Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഷുഹൈബ് വധം: മറുപടി പറയാനാവാതെ സിപിഎം നേതൃത്വം വെട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2018, 08:47 pm IST
inKannur

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ പ്രതിരോധത്തിലായ സിപിഎം നേതൃത്വം മറുപടി പറയാനാവാതെ ഉഴലുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും പാര്‍ട്ടി അംഗങ്ങളുമായ പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി മുഖം രക്ഷിക്കാന്‍ നീക്കം. പ്രതികളായ രണ്ട് പേരേയും പുറത്താക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. പാര്‍ട്ടി സമ്മേളനത്തിനു ശേഷമാകും പ്രതികള്‍ക്കെതിരെ നടപടിയെന്നാണ് സൂചന. പാര്‍ട്ടിയെ ഇത്രയധികം വിവാദത്തിലേക്ക് വലിച്ചിഴച്ച സംഭവത്തില്‍ പാര്‍ട്ടിക്കകത്തെ ന്യൂനപക്ഷ വിഭാഗങ്ങളടക്കം കടുത്ത അതൃപ്തിയിലാണ്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവാവിനെ അകാരണമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന സംഭവം സിപിഎം സംസ്ഥാന സമ്മേളനത്തിനു പോലും മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.

പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും കേസിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ നീക്കങ്ങള്‍ നടത്തുകയാണെന്നും ഓരോ ദിവസവും കേസുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന സംഭവങ്ങള്‍ കാണിക്കുകയാണ്.

ഫെബ്രുവരി 12ന് രാത്രിയിലാണ് എടയന്നൂരില്‍വെച്ച് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആകാശ്, റിജിന്‍ രാജ് എന്നിവരെ പോലീസ് പിടികൂടിയിരുന്നു. പ്രതികള്‍ ഡമ്മി പ്രതികളാണെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുകയാണ്. മാത്രമല്ല ജയിലില്‍ നിന്നും പരോളിലിറങ്ങിയ സിപിഎമ്മുകാരായ പ്രതികളാണ് കൃത്യത്തിന് പിന്നിലെന്ന ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്ന രീതിയിലാണ് കേസില്‍ പിടിയിലായ പ്രതികളില്‍ നിന്നും പ്രതികളുടെ ബന്ധുക്കളില്‍ നിന്നും പോലീസില്‍ നിന്നും സിപിഎം നേതൃത്വത്തില്‍ നിന്നും ദിനംപ്രതി പുറത്തു വന്നുകൊണ്ടിരിക്കുന്ന പരസ്പര വിരുദ്ധമായ വെളിപ്പെടുത്തലുകള്‍. 

പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നുവെങ്കിലും സിപിഎമ്മുകാരായ ഇവരെ രക്ഷപ്പെടുത്താനും കേസിലെ ഗൂഢാലോചനയടക്കം മറച്ചുവെക്കാനുമുളള നീക്കങ്ങളാണ് പലമേഖലകളില്‍ നിന്നും നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സമാധാനയോഗം കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചിരുന്നു. കോണ്‍ഗ്രസ് രാഷ്‌ട്രീയ നേട്ടത്തിനായി കൊലപാതകത്തെ ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണം നിലനില്‍ക്കുമ്പോഴും കൊലപാതകത്തില്‍ പാര്‍ട്ടിയുടെമേല്‍ വന്നുപെട്ടിരിക്കുന്ന കുരുക്കില്‍നിന്നും രക്ഷപ്പെടാന്‍ സാധിക്കാതെ സിപിഎമ്മിനെ അനുദിനം ഊരാക്കുടുക്കിലേക്ക് വലിച്ചിഴച്ചു കൊണ്ടിരിക്കുകയാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.