കൊച്ചി: കപ്പല്‍ശാലയില്‍ ഇന്നലെ ഉണ്ടായ അപകടത്തില്‍ മരിച്ചവരിലും പരിക്കേറ്റവരിലും കൂടുതല്‍ പേര്‍ കരാര്‍ തൊഴിലാളികള്‍. കെടീസ് എന്ന കരാര്‍ സ്ഥാപനത്തിലെ തൊഴിലാളികളാണ് ഇവര്‍. മരിച്ച സീനിയര്‍ ഫയര്‍മാന്‍ സി.എസ്. ഉണ്ണികൃഷ്ണന്‍ ഷിപ് യാര്‍ഡ് ജീവനക്കാരനാണ്.