Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സത്രത്തിലെ ദേവസ്വം ബോര്‍ഡ് ഭൂമിയില്‍ വ്യാപക കയ്യേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2018, 02:30 am IST
in Kerala

പീരുമേട്: വണ്ടിപ്പെരിയാര്‍ സത്രത്തിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭൂമിയില്‍ അനധികൃത കയ്യേറ്റം വ്യാപകം. വണ്ടിപ്പെരിയാറില്‍നിന്ന് വള്ളക്കടവ് സത്രം വഴി ശബരിമലയ്‌ക്ക് പോകുന്ന കാനനപാതയിലാണ് കൈയേറ്റം. 

സര്‍വ്വേ നമ്പര്‍ 182-ല്‍ 12 ഏക്കറും സര്‍വ്വേ 169/2ല്‍ 10 ഏക്കര്‍ വസ്തുവും ദേവസ്വം ബോര്‍ഡിന് ഇവിടെ ഉണ്ടായിരുന്നതാണ്. ഇതില്‍ പത്തേക്കറോളം വസ്തു ഇതിനകം കൈയേറി കെട്ടിടം നിര്‍മ്മിച്ച് കഴിഞ്ഞു. 

സര്‍വ്വേ 182ല്‍ ഉള്‍പ്പെട്ട വസ്തു പൂര്‍ണ്ണമായും കാടുപിടിച്ചു കിടക്കുകയാണ്. ഇതില്‍ അഞ്ചേക്കറോളം ഭൂമിയിലും കൈയേറ്റമുണ്ട്. പത്തിലധികം പേരാണ് ഭൂമി കൈയേറിയിരിക്കുന്നത്. ഇവരിലധികവും 30 വര്‍ഷത്തോളം പഴക്കം കാണിക്കുന്ന രേഖകളും സംഘടിപ്പിച്ചിട്ടുണ്ട്. വനംവകുപ്പ് 10 സെന്റില്‍ നിര്‍മ്മിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഹാളും ഇതില്‍ ഉള്‍പ്പെട്ടതാണ്.

തിരുവിതാംകൂര്‍ മഹാരാജാവും പരിവാരങ്ങളും ശബരിമല ദര്‍ശനം നടത്തിവന്നിരുന്നത് ഈ പരമ്പരാഗത കാനനപാതയിലൂടെ ആയിരുന്നു. ഇവര്‍ക്ക് യാത്രാമധ്യേ വിശ്രമിക്കുന്നതിനാണ് ഇവിടെ സത്രം നിര്‍മ്മിച്ചത്. ഇവിടെയുണ്ടായിരുന്ന വലിയ ക്ഷേത്രം കാലപ്പഴക്കത്താല്‍ നശിച്ചു. 

2004-ല്‍ ശബരിമലയിലെ ദേവപ്രശ്‌ന പരിഹാരഭാഗമായി സത്രത്തില്‍  പിന്നീട് ക്ഷേത്രം നിര്‍മ്മിച്ചു. 

കൈയേറിയ വസ്തുവില്‍ ഏലം, കുരുമുളക് എന്നീ വിളകള്‍ കൃഷി ചെയ്തിരിക്കുകയാണ്. ഇപ്പോഴും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. 

ശബരിമല സീസണാകുമ്പോള്‍ ബോര്‍ഡു വക വസ്തുവും മറ്റും വന്‍തുകയ്‌ക്ക് വാടകയ്‌ക്ക് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. വാഹനം പാര്‍ക്ക് ചെയ്യുന്നതിന് പോലും മതിയായ സൗകര്യം ഇവിടെ ഇല്ല. ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ മറ്റ് വഴി തേടി പോവുകമാത്രമാണ് ഏകരക്ഷ. 

ശുചിമുറി സൗകര്യത്തിന് സമീപ വീട്ടുകാരെ ആശ്രയിക്കേണ്ട ഗതികേടാണ്. കൈവശമുള്ള ഭൂമി അന്യാധീനപ്പെട്ട് പോകുന്നത് തടഞ്ഞ് ആവശ്യമായ സൗകര്യം ഒരുക്കാന്‍ പോലും ബോര്‍ഡിനാകുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

പുതിയ വാര്‍ത്തകള്‍

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.