കോട്ടയം: കോട്ടയത്ത് കളക്ടറുടെ ചേംബറിന് സമീപം ആത്മഹത്യാശ്രമം. 71 വയസുകാരനായ ആര്‍പ്പൂക്കര സ്വദേശി എ.ടി വര്‍ഗീസാണ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയത്. ഇരുപത് വര്‍ഷത്തിലേറെയായി ക്ഷേമനിധി തുക തടഞ്ഞുകിടക്കുന്നതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമം.
കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വര്‍ഗീസ് അപടക നില തരണം ചെയ്തു.
















