Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന്റെ കെടുകാര്യസ്ഥത: ജീവനക്കാര്‍ക്ക് ശമ്പളമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2018, 02:30 am IST
in Kerala

പത്തനംതിട്ട: പതിനാല് ജില്ലാ ഓഫിസുകളിലേയും ദാരിദ്ര്യലഘൂകരണ വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത അവസ്ഥ.  

ഗ്രാമവികസന വകുപ്പിന്റെ കീഴിലുള്ള ഈ ഓഫീസുകളിലെ മുന്നൂറോളം ജീവനക്കാരെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചതാണെങ്കിലും ശമ്പളം മുടങ്ങാതിരിക്കാനുള്ള ഒരു നടപടിയും  സ്വീകരിക്കുന്നില്ല. ജനുവരിയിലെ ശമ്പളം  ഫെബ്രുവരി കഴിയാറായിട്ടും നല്‍കിയിട്ടില്ല.

  പിഎസ്‌സി നിയമച്ച, ഗ്രാമവികസനവകുപ്പ് ജീവനക്കാരാണ് ദാരിദ്ര്യലഘൂകരണവിഭാഗം ആഫീസുകളിലും. ബ്ലോക്ക് ഓഫീസുകള്‍, എഡിസി ആഫീസ്, ഗ്രാമവികസനകമ്മീഷണറേറ്റ് എന്നിവിടങ്ങളില്‍ ശമ്പളം കൃത്യമായി ലഭിക്കുമ്പോഴാണ് അതേവകുപ്പിന്റെ മറ്റൊരു വിഭാഗത്തില്‍  ശമ്പളം ലഭിക്കാതെ വരുന്നത്.  ശമ്പളം മുടങ്ങിയതോടെ ജീവിതം ദുരിതത്തിലായി.  പെന്‍ഷന്‍ വിഹിതം പോലും അടയ്‌ക്കാനാവുന്നില്ല. ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ നിന്നും ജീവനക്കാര്‍ മറ്റ് ഓഫീസുകളിലേക്ക് സ്ഥലംമാറ്റം വാങ്ങി പോകുന്നതും കൂടി.

 പ്രോജക്ട് ഡയറക്ടറെ ശമ്പള വിതരണ ഉദ്യോഗസ്ഥനായി നിയമിച്ച്  ട്രഷറി മുഖേന ശമ്പളം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും  സര്‍ക്കാര്‍ അനങ്ങിയിട്ടില്ല.  

ദാരിദ്ര്യലഘൂകരണവിഭാഗത്തിലെ ജില്ലാ ഓഫീസില്‍ ഓഫീസ് അറ്റന്റന്റ് മുതല്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ വരെ ശരാശരി ഇരുപത് ജീവനക്കാരുണ്ട്. 

പതിനാല് ജില്ലാ ഓഫീസുകളിലായി മുന്നൂറില്‍ താഴെ ജീവനക്കാരാണ് ഉള്ളത്. ജില്ലയില്‍ പ്രതിമാസം ഏഴ്‌ലക്ഷം രൂപയാണ് ശമ്പളത്തിനു വേണ്ടത്. സംസ്ഥാനത്തൊട്ടാകെ ഒരു കോടിയില്‍ താഴെ.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിന്  എല്ലാ ജില്ലകളിലും ഗ്രാമവികസന മന്ത്രാലയത്തിനുകീഴില്‍  ഗ്രാമവികസന ഏജന്‍സികള്‍  രൂപീകരിച്ചിരുന്നു. ഡിആര്‍ഡിഎ എന്നറിയപ്പെട്ടിരുന്ന ഈ സംവിധാനത്തെ 2007ല്‍  സംസ്ഥാനത്ത്  ദാരിദ്ര്യലഘൂകരണ വിഭാഗം എന്ന് പുനര്‍നാമകരണം നടത്തി. എന്നാല്‍ ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോ അംഗീകാരമോ വാങ്ങിയില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്ഥാനസര്‍ക്കാര്‍ നടത്തിയ പുനര്‍നാമകരണം കേന്ദ്രഫണ്ട് കൃത്യമായി ലഭിക്കുന്നതിന് തടസ്സമായിട്ടുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

India

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

പുതിയ വാര്‍ത്തകള്‍

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.