്രണങ്ങളില്‍  ചിദംബരം ഇളവുവരുത്തിയത്. 2014 നവംബറില്‍ മോദി സര്‍ക്കാര്‍ സ്വര്‍ണ്ണഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ പാടെ നീക്കുകയും വിവാദമായ 80:20 പദ്ധതി എടുത്തുകളയുകയും ചെയ്തു.  നിരവധി കമ്പനികള്‍  ഈ പദ്ധതി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തടര്‍ന്നാണ് മോദി സര്‍ക്കാര്‍ അത് എടുത്തു കളഞ്ഞത്. 

നീരവിന്റെ തട്ടിപ്പ് പുറത്തുവന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി അംഗങ്ങള്‍ യുപിഎ കാലത്തെ ഈ പദ്ധതിയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ പദ്ധതിയുടെ മറവില്‍ നീരവും ചോക്‌സിയും കള്ളപ്പണം വെളിപ്പിച്ചതായും ആരോപണമുണ്ട്.

പദ്ധതി 1.3 ലക്ഷം കോടിയുടെ നഷ്ടം വരുത്തി

 യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഈ പദ്ധതി മൂലം ഖജനാവിന് 1.3 ലക്ഷം കോടിയുടെ നഷ്ടം ഉണ്ടായതായി 2016ലെ സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍  ചിദംബരത്തിനുള്ള പങ്ക് സംശയാസ്പദമാണ്. ചോക്‌സിയടക്കമുള്ള ചില വന്‍കിട ആഭരണ വ്യാപാരികള്‍ കള്ളപ്പണം വെളിപ്പിക്കാന്‍ ഈ പദ്ധതി ദുരുപയോഗം ചെയ്തതായും സിഎജി റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യം ചിദംബരത്തിന് അറിയാമായിരുന്നു.

യുപിഎ കാലത്തെ ഈ പദ്ധതിയെക്കുറിച്ച് കേന്ദ്രം അന്വേഷണത്തിന് ഒരുങ്ങുകയാണ്. ധനമന്ത്രാലയത്തില്‍ നിന്ന് ഇതുസംബന്ധിച്ച് മുഴുവന്‍ ഫയലുകളും തേടിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.