Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുളമാവില്‍ തീ വിഴുങ്ങിയത് അറുപത് ഏക്കര്‍ വനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2018, 02:30 am IST
in Kerala

ഇടുക്കി: തീപിടിത്തം ഒഴിയാതെ കുളമാവ് വനമേഖല. കൃത്യമായ പരിശോധനയും ഫയര്‍ലൈന്‍ തെളിക്കലും നടക്കാത്തതിനാല്‍ ഒരു മാസത്തിനിടെ കത്തിയമര്‍ന്നത് 60 ഏക്കറോളം ഭൂമി. ഏറെയും കുളമാവ് ഡാമിന് സമീപവും ജില്ലാ ആസ്ഥാനമായ പൈനാവ് മേഖലയിലും. 

തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയില്‍ നാടുകാണി മുതല്‍ കിലോ മീറ്ററുകള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ വനമേഖലകളിലൊന്നാണ്. കുളമാവ് മുതല്‍ 25 കിലോമീറ്ററോളം വനത്തിലൂടെ മാത്രമാണ് യാത്ര. റോഡരികില്‍നിന്ന് പടരുന്ന തീ ദിവസവും ഏക്കറുകണക്കിന് സ്ഥലമാണ് അഗ്നിക്കിരയാക്കുന്നത്. പലപ്പോഴും അഗ്നിരക്ഷാ സേനയ്‌ക്ക് സ്ഥലത്തെത്താനും ആകാറില്ല. വാഹനം എത്താതെ വരുന്നതോടെ കമ്പും ചപ്പും ഉപയോഗിച്ച് തല്ലിയാണ് തീ കെടുത്തുന്നത്. പെട്ടെന്ന് ആവശ്യമായി വരുന്ന വെള്ളം ശേഖരിക്കാനും സൗകര്യമില്ല. 

കുളമാവ് മുതല്‍ അഞ്ചാംമൈല്‍ വരെ തൊടുപുഴയില്‍നിന്ന് പോകുമ്പോള്‍ റോഡിന്റെ ഇടതുഭാഗം തൊടുപുഴ റെയ്ഞ്ചും വലതുഭാഗം നഗരംപാറ റെയ്ഞ്ചുമാണ്. ഇതിന് ശേഷം 200 ഏക്കറിലധികം ഭൂമി ജില്ലാ പഞ്ചായത്തിന്റെ പക്കലാണ്. 

നിലവിലുണ്ടായിരുന്ന ഫയര്‍ലൈന്‍ തെളിക്കുന്ന പണി മാറ്റി കോണ്‍ട്രാക്ട് വ്യവസ്ഥയിലാക്കി ഡിസംബറില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതോടെ പുതിയ ടെന്‍ണ്ടര്‍ നല്‍കാനുമായില്ല. സാധാരണ ജനുവരി ആദ്യം തന്നെ ഫയര്‍ലൈന്റെ ആദ്യഘട്ട പണികള്‍ തീരുന്നതാണ്. വേനല്‍മഴയ്‌ക്ക്‌ശേഷം  തീ പിടിത്തം ഏറെയും ഉണ്ടാകുന്ന തൊടുപുഴ റെയിഞ്ചില്‍ പാറമട മുതലുള്ള ഭാഗത്ത് മാത്രമാണ് ഭാഗികമായെങ്കിലും ഫയര്‍ലൈന്‍ പണികള്‍ നടത്താനായിട്ടുള്ളത്. ഇതും വലിയമാവ് വനസംരക്ഷണ സമിതിയുടെ സഹായത്തോടെ. 100 ചതുരശ്ര കിലോമീറ്ററാണ് നഗരംപാറ റെയിഞ്ചിന്റെ വിസ്തൃതി. ഇവിടെ താല്‍ക്കാലിക വനവാസി വാച്ചര്‍മാര്‍ ധാരാളമായി ഉള്ളതിനാല്‍ സംരക്ഷണം ഒരുക്കാനും ആകുന്നുണ്ട്.

ജീവനക്കാര്‍ കുറവ്

665 ചതുരശ്ര കിലോ മീറ്ററിലധികം വ്യാപിച്ച് കിടക്കുന്ന തൊടുപുഴ റെയിഞ്ച് കോതമംഗലം ഡിവിഷന്റെ പാതിയോളം വലുപ്പം വരുന്ന ഒന്നാണ്.  വനമേഖല കൂടുതലുള്ള സ്ഥലത്ത് നിന്ന് ഏറെമാറി പ്രധാന ഓഫീസ് പ്രവര്‍ത്തിക്കുന്നതും ജീവനക്കാരുടെ  കുറവുമാണ് പ്രധാന വെല്ലുവിളികള്‍. 

സെക്ഷന്‍ ഓഫീസുകളിലും ജീവനക്കാര്‍ പേരിന് മാത്രം. കുളമാവ് മുതല്‍ വ്യാപിച്ച് കിടക്കുന്ന സ്ഥലത്ത് തീ പിടിത്തം ഉണ്ടായാല്‍ പലയിടത്തും റോഡ് മാര്‍ഗം തന്നെ എത്തിച്ചേരാന്‍ മണിക്കൂറുകള്‍ വേണമെന്നും ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. 

സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വനം റേഞ്ചുകളിലൊന്നാണ് തൊടുപുഴയെന്നും സുരക്ഷയ്‌ക്കായി പരമാവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നുമാണ് റേഞ്ച് ഓഫീസര്‍ ബാബു പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോറോ ഹെല്‍ത്ത് കമ്പനി ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും; ചര്‍ച്ച 10ന്

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

India

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.