Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സർജിക്കൽ സ്ട്രൈക്കുകൾ തുടരുകതന്നെ വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2018, 02:45 am IST
in Editorial

ഭീകര സംഘടനകളോടുള്ള സമീപനത്തില്‍ പാക്കിസ്ഥാനൊരിക്കലും മാറ്റം വരുത്താനാവില്ലെന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ വ്യക്തമാക്കുന്നതാണ് ജമ്മു കശ്മീരിലെ സുന്‍ജുവാന്‍ സൈനിക ക്യാമ്പിന് നേര്‍ക്കുണ്ടായ ഭീകരാക്രമണം. പാക് അതിര്‍ത്തി മറികടന്നുള്ള നിരന്തരമായ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ മാത്രമാണ് അതിര്‍ത്തിക്കപ്പുറത്തുനിന്ന് എത്തുന്ന ഭീകരരെ ഇല്ലാതാക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം. ഭീകരക്യാമ്പുകളെയും ഭീകരരുടെ ലോഞ്ചിങ് പാഡുകളെയും ഇല്ലാതാക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മാത്രമേ സാധിക്കൂ.

ഇക്കാര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കാര്യക്ഷമത മ്യാന്‍മര്‍, പാക്കിസ്ഥാന്‍ അതിര്‍ത്തികളില്‍ തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ഇത്തരം ശക്തമായ നടപടികള്‍ ആവര്‍ത്തിക്കുകതന്നെ വേണം. ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമായിരുന്ന പാക് അധീന കശ്മീരിലെ ഭീകരസാന്നിധ്യം ഇല്ലാതാക്കാന്‍ അതിര്‍ത്തി മറികടന്നുള്ള നിരന്തരമായ ആക്രമണങ്ങള്‍ക്ക് സാധിക്കും. പ്രതിരോധ രംഗത്തെ വിദഗ്ധരും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കാത്ത ഇത്തരം സൈനിക നടപടികളെ പിന്തുണയ്‌ക്കുന്നുണ്ട്. 

കഴിഞ്ഞ കുറേ ആഴ്ചകളായി ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അതിരൂക്ഷമായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഭീകരരെ അതിര്‍ത്തി കടത്തുന്നതിനുള്ള പാക് സൈന്യത്തിന്റെ തന്ത്രമാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരേ വെടിയുതിര്‍ത്ത് ശ്രദ്ധതിരിക്കുകയെന്നത്. ഇത്തരത്തില്‍ നുഴഞ്ഞു കയറിയ ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് ജമ്മുവിലെ സുന്‍ജുവാന്‍ സൈനിക ക്യാമ്പിനു നേര്‍ക്ക് ആക്രമണം നടത്തിയത്. ക്യാമ്പിന് പിന്നിലൂടെ അകത്തേക്ക് പ്രവേശിച്ച ഭീകരര്‍ സൈനികരുടെ കുടുംബാംഗങ്ങളെയാണ് ലക്ഷ്യംവച്ചത്. വീടിനുള്ളില്‍ കടന്ന ഭീകരരില്‍ നിന്നും കുടുംബാംഗങ്ങളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയിലാണ് നിരായുധരായ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടത്. പത്തോളം കുടുംബാംഗങ്ങള്‍ക്കും വെടിയേറ്റു. ഒരാള്‍ മരിക്കുകയും ചെയ്തു. 

ഇന്നലെ കശ്മീരിലെ ശ്രീനഗറില്‍ സിആര്‍പിഎഫ് ക്യാമ്പിനുനേര്‍ക്ക് വീണ്ടും ഭീകരാക്രമണ ശ്രമം ഉണ്ടായിട്ടുണ്ട്. കരണ്‍നഗറിലെ സിആര്‍പിഎഫിന്റെ 23-ാം ബറ്റാലിയന് നേര്‍ക്കാണ് ആക്രമണം നടന്നത്. ഭീകരാക്രമണം തടയാന്‍ ശ്രമിച്ച ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ശൈത്യകാലത്തിന്റെ മറവില്‍ ഇന്ത്യയിലേക്ക് ഭീകരരെ നുഴഞ്ഞുകയറ്റുന്ന പാക് സൈന്യത്തിന്റെ പതിവ് ഇത്തവണയും തുടര്‍ന്നതിന്റെ തെളിവുകളാണ് സുന്‍ജുവാന്‍, കരണ്‍നഗര്‍ ആക്രമണങ്ങള്‍. സൈന്യത്തിന്റെ കൈവശമുള്ള എ.കെ 47 തോക്കുകളും ഗ്രനേഡുകളുമാണ് ഭീകരര്‍ ഉപയോഗിച്ചതും. അന്താരാഷ്‌ട്ര തലത്തില്‍ ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന പാക്കിസ്ഥാന്‍ ഒറ്റപ്പെടുമ്പോഴും ഭീകരരെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്ന് ആ രാജ്യം ഒരടി പോലും പിന്നോട്ടില്ലെന്ന് ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ തെളിയിക്കുന്നു.

ഭീകരതയെ പിന്തുണയ്‌ക്കുന്ന നയത്തിനെതിരെ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഇറാനും അടക്കമുള്ള അയല്‍ രാജ്യങ്ങളെല്ലാം അണിനിരക്കുമ്പോഴും, അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍ നിരന്തര വിമര്‍ശനം ഉന്നയിക്കുമ്പോഴും പാക്കിസ്ഥാന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവുമില്ല. അവരുടെ മണ്ണില്‍ കടന്നുള്ള ആക്രമണം തന്നെയാണ് ഇത്തരം ശല്യങ്ങള്‍ നിര്‍ത്താന്‍ ഫലപ്രദം. സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ പാക് മണ്ണില്‍ തുടരുകതന്നെ വേണം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

News

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.