Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുക്കാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നഷ്ടമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2018, 04:25 am IST
in Kerala

കൊച്ചി: ജൂനിയര്‍ റെഡ്‌ക്രോസില്‍ അംഗങ്ങളായ മുക്കാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കുറി ഗ്രേസ്മാര്‍ക്ക് നഷ്ടമാകും. റെഡ്‌ക്രോസ് സൊസൈറ്റിയുടെ ഭരണം പിടിച്ചെടുക്കാനുള്ള ഇടത് നീക്കമാണ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചിടിയായത്. ഭരണം പിടിക്കാന്‍ ഇടത് സര്‍ക്കാറും നിലനിര്‍ത്താന്‍ റെഡ്‌ക്രോസ് സൊസൈറ്റിയും നിയമവഴികള്‍ തേടിയതോടെ എസ്എസ്എല്‍സി പരീക്ഷയ്‌ക്ക് മുമ്പ് നടത്തേണ്ട സി ലെവല്‍ പരീക്ഷ രണ്ടുതവണ മുടങ്ങി. മാര്‍ച്ച് ഏഴുമുതല്‍ എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കാനിരിക്കെ സി ലെവല്‍ പരീക്ഷ ഇനി നടത്താനാകുമോയെന്നാണ് ആശങ്ക.

അഴിമതി ആരോപണങ്ങളുന്നയിച്ചാണ് റെഡ്‌ക്രോസ് സൊസൈറ്റി ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടത്. സൊസൈറ്റിയുടെ തലപ്പത്ത് കോണ്‍ഗ്രസ്, ബിജെപി അനുഭാവമുള്ളവരാണുണ്ടായിരുന്നത്. ഇവരെ ഒഴിവാക്കി, ഭരണം പിടിച്ചെടുക്കാനുള്ള നീക്കമാണ് കുഴപ്പങ്ങള്‍ക്ക് കാരണമായതെന്നാണ് ആരോപണം. സാധാരണ എല്ലാവര്‍ഷവും ഒക്ടോബറില്‍ റെഡ്‌ക്രോസ് സൊസൈറ്റിയാണ് സി ലെവല്‍ പരീക്ഷ നടത്തിയിരുന്നത്. സൊസൈറ്റിയെ പിരിച്ചുവിട്ടതോടെ പരീക്ഷാ നടത്തിപ്പ് അവതാളത്തിലായി. ഇതിനിടെ ഫെബ്രുവരി മൂന്നിന് പരീക്ഷ നടത്താനുള്ള സര്‍ക്കാര്‍ നീക്കം റെഡ്‌ക്രോസ് സൊസൈറ്റി ഭാരവാഹികളുടെ ഇടപെടലിനെ തുടര്‍ന്ന് കോടതി തടഞ്ഞു. ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്.

എട്ടാം ക്ലാസ് മുതലാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് താത്പര്യമുള്ള കുട്ടികളെ ജൂനിയര്‍ റെഡ്‌ക്രോസ് അംഗങ്ങളാക്കുന്നത്. എട്ടാം ക്ലാസിലെ എ ലെവല്‍ പരീക്ഷയും ഒന്‍പതാം ക്ലാസിലെ ബി ലെവല്‍ പരീക്ഷയും പാസായാല്‍ പത്താംക്ലാസില്‍ സി ലെവല്‍ പരീക്ഷ എഴുതാം. ഇത് പാസായാല്‍ എസ്എസ്എല്‍സി പരീക്ഷയ്‌ക്ക് 10 മാര്‍ക്ക് ഗ്രേസ്മാര്‍ക്കായി ലഭിക്കും. പരീക്ഷ മുടങ്ങിയതോടെ വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്കിനുള്ള സാധ്യതകള്‍ ഇല്ലാതായി. 

പരീക്ഷ മുടങ്ങിയ വിദ്യാര്‍ത്ഥികളില്‍ ചിലരും നിയമ നടപടികളുമായി മുന്നോട്ടുപോയിട്ടുണ്ട്. ഈ കേസ് കോടതി ആറിന് പരിഗണിക്കും.

ബാലാവകാശ കമ്മീഷനെ സമീപിക്കും: അദ്ധ്യാപക പരിഷത്ത്

കൊച്ചി: റെഡ്‌ക്രോസ് സൊസൈറ്റിയും ഇടത് സര്‍ക്കാറും തമ്മിലുള്ള തര്‍ക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാന്‍ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ അറിയിച്ചു. ഗ്രേസ്മാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ടതാണ്. തര്‍ക്കത്തിന്റെ പേരില്‍ അതില്ലാതാക്കുന്നത് ബാലാവകാശത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.