Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയതയുടെ വിദ്യാലയങ്ങള്‍ വളരുന്നു; ചെറുക്കാന്‍ മമതയ്‌ക്കും പിണറായിക്കും ഒരേ വികാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2018, 03:42 pm IST
in India
കൊച്ചി: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ ദേശീയ പതാക ഉയര്‍ത്തുന്നതില്‍നിന്ന് തടയാന്‍ തുനിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ഒരേ വികാരം. ശേദീയ പ്രസ്ഥാനങ്ങള്‍ക്കെതിരേ നില്‍ക്കുമ്പോള്‍ ദേശ വിരുദ്ധര്‍ക്ക് ഒരേ നിലപാടുകളും രീതിയുമാണ്. 
 
കേരളത്തില്‍ ആര്‍എഎസ്എസ് ആദര്‍ശം ഉള്‍ക്കൊള്ളുന്ന ദേശീയത പഠിപ്പിക്കുന്ന വിദ്യാലയങ്ങളോട് മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിനുള്ള വിയോജിപ്പും എതിര്‍പ്പും ബംഗാളിലും. ബംഗാളില്‍ ആര്‍എസ്എസ് ബന്ധമാരോപിച്ച് മമതാ ബാനര്‍ജി ഒട്ടേറെ സ്‌കൂളുകള്‍ പൂട്ടാന്‍ നടപടി ആരംഭിച്ചിരിക്കുന്നു. 
 
സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമോ സംസ്ഥാന പാഠ്യപദ്ധതിയോ പിന്തുടരുന്നില്ലെന്നാണ് കാരണം പറയുന്നത്. എന്നാല്‍, സംസ്ഥാന ആനുകൂല്യങ്ങള്‍ പറ്റാതെ, ദേശീയ വിദ്യാഭ്യാസ ഏജന്‍സികളുടെ അംഗീകാരമുണ്‌ടെങ്കില്‍ ഈ സ്‌കൂളുകള്‍ നടത്താമെന്ന നിയമമുണ്‌ടെങ്കിലും മമത പൊയ്‌വെടിയുമായി നീങ്ങുകയാണ്. സര്‍സംഘചാലകിനെ ദേശീയ പതാക ഉയര്‍ത്തുന്നതു തടയാന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ വരെ ഇറക്കിയെങ്കിലും ഡോ. മോഹന്‍ ഭാഗവത് നിയമ പ്രകാരംതന്നെ പതാക ഉയര്‍ത്തിയിരുന്നു. പിണറായിയുടെ പരാജയം മമതയ്‌ക്കും സംഭവിക്കുമെന്നാണ് സ്ഥിതി.
 
 
ബംഗാളിലെ വിദ്യാഭ്യാസ വളര്‍ച്ച

സംസ്ഥാനത്തെ സരസ്വതി ശിശു വിദ്യാലയങ്ങളില്‍ ആദ്യത്തേത് 25-ാം വര്‍ഷത്തില്‍ രജത ജൂബിലി ആഘോഷിക്കാനിരിക്കെയാണ് 125 സ്‌കൂളുകള്‍ പൂട്ടാന്‍ പോകുന്നുവെന്ന് മമതയുടെ വിദ്യാഭ്യാസമന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പ്രഖ്യാപിച്ചത്. ആര്‍എസ്എസ് പ്രേരണയില്‍ വളരുന്ന സ്‌കൂളുകള്‍ പൂട്ടിക്കുകയാണ് ലക്ഷ്യം.

ബംഗാളില്‍ ആര്‍എസ്എസില്‍നിന്ന് ആദര്‍ശ പ്രേരണ ഉള്‍ക്കൊണ്ട് 493 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാഭാരതി അഖില ഭാരതീയ ശിക്ഷാ സംസ്ഥാന്‍ എന്ന സംഘടയുടെ മേല്‍നോട്ടത്തിലാണിവ. 1992-ല്‍ 17 വിദ്യാര്‍ത്ഥികള്‍ മാത്രമായി മണ്‍കുടിലില്‍ ആരംഭിച്ച ഒറ്റ സ്‌കൂളില്‍നിന്നാണ് ഈ വളര്‍ച്ച. ഇന്ന് ആദ്യ സ്‌കൂളിന് കൂറ്റന്‍ രണ്ട് കെട്ടിടങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏറെയാണ്. ഇവിടെ 18 അദ്ധ്യാപകര്‍ 427 വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു, ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍.
വിദ്യാഭാരതിയ്‌ക്ക് ഇന്ന് ബംഗാളില്‍ 326 സ്‌കൂളുണ്ട്. 65,000 വിദ്യാര്‍ത്ഥികള്‍. 3200 അദ്ധ്യാപകര്‍. അധികം സ്‌കൂളുകളിലും അഞ്ചുവരെ ക്ലാസുകളാണ്. പത്തോളം പത്താം ക്ലാസുവരെയും. സരസ്വതീ വന്ദനവും യോഗ ക്ലാസുകളും ഗുണപാഠ ക്ലാസുകളും ഒക്കെയായി പ്രത്യേക ചിട്ട പ്രകാരമാണ് പ്രവര്‍ത്തനം.
 
 
എതിര്‍പ്പ് എന്തിനാണ്
 
സ്‌കൂള്‍ ചരിത്ര പുസ്തകത്തില്‍ ഡോ. ഹെഡ്‌ഗേവാര്‍, ഗോള്‍വള്‍ക്കര്‍, ദീനദയാല്‍ തുടങ്ങിയവരെക്കുറിച്ചും പഠിപ്പിക്കുന്നുവെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഒരു എതിര്‍പ്പ്. ആചാര്യ കണാദനെ ആറ്റമിക ശാസ്ത്രം കണ്ടുപിടിച്ചവരില്‍ ഒരാളായി പരാമര്‍ശിക്കുന്നു, പശുവിനെ കൊല്ലരുത്, ആഹാരം കഴിച്ചയുടന്‍ കുളിക്കുന്നത് ആരോഗ്യ പ്രശ്‌നമുണ്ടാക്കും തുടങ്ങിയ വിഷയങ്ങള്‍ പാഠപുസ്തകത്തിലുണ്‌ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിമര്‍ശനം. 
ഈ സ്‌കൂളുകള്‍ക്കെതിരേ നടപടിയെടുത്ത് ഒരിക്കല്‍ സര്‍ക്കാര്‍ പരാജയമറിഞ്ഞതാണ്. നോര്‍ത്ത് ദിനാപൂര്‍ ജില്ലയിലെ പത്ത് സ്‌കൂളുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിന്റെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. ഇതിനെതിരേ സ്‌കൂള്‍ അധികൃതര്‍ ഹൈക്കോടതിയില്‍ പോയി. ജില്ലാ ഓഫീസറുടെ നിര്‍ദ്ദേശം തള്ളിക്കൊണ്ട് ഉത്തരവായി. സര്‍ക്കാര്‍ അതിനും മേലേ നടപടിക്കു നീങ്ങുകയാണ്. നിരോധിക്കാനോ നിര്‍ത്തിവെപ്പിക്കാനോ സര്‍ക്കാരിന് അധികാരമില്ലെന്നറിഞ്ഞിട്ടും.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.