Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സൗദി ജാസ് സംഗീത മേളയില്‍; പര്‍ദ്ദയണിഞ്ഞ സ്ത്രീകളും ആടി, പാടി, ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2018, 01:25 pm IST
in World

റിയാദ്: ഇസ്ലാമിക രാജ്യത്ത് അറേബ്യന്‍ സംഗീതം മാറിനിന്നു. ജാസ് അരങ്ങുതകര്‍തു. ആസ്വദിക്കാന്‍ ആണുങ്ങള്‍ മാത്രമല്ല, തലയില്‍ തട്ടമിട്ട സ്ത്രീകളും കൂടി. അവര്‍ ആഘോഷിച്ചു. പാട്ടിനൊപ്പം പാടി. ചിലര്‍ ഇരുന്നാടി, ചിലര്‍ ഹാളില്‍ ആള്‍ക്കൂട്ടത്തിനൊപ്പം ആടി. അവരില്‍ പലരും ചിത്രം പകര്‍ത്തി, വീഡിയോ എടുത്തു. കലാകാരന്മാര്‍ക്കൊപ്പം സെല്‍ഫിക്കും വഴങ്ങി. ഏറെ ഇസ്ലാം മതാധിഷ്ഠിതമായിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ അതിവേഗം മാറുകയാണ്.

ആദ്യമായാണ് സൗദി അറേബ്യയില്‍ ജാസ് ഫെസ്റ്റിവല്‍ നടത്തിയത്. അതും ഏറെ മതപരമായി കണക്കാക്കുന്ന വെള്ളിയാഴ്ചതന്നെ. അന്ധവിശ്വാസ ജടിലമെന്ന മോശം പ്രതിച്ഛായ മാറ്റാന്‍ ഭരണകൂടവും ശ്രമിക്കുന്നതിന്റെ ഭാഗമായാണ് മൂന്നു ദിവസത്തെ ഈ വമ്പന്‍ പരിപാടിക്ക് അനുമതി നല്‍കിയത്. അവസരം പരമാവധി വിനിയോഗിച്ച് ഹോട്ടല്‍ കലിഫോര്‍ണിയയിലേക്ക് എത്തിയവരില്‍ അധികവും ‘തട്ടത്തിന്‍ മറയത്ത്’ ഒളിച്ചുകഴിഞ്ഞവരായിരുന്നു. ആഘോഷത്തിനനുസരിച്ച ആഡംബരപൂര്‍വമാണ് സ്ത്രീകളെത്തിയത് പര്‍ദ്ദയ്‌ക്കുള്ളില്‍ പൊതിഞ്ഞായിരുന്നു പലരുമെങ്കിലും. അവരില്‍ പലരും പാട്ടിനൊത്ത് ചുവടുവെച്ചു. ആഹ്ലാദം അടക്കിവെക്കാതെ പ്രകടിപ്പിച്ചു.

പ്രാദേശികരും വിദേശീയരുമായ ബാന്‍ഡുകള്‍ സംഗീതമവതരിപ്പിച്ചു. റിയാദ്, ബെയ്‌റൂട്ട്, ന്യൂ ഓര്‍ലീന്‍സ് ബാന്‍ഡുകള്‍. ലബനന്റെ ചാഡി നാഷെഫ് ഈഗിള്‍സ് അവതരിപ്പിച്ചപ്പോള്‍ ആള്‍ക്കൂട്ടം അതിനൊപ്പം പാടി. ഇസ്ലാമിക രാജ്യത്തെ അസാധാരണ സംഭവം, അതും കഴിഞ്ഞവര്‍ഷവും മതവെറിയര്‍ അന്ത്യശാസനങ്ങളും ഭീഷണികളുമൊക്കെ മുഴക്കിയ ശേഷവും.

ഇസ്ലാമിക രാജ്യം ഏറെ മാറി. 35 വര്‍ഷത്തിനു ശേഷം സിനിമാ പ്രദര്‍ശന നിരോധനം നീക്കി. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കി. എന്നാല്‍, പെണ്‍കുട്ടിയോടൊപ്പം നൃത്തം ചെയ്ത് ദൃശ്യം സോഷ്യല്‍ മീഡിയയില്‍ അതിപ്രാചരമായതോടെ അയാളെ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു.

വെള്ളിയാഴ്ചത്തെ സംഗീത പരിപാടിയില്‍ പര്‍ദ്ദയും അബായയും ഒഴുക്കന്‍ വസ്ത്രവും ധരിച്ച സ്ത്രീകള്‍ വരും വരായ്‌കകളെ തെല്ലും കൂസാതെ ആഘോഷിച്ചാനന്ദിച്ചു. 

സംഗീതാഘോഷത്തില്‍ കൂട്ടുകാര്‍ക്കൊപ്പം പങ്കെടുത്ത സലീം അഹമ്മദ് പറഞ്ഞു: ” ഇത് അടയാളമാണ്, ഭരണകൂടം ഇത്തരം ആഘോഷങ്ങളും പരിപാടികളും കൂടുതല്‍ ആഗ്രഹിക്കുന്നു. ഇനിയും അവസരങ്ങള്‍ ഉണ്ടാകും. നല്ല സൂചനയാണ്.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)
India

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

India

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

India

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

World

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.