Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അങ്കണവാടി ജീവനക്കാരിയുടെ കുടുംബത്തിന് കുടിവെള്ളം നിഷേധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2018, 02:40 am IST
in Kerala

പാലക്കാട്: ഇതരസംസ്ഥാന കുട്ടികളെ അനധികൃതമായി താമസിപ്പിച്ച വിവരം റിപ്പോര്‍ട്ട് ചെയ്ത അങ്കണവാടി വര്‍ക്കറുടെ കുടുബത്തിന് പഞ്ചായത്തംഗം ഒരു വര്‍ഷമായി കുടിവെള്ളം നിഷേധിക്കുന്നതായി പരാതി. 

വടകരപ്പതി പഞ്ചായത്തിലെ 14-ാംവാര്‍ഡ് മേനോമ്പാറയിലെ ഉഷാകുമാരിയും അമ്മ ലക്ഷ്മിയുമാണ് കൊഴിഞ്ഞാമ്പാറ പോലീസിന് പരാതി നല്‍കിയത്. നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തക കൂടിയാണ് ഉഷാകുമാരി. 

നാട്ടുകാര്‍ക്ക് മുഴുവന്‍ കുടിവെള്ളം സൗജന്യമായി നല്‍കുമ്പോള്‍ അതേവെള്ളം വിലകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് ഈകുടുബം.

2017ല്‍ മെയ് മാസത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ 14 കുട്ടികളെ വടകരപ്പതിയിലെ ഒരു ക്രിസ്ത്യന്‍ സ്‌കൂളിലേക്കായി കൊണ്ടുവന്നിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിനുകീഴിലുള്ള അനാഥാലയത്തില്‍ താമസിപ്പിച്ച് സ്‌കൂള്‍ രേഖകളില്‍ പേരുചേര്‍ക്കാനായിരുന്നു പദ്ധതി. 

നല്ലുവീട്ടില്‍ ചള്ളയിലെ വീട്ടിലാണ് കുട്ടികളെ അനധികൃതമായി താമസിപ്പിച്ചിരുന്നത്. ഉഷാകുമാരിയുടെ സഹോദരിയും ദേവരായന്‍ കോട്ട അങ്കണ വാടിയിലെ വര്‍ക്കറുമായ സാവിത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് ഈ കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. ഇതിന്റെ വൈരാഗ്യമൂലം അന്നുമുതല്‍ സാവിത്രിയുടെയും ഉഷാകുമാരിയുടെയും കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നതായാണ് പരാതിയില്‍ പറയുന്നത്. രണ്ടു വീടുകളിലായി അന്ധയായ അമ്മയുള്‍പ്പെടെ ഏഴുപേരാണ് താമസിക്കുന്നത്. 

1000 ലിറ്ററിന് 300 രൂപ നിരക്കില്‍ സ്വകാര്യ ഏജന്‍സിയില്‍ നിന്ന് പണം കൊടുത്താണ് ഇവര്‍ കുടിവെള്ളം വാങ്ങുന്നത്. 

രണ്ടുകുടുംബങ്ങള്‍ക്കുമാത്രമായി കിയോസ്‌ക്ക് (ചെറിയ ജലസംഭരണി) സ്ഥാപിക്കാന്‍ ബുദ്ധിമുട്ടുകൊണ്ടാണ് വെള്ളം നല്‍കാത്തതെന്നാണ് പഞ്ചായത്തംഗം എസ്. മാര്‍ട്ടിന്റെ പ്രതികരണം. 

പരാതിയില്‍ അന്വേഷണം നടത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കൊഴിഞ്ഞാമ്പാറ എസ്‌ഐ സജികുമാര്‍ പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

പുതിയ വാര്‍ത്തകള്‍

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.