Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൗ ജിഹാദ് ; നീതി ലഭിച്ചില്ല: ഇരകളുടെ കുടുംബങ്ങള്‍ ഒന്നിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2018, 02:45 am IST
in Kerala

കൊച്ചി: ആസൂത്രിത മതപരിവര്‍ത്തനത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ ചേര്‍ന്ന് പുതിയ കൂട്ടായ്‌മ രൂപികരിച്ചു. സര്‍ക്കാറില്‍ നിന്ന് ഇതുവരെ നീതിലഭിക്കാത്ത സാഹചര്യത്തിലാണ് ഇരയായവരുടെ മാതാപിതാക്കള്‍ ഒന്നിക്കുന്നത്. വൈക്കം സ്വദേശി അഖിലയുടെ അച്ഛന്‍ അശോകനും നിമിഷയുടെ അമ്മ ബിന്ദുവും വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

വളരെ പ്രതീക്ഷയോടെ വളര്‍ത്തി വലുതാക്കിയ പെണ്‍കുട്ടികളെ ഭീകരര്‍ പ്രണയം നടിച്ച് മതപരിവര്‍ത്തനം ചെയ്ത് തട്ടിക്കൊണ്ട് പോകുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് കേരളത്തിലെ മാതാപിതാക്കള്‍. പോലീസും സര്‍ക്കാരും ഭീകരരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്. ഈ സാഹചര്യത്തില്‍ സമൂഹ മനസാക്ഷിയെ ഉണര്‍ത്തുവാനാണ് ഇങ്ങനെയൊരു സംഘടന രൂപീകരിച്ചതെന്ന് ബിന്ദു പറഞ്ഞു. 

പ്രണയം നടിച്ചുള്ള മതപരിവര്‍ത്തനത്തിന് ഇരയാകേണ്ടിവന്ന 30 പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ ഇതിനോടകം തങ്ങളുടെ സംഘടനയില്‍ ചേര്‍ന്നു. സര്‍ക്കാറും പോലീസും നിഷ്‌ക്രിയരായ സാഹചര്യത്തില്‍ സ്വന്തം കുടുംബത്തിന്റെ സുരക്ഷിതത്വം സ്വയം ഏറ്റെടുക്കേണ്ടിവരും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ ദേശീയ നേതാക്കളും ഭീകരര്‍ക്ക് കൂട്ട് നില്‍ക്കുകയാണെന്നും അശോകന്‍ ആരോപിച്ചു. 

വിവിധ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റം ചെയ്തവരെയും അതിന് കൂട്ട് നിന്നവ്യക്തികളേയും സംഘടനകളേയും തിരിച്ചറിഞ്ഞെങ്കിലും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിനോ പോലീസിനോ സാധിച്ചിട്ടി്ല്ല. കാമുകനൊപ്പം ജീവിക്കാന്‍ മുസ്ലീം മതം സ്വീകരിച്ച്ആര്‍ഭാട ജീവിതം സ്വപ്‌നം കണ്ട് ഇറങ്ങിത്തിരിച്ച പെണ്‍കുട്ടികള്‍ ഇന്ന് ദുഃഖത്തിലും നിരാശയിലുമാണ്.

ആത്മഹത്യ ചെയ്തവരും ലൈംഗീക പീഡനങ്ങള്‍ക്ക് ഇരയായവരും കൊലചെയ്യപ്പെട്ടവരും തീവ്രവാദത്തിലേക്ക് എത്തപ്പെട്ടവരും നിരവധിയാണ്. പുതിയ സംഘടനയുടെ പേരോ ഭാരവാഹികളേയോ തീരുമാനിച്ചിട്ടില്ല. കലൂര്‍ ഹിന്ദു സാസ്‌ക്കാരിക നിലയത്തില്‍ കൂടിയ യോഗത്തിലാണ്‌സംഘടന രൂപീകരിച്ചത്. ജില്ലാ അടിസ്ഥാനത്തിലും കൂട്ടായ്‌മ രൂപീകരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

പുതിയ വാര്‍ത്തകള്‍

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.