Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ട്‌ നിരോധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2018, 07:06 am IST
in Kerala

കൊച്ചി: കേരളത്തില്‍ ശക്തമായ മുസ്ലിം ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്‌ നിരോധിക്കുന്നു. ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിരോധന തീരുമാനം വരും. സംസ്ഥാനത്തെ ബിജെപി – സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ ആവര്‍ത്തിച്ച്‌ ചൂണ്ടിക്കാണിച്ചിരുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ഡിജിപിയും ശരിവെച്ചതിനെ തുടര്‍ന്നാണിത്‌. കേരളം പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം ആവശ്യപ്പെട്ടതായി ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

ജനുവരിയില്‍ മദ്ധ്യപ്രദേശിലെ തേകന്‍പൂരില്‍ നടന്ന രാജ്യത്തെ മുഴൂവന്‍ ഡജിപിമാരുടെയും യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ട്‌ ചര്‍ച്ചാവിഷയമായി. സംസ്ഥാന ഡിജിപി ലോക്‌നാഥ്‌ ബഹ്‌റ ഈ മുസ്ലിം ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. സംസ്ഥാനത്തെ വളര്‍ച്ചയും പ്രവര്‍ത്തനവും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സമ്പാദിച്ച വിവരങ്ങളും അവതരിപ്പിച്ചു. 

ഇതാദ്യമായാണ്‌ ഡിജിപിമാരുടെ സമ്മേളനത്തില്‍ ഒരു സംഘടനയെക്കുറിച്ച്‌ ചര്‍ച്ച നടക്കുന്നത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌, മുതിര്‍ന്ന ആഭ്യന്തരവകുപ്പ്‌ ഉദ്യോഗസ്ഥര്‍ വിവിധ രഹസ്യാന്വേഷണ ഏജന്‍സികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. “പോപ്പുലര്‍ ഫ്രണ്ട്‌ നിരോധിക്കണമെന്ന്‌ കേരളം ആവശ്യപ്പെട്ടു. ഞങ്ങള്‍ അത്‌ പരിശോധിക്കുകയാണ്‌,” മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

ബെഹ്‌റ നല്‍കിയ റിപ്പോര്‍ട്ടില്‍ പോപ്പുലര്‍ ഫ്രണ്ട്‌ നടത്തിയ ഒട്ടേറെ ആക്രമണ സംഭവങ്ങളില്‍ നാല്‌ കൊലപാതകങ്ങളില്‍ ആ സംഘടനയ്‌ക്കുള്ള പങ്കിന്‌ വ്യക്തമായ തെളിവുണ്ടെന്നറിയിച്ചു. ഇതു സംബന്ധിച്ച്‌ അവസാന അന്വേഷണവും പരിശോധനയും നടത്തിയ ശേഷം നിയമവിരുദ്ധ സംഘടനയാണെന്ന്‌ പ്രഖ്യാപിക്കുമെന്ന്‌ മുതിര്‍ന്നഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആദ്യമായാണ്‌ ഡിജിപി തലത്തിലുള്ള യോഗത്തില്‍ ഒരു സംഘടന ചര്‍ച്ചയാകുന്നത്‌. ഏറെ നാളായി പോപ്പുലര്‍ ഫ്രണ്ട്‌ നിരീക്ഷണത്തിലായിരുന്നു. ഡിജിപി യോഗത്തില്‍ മുമ്പ്‌ സിമിയും ഇന്ത്യന്‍ മുജാഹിദീനും ചര്‍ച്ചയായിട്ടുണ്ട്‌. പക്ഷേ രണ്ടും നിരോധിച്ച ശേഷമാണ്‌ ചര്‍ച്ച ചെയ്‌തതെന്ന്‌ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ദേശീയ സുരക്ഷാ ഏജന്‍സി കഴിഞ്ഞ വര്‍ഷം അവസാനം കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട്‌ നടത്തിയ നാലു കൊലപാതകങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര വകുപ്പിനു നല്‍കിയിരുന്നു. 

ഏപ്രിലിലോടെ നിരോധന ഉത്തരവ്‌ വന്നേക്കും. ഔദ്യോഗിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സമയമാണ്‌ വൈകിക്കുന്നത്‌. മൂവാറ്റുപുഴയില്‍ 2010 ല്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസ്‌ ഉള്‍പ്പെടെ ഒമ്പതു കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം എന്‍ഐഎക്ക്‌ കണ്ടെത്താനായിട്ടുണ്ട്‌. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

Kerala

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

New Release

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

New Release

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.