Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കല്ല്യാട് ശ്രീ പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്ര പ്രതിഷ്ഠാദിന തിറ മഹോത്സവം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2018, 10:19 pm IST
inKannur

ഇരിക്കൂര്‍: കല്ല്യാട് ശ്രീ പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്ര പ്രതിഷ്ഠാദിന തിറ മഹോത്സവം ആരംഭിച്ചു. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ കല്ല്യാട് വിഷ്ണു ശിവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച കലവറ നിറക്കല്‍ ഘോഷയാത്ര പുള്ളിവേട്ടക്കൊരു മകന്‍ ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് ആദരസഭ നടന്നു. റിട്ട. സൈനികരേയും റിട്ട. അധ്യാപകരേയും രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള അംഗീകാരം നേടിയ വളപട്ടണം സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന ശ്രീജിത്ത് കോടേരിയയും ആദരിച്ചു. തുടര്‍ന്ന് അഡ്വ.എ.വി..കേശവന്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. 

കല്ല്യാട് പടിഞ്ഞാറെകരയിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളൂം പുന്നാട് പൊലിക കലാവേദിയുടെ നാടന്‍ പാട്ടരങ്ങും നടന്നു. ഇന്ന് പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി പുടയൂര്‍ മനയ്‌ക്കല്‍ കുബേരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പൂജാ കര്‍മ്മങ്ങള്‍ നടക്കും. വൈകുന്നേരം 6 മണിക്ക് തിറയാരംഭം (വെള്ളാട്ടം) നടക്കും. കല്ല്യാട് ശ്രീ പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്ര സമിതിയുടേയും സമന്വയ നായാട്ടുപാറയുടെയും ആഭിമുഖ്യത്തില്‍ തിരുവാതിരയും ഉണ്ടാകും. രാത്രി ്യു10 ന് നേര്‍ച്ചത്തിറ നടക്കും. മാര്‍ച്ച് 1 ന് നാളെ വൈകുന്നേരം 7 മണിക്ക് വെള്ളാട്ടങ്ങള്‍, തുടര്‍ന്ന് കല്ല്യാട് ശ്രീ ചന്ദ്രോത്ത് കണ്ടി മഠപ്പുരയില്‍ നിന്ന് നിശ്ചല ദൃശ്യങ്ങളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ കാഴ്ചവരവ് നടക്കും. തുടര്‍ന്ന് ആചാരവെടിക്കെട്ട്, 11 മണിക്ക് കണ്ണിക്കരിയന്‍, നേര്‍ച്ചത്തിറ, ഊര്‍പ്പഴശ്ശി, വേട്ടക്കൊരുമകന്‍ എന്നീ തെയ്യക്കോലങ്ങളും മാര്‍ച്ച് 2 ന് പുലര്‍ച്ചെ പുള്ളിവേട്ടക്കൊരു മകന്‍, ഭഗവതി തെയ്യക്കോലങ്ങളും കെട്ടിയാടും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.