Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ്സിന്റെ പങ്കും ചര്‍ച്ചയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2018, 02:45 am IST
in Kerala

ന്യൂദല്‍ഹി: മൂന്നു സംസ്ഥാനങ്ങളിലെ ബിജെപിയുടെ തകര്‍പ്പന്‍ വിജയത്തെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ഈ എങ്ങിനെ സ്വാധീനിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഈ മേഖലയിലെ ഗോത്രവിഭാഗങ്ങളില്‍ വനവാസി കല്യാണ്‍ ആശ്രമം പോലുള്ള സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനം ബിജെപി വിജയത്തിന് അടിത്തറയൊരുക്കിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നാഗാലാന്‍ഡിലെ സ്വാതന്ത്ര്യ സമര സേനാനി റാണി ഗൈഡിന്‍ലിയുവിന് ഭാരത്‌രത്‌ന സമ്മാനിക്കണമെന്ന് അഞ്ചു വര്‍ഷം മുമ്പ് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. അന്നോളം ഇത്തരത്തില്‍ ഒരാവശ്യം ഒരു സംഘടനയും മുന്നോട്ടു വെച്ചിരുന്നില്ല. വടക്കു കിഴന്‍ സംസ്ഥാനങ്ങളിലെ ഗോത്ര മേഖലയുടെ അഭിമാനത്തിന് ആര്‍എസ്എസ് എത്രമാത്രം പ്രാധാന്യം നല്‍കുന്നു എന്നതിന്റെ തെളിവാണ്.

രാഷ്‌ട്രീയ ലക്ഷ്യമൊന്നുമില്ലാതെ കാലങ്ങളായി ആര്‍എസ്എസ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ബലത്തിലാണ് ആസാമിലും മണിപ്പൂരിലും ബിജെപി അധികാരത്തിലെത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിലെ സ്മൃതി കാക് രാമചന്ദ്രന്‍ പറയുന്നു. ഈ രണ്ടു വിജയങ്ങള്‍ ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലേക്ക് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചത്. കഴിഞ്ഞ ഡിസംമ്പറില്‍ ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ത്രിപുര സന്ദര്‍ശിച്ചിരുന്നു. 

മുന്‍ കാലങ്ങളില്‍ കേന്ദ്ര സര്‍ക്കാരുകള്‍ അവഗണിച്ച വിഭാഗങ്ങളെ പരിഗണിക്കുന്ന നയങ്ങള്‍ സ്വീകതരിക്കാന്‍ മോദി സര്‍ക്കാരിനെ പ്രേരിപ്പിച്ചത് ആര്‍എസ്എസ് ആണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വടക്കു കിടക്കന്‍ സംസഥാനങ്ങളില്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്ന കല്യാണ്‍ വനവാസി കല്യാണ്‍ ആശ്രമം പോലുള്ള സംഘടനകള്‍ക്ക് ഗോത്രമേഖലയുടെ മനസ് അറിയാം. ഈ സംഘടനകളുമായി ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിനുള്ള ബന്ധവും നിര്‍ണായകമായി.

ത്രിപുരയില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സുനില്‍ ദേവ്ധര്‍ ആര്‍എസ്എസ് പ്രചാരകനാണ്. ആര്‍എസ്എസ്സിനെതിരായ എല്ലാ പ്രചരണങ്ങളും ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് സുനില്‍ പറഞ്ഞു. ആര്‍എസ്എസ് ശാഖകള്‍ നടത്താന്‍ അനുവദിക്കാതിരുന്ന കാലമുണ്ടായിരുന്നു. സംസ്ഥാനത്താകെ അമ്പതോ അറുപതു ശാഖകള്‍ മാത്രമാണുണ്ടായിരുന്നത്. സിപിഎം പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ചെറുത്തു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ക്രമേണ അവസ്ഥമാറി. ഇപ്പോള്‍ ഇരുനൂറ്റമ്പതോളം ശാഖകളുണ്ട്. ബിജെപിയാണ് മികച്ച ബദലെന്ന് ജനങ്ങള്‍ തിരിച്ചറിയുകയും ചെയതു, സുനില്‍ പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

പുതിയ വാര്‍ത്തകള്‍

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.